എസ്.എം.വൈ.എം പൂഞ്ഞാർ മേഖല പ്രവർത്തനഉദ്ഘാടാനം നടന്നു.

പൂഞ്ഞാർ :എസ് എം വൈ എം പൂഞ്ഞാർ മേഖലയുടെ 2021 പ്രവർത്തന വർഷ ഉദ്ഘാടാനം പെരിങ്ങുളം ഇടവക വികാരി
റവ.ഫാ. മാത്യു പാറതോട്ടിൽ നിർവഹിച്ചു.
മേഖല ഡയറക്ടർ ഫാ. ജോൺ കൂറ്റാരപ്പള്ളിൽ,
പെരിങ്ങുളം അസിസ്റ്റന്റ് വികാരി ഫാ. ആന്റണി വാഴക്കാല,ജോയിന്റ് ഡയറക്ടർ സി. ജോയ്‌സി എഫ്. സി. സി,മേഖല പ്രസിഡന്റ് അമൽ സി ജോസ് കോക്കാട്ട്,വൈസ് പ്രസിഡന്റ് ഐഡാ മാത്യു എന്നിവർ പ്രസംഗിച്ചു.