നൈജീരിയൻ രക്തസാക്ഷികൾക്ക് പ്രണാമമർപ്പിച്ച് എസ്.എം.വൈ.എം

പാലാ: എസ് എം വൈ എം ളാലം ഓൾഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നൈജീരിയയിൽ മത പീഡനത്തിനിരയായി രക്തസാക്ഷിത്വം വരിച്ച ക്രൈസ്തവ സഹോദരങ്ങളുടെ ആത്മശാന്തിക്കായി പ്രാർത്ഥന കൂട്ടായ്മ സംഘടിപ്പിച്ചു. എസ് എം വൈ എം അംഗങ്ങൾ പങ്കെടുത്ത കൂട്ടായ്മയിൽ ബഹുമാനപ്പെട്ട ഡയറക്ടർ ഫാദർ...Read More

പി എസ് സി യുടെ കെടുകാര്യസ്ഥതക്കെതിരെ റിലേ നിരാഹാര സത്യാഗ്രഹം ആരംഭിച്ച് എസ് എം വൈ എം പാലാ രൂപത

പാലാ : യുവാക്കൾക്ക് തൊഴിൽ പ്രദാനം ചെയ്ത് അവരെ സംരക്ഷിക്കേണ്ട പി എസ് സി യുടെ ഭാഗത്തു നിന്നും അർഹരായ യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാ ക്കുന്ന തുടർച്ചയായ നടപടികളിൽ പ്രതിഷേധിച്ച് എസ് എം വൈ എം പാലാ രൂപത റിലേ നിരാഹാര...Read More

‘റഹ്ത്താ 2020’ വിദ്യാഭ്യാസ വെബിനാർ സംഘടിപ്പിക്കുന്നു

പാലാ : എസ്. എം. വൈ. എം. - കെ. സി. വൈ. എം. പാലാ രൂപത പാലാ സെൻറ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജിയുടെ സഹകരണത്തോടെ ഓൺലൈനായി വിദ്യാഭ്യാസ വെബിനാർ 'റഹ്ത്താ 2020' സംഘടിപ്പിക്കുന്നു. "പ്രൊഫഷണൽ കോഴ്സുകളും...Read More

ഇന്ധനവില വർദ്ധനവിനെതിരെ എസ് എം വൈ എം ഇലഞ്ഞി യൂണിറ്റ്

ഇലഞ്ഞി: ദിനംപ്രതി ഉയരുന്ന ഇന്ധനവില വർദ്ധനവിനെതിരെ എസ് എം വൈ എം ഇലഞ്ഞി യൂണിറ്റ് പ്രതിഷേധിച്ചു. യുവജനങ്ങൾ വാഹനങ്ങൾ തള്ളിയും പ്ലക്കാർഡ് ഉയർത്തിയും പ്രതിഷേധിച്ചു. യൂണിറ്റ് ഡയറക്ടർ ഫാ.സെബാസ്റ്റ്യൻ ചാമക്കാലായിൽ ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡൻറ് ബിബിൻ ചാമക്കാലായിൽ മുഖ്യപ്രഭാഷണം നടത്തി....Read More