ഇന്ധന വിലവർദ്ധനവിൽ വേറിട്ട പ്രതിഷേധവുമായി എസ് എം വൈ എം

എസ്.എം.വൈ.എം തുടങ്ങനാട് ഫൊറോനയുടെ നേതൃത്വത്തോടെ എസ്.എം.വൈ.എം മേലുകവുമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ , വർധിച്ചുവരുന്ന ഇന്ധനവില വില വർധനവിനെതിരെ വാഹനം കെട്ടി വലിച്ച് പ്രതിഷേധിച്ചു. തുടങ്ങാനാട് ഫൊറോനാ ഡയറക്ടർ ഫാ.ജോൺ കൂറ്റാരപ്പള്ളിയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ഫൊറോനാ പ്രസിഡന്റ്‌ അതുൽ സാബു ജനറൽ സെക്രട്ടറി സെബിൻ എന്നിവർ നേതൃത്വം നൽകി.