പൂഞ്ഞാറില്‍ മാറ്റത്തിന്റെ തിരയിളക്കം; ടോമി കല്ലാനിയുടെ ജനപ്രീതിയില്‍ പൂഞ്ഞാറും മാറുന്നു; ആവേശത്തോടെ യുഡിഎഫ്

ഈരാറ്റുപേട്ട : രാവിലെ ഏഴുമണിയോടെ തന്നെ വഴിക്കടവ് ടൗണ്‍ ഇന്നലെ സജീവമായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ വാഗമണ്ണിന്റെ താഴ്വാരത്തില്‍ മഞ്ഞു പുതച്ചു കിടക്കുന്ന ടൗണില്‍ വലിയ ആള്‍ക്കൂട്ടമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയത്. സ്വതസിദ്ധമായ ശൈലിയില്‍ നിറഞ്ഞ പുഞ്ചിരിയോടെ പ്രവര്‍ത്തകര്‍ക്ക്...Read More

വയനാട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി; ഭരണം നേടിയത് നറുക്കെടുപ്പിലൂടെ

കല്‍പ്പറ്റ : വയനാട് ജില്ലാ പഞ്ചായത്ത് ഭരണം യുഡിഎഫ് നേടി. നറുക്കെടുപ്പിലൂടെയാണ് വയനാട്ടില്‍ യുഡിഎഫ് ഭരണം നേടിയത്. യുഡിഎഫിലെ ഷംസാദ് മരയ്ക്കാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. യൂത്ത് കോണ്‍ഗ്രസ് നേതാവാണ് ഷംസാദ് മരയ്ക്കാര്‍. ജില്ലാ പഞ്ചായത്തില്‍ യുഡിഎഫിനും എല്‍ഡിഎഫിനും എട്ടു...Read More