പൂഞ്ഞാറില്‍ മാറ്റത്തിന്റെ തിരയിളക്കം; ടോമി കല്ലാനിയുടെ ജനപ്രീതിയില്‍ പൂഞ്ഞാറും മാറുന്നു; ആവേശത്തോടെ യുഡിഎഫ്

ഈരാറ്റുപേട്ട : രാവിലെ ഏഴുമണിയോടെ തന്നെ വഴിക്കടവ് ടൗണ്‍ ഇന്നലെ സജീവമായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ വാഗമണ്ണിന്റെ താഴ്വാരത്തില്‍ മഞ്ഞു പുതച്ചു കിടക്കുന്ന ടൗണില്‍ വലിയ ആള്‍ക്കൂട്ടമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയത്. സ്വതസിദ്ധമായ ശൈലിയില്‍ നിറഞ്ഞ പുഞ്ചിരിയോടെ പ്രവര്‍ത്തകര്‍ക്ക്...Read More

തീക്കോയി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ 72 വീടുകൾ പൂർത്തിയാക്കി.

തീക്കോയി:-തീക്കോയ് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ച 72 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം പ്രസിഡൻറ് കെ.സി ജെയിംസ് നിർവഹിച്ചു.വൈസ് പ്രസിഡൻറ് കവിത രാജുവിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്,...Read More

പൂഞ്ഞാർ സെൻ്റ് ആൻ്റണീസിൽ വിജയദിനാഘോഷം നടന്നു

പൂഞ്ഞാർ: കഴിഞ്ഞ വർഷത്തെ SSLC, +2 പരീക്ഷകളിൽ ഉജ്ജ്വല വിജയം നേടിയ കുട്ടികളെ അനുമോദിക്കുവാനും പുരസ്കാരങ്ങൾ നൽകുവാനുമായി പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിൽ വിജയദിനാഘോഷം നടത്തി. സ്കൂളിലെ ചാവറ ഹാളിൽ നടന്ന പൊതുസമ്മേളനം പി.സി. ജോർജ് എം.എൽ.എ. ഉദ്ഘാടനം...Read More

മണിയംകുന്ന് റസിഡന്റ്‌സ് അസോസിയേഷൻ പ്രവർത്തനോദ്‌ഘാടനവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി

മണിയംകുന്ന് : മണിയംകുന്ന് റസിഡൻസ് അസോസിയേഷൻ 2021 വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ത്രിതല പഞ്ചായത്ത് ഭാരവാഹികൾക്ക് സ്വീകരണവും ശ്രീ കെ എം ദേവസ്യ കള്ളികാടിൻറെ വസതിയിൽ ഇതിൽ പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി ഗീതാ നോബിൾ നിർവഹിച്ചു അസോസിയേഷൻ വൈസ് പ്രസിഡണ്ട്...Read More

എസ്.എം.വൈ.എം പൂഞ്ഞാർ യൂണിറ്റ് പ്രവർത്തനവർഷ ഉദ്ഘാടനം നടന്നു.

എസ്.എം. വൈ.എം പൂഞ്ഞാർ യൂണിറ്റ് 2020 - 2021 പ്രവർത്തനവർഷ ഉദ്ഘാടനം പൂഞ്ഞാർ പള്ളി കോൺഫ്രൻസ് ഹാളിൽ നടന്നു. പൂഞ്ഞാർ ഫൊറോനാ പള്ളി വികാരി .ഫാ മാത്യു കടൂക്കുന്നേൽ ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ പൂഞ്ഞാർ യൂണിറ്റ് ഡയറക്ടർ ഫാ.ജോൺ കൂറ്റാരപ്പള്ളിൽ അധ്യക്ഷത...Read More

പൂഞ്ഞാർ _പയ്യാനിത്തോട്ടം _ഇടമല കൈപ്പള്ളി _ഏന്തയാർ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കനാമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നിവേദനം നൽകി

പൂഞ്ഞാർ: പൂഞ്ഞാർ _പയ്യാനിത്തോട്ടം _ഇടമല കൈപ്പള്ളി _ഏന്തയാർ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കുക.കഴിഞ്ഞ 15 വർഷമായി പാച്ച് വർക്ക് പോലും നടത്താത്ത പൂഞ്ഞാർ കൈപ്പള്ളി റോഡ് കാൽ നടയാത്രക്കാർക്ക് പോലും നടക്കാൻ പറ്റാത്ത കുണ്ടും കുഴിയും ആയി മാറിയിരിക്കുന്നു . ടൂവീലർകാർക്കും മറ്റ്...Read More

വിദ്യാർത്ഥികൾ രാഷ്ട്രത്തിൻ്റെ മുതൽക്കൂട്ട്. ജോസ് കെ.മാണി എം.പി

കാഞ്ഞിരപ്പള്ളി: ഇന്നത്തെ വിദ്യാർത്ഥികൾ നാളയുടെ മുതൽകൂട്ടാണെന്ന് ജോസ് കെ. മാണി എ. പി. അവർ നാളെയുടെ സമൂഹത്തെ നയിക്കേണ്ടവർ ആണ്. സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിൽ എത്തി ലോക രാഷ്ട്രങ്ങളിൽത്തന്നെ ഇന്ത്യ മഹാരാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ കഴിവുള്ളവരാണ് നമ്മുടെ വിദ്യാർത്ഥികളെന്നും ജോസ്.കെ...Read More