ഈരാറ്റുപേട്ട തൊടുപുഴ റോഡിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ ഈലക്കയം വളവിനു സമീപം വാഹനാപകടത്തിൽ യുവാവ് മരിച്ചു. ഇടമറുക് കീന്തനാനിക്കൽ ഷാജി ജോസെഫിന്റെ മകൻ സാജൻ (22) ആണ് മരിച്ചത്. ബന്ധുവിനെ ബസിൽ കയറ്റി വിടാൻ പോയി മടങ്ങുമ്പോൾ ഇലക്കയത്താണ് അപകടം. വളവിനു സമീപം നിയന്ത്രണം...Read More

തീക്കോയി ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവനപദ്ധതിയിൽ 72 വീടുകൾ പൂർത്തിയാക്കി.

തീക്കോയി:-തീക്കോയ് ഗ്രാമപഞ്ചായത്തിൽ ലൈഫ് ഭവന നിർമ്മാണ പദ്ധതി പ്രകാരം നിർമ്മിച്ച 72 വീടുകളുടെ പൂർത്തീകരണ പ്രഖ്യാപനം പ്രസിഡൻറ് കെ.സി ജെയിംസ് നിർവഹിച്ചു.വൈസ് പ്രസിഡൻറ് കവിത രാജുവിൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് മെമ്പർ ഓമന ഗോപാലൻ,സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ബിനോയ് ജോസഫ്,...Read More