സുശീല്‍ ചന്ദ്രയെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ നിയമിച്ചു. സുനില്‍ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് സുശീല്‍ ചന്ദ്രയെ നിയമിച്ചത്. 2021 ഏപ്രില്‍ 30 നാണ് സുനില്‍ അറോറ വിരമിക്കുന്നത്. ചൊവ്വാഴ്ച്ച സുശീല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കും. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാണ്...Read More