തീക്കോയി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ 72 വീടുകൾ പൂർത്തിയാക്കി.

തീക്കോയി:-തീക്കോയ് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ച 72 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം പ്രസിഡൻറ് കെ.സി ജെയിംസ് നിർവഹിച്ചു.വൈസ് പ്രസിഡൻറ് കവിത രാജുവിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്,...Read More