അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു വി​രാ​മ​മി​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ഇ​ന്ന് രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കും.

കോട്ടയം: അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കു വി​രാ​മ​മി​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് ജോ​സ് വി​ഭാ​ഗം ഇ​ന്ന് രാ​ഷ്ട്രീ​യ നി​ല​പാ​ട് പ്ര​ഖ്യാ​പി​ക്കും. രാ​വി​ലെ 11ന് കോ​ട്ട​യ​ത്ത് ന​ട​ക്കു​ന്ന നേതൃ സ​മ്മേ​ള​ന​ത്തിന് ശേഷമായിരിക്കും പ്ര​ഖ്യാ​പ​ന​മു​ണ്ടാ​കു​ക. കെ.​എം.​മാ​ണി​യു​ടൈ മ​ര​ണ ശേ​ഷം പാ​ർ​ട്ടി പി​ള​ർ​ന്ന​തും, യു​ഡി​എ​ഫി​ൽ നി​ന്ന് ജോ​സ് വി​ഭാ​ഗ​ത്തെ പു​റ​ത്താ​ക്കി​യ​തു​മെ​ല്ലാം രാ​ഷ്ട്രീ​യ...Read More

വിദ്യാർത്ഥികൾ രാഷ്ട്രത്തിൻ്റെ മുതൽക്കൂട്ട്. ജോസ് കെ.മാണി എം.പി

കാഞ്ഞിരപ്പള്ളി: ഇന്നത്തെ വിദ്യാർത്ഥികൾ നാളയുടെ മുതൽകൂട്ടാണെന്ന് ജോസ് കെ. മാണി എ. പി. അവർ നാളെയുടെ സമൂഹത്തെ നയിക്കേണ്ടവർ ആണ്. സമൂഹത്തിൻ്റെ ഉന്നത ശ്രേണിയിൽ എത്തി ലോക രാഷ്ട്രങ്ങളിൽത്തന്നെ ഇന്ത്യ മഹാരാജ്യത്തെ ഒന്നാം സ്ഥാനത്ത് എത്തിക്കാൻ കഴിവുള്ളവരാണ് നമ്മുടെ വിദ്യാർത്ഥികളെന്നും ജോസ്.കെ...Read More