ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇടം നേടി സഞ്ജു സാംസൺ.

മും​ബൈ: ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇടം നേടി സഞ്ജു സാംസൺ. ട്വ​ന്‍റി-20 പ​രമ്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സ​ഞ്ജു ഇ​ടം നേ​ടി​യ​ത്. വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​യും ദീ​പ​ക് ചാ​ഹ​റും ട്വ​ന്‍റി-20 ടീ​മി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഋഷ​ഭ് പ​ന്തി​നെ ഏ​ക​ദി​ന, ട്വ​ന്‍റി-20 ടീ​മി​ല്‍​നി​ന്ന് ഒ​ഴിവാക്കി.

ട്വ​ന്‍റി-20 ടീം: ​വി​രാ​ട് കോ​ഹ്‌​ലി, ശി​ഖ​ര്‍ ധ​വാ​ന്‍, മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, കെ.​എ​ല്‍‌. രാ​ഹു​ല്‍, ശ്രേ​യ​സ് അ​യ്യ​ര്‍, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, സ​ഞ്ജു സാം​സ​ണ്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍, യൂ​സ​വേ​ന്ദ്ര ചാ​ഹ​ല്‍, ജ​സ്പ്രി​ത് ബൂം​റ, മുഹ​മ്മ​ദ് ഷ​മി, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി, ന​വ​ദീ​പ് സെ​യ്നി, ഡി. ​ചാ​ഹ​ര്‍.

ടെ​സ്റ്റ് ടീം: ​വി​രാ​ട് കോ​ഹ്‌​ലി, മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, പൃ​ഥ്വി ഷാ, ​കെ.​എ​ല്‍. രാ​ഹു​ല്‍, ചേ​തേ​ശ്വ​ര്‍ പു​ജാ​ര, അ​ജി​ങ്ക്യ ര​ഹാ​നെ, ഹ​നു​മ വി​ഹാ​രി, ശു​ഭ്മാ​ന്‍ ഗി​ല്‍, സാ​ഹ, ഋ​ഷ​ഭ് പ​ന്ത്, ജ​സ​പ്രി​ത് ബൂം​റ, മു​ഹ​മ്മ​ദ് ഷാ​മി, ഉ​മേ​ഷ് യാ​ദ​വ്, ന​വ​ദീ​പ് സെ​യ്നി, കു​ല്‍​ദീ​പ് യാ​ദ​വ്, മൊ​ഹ​മ്മ​ദ് സി​റാ​ജ്, ര​വീ​ന്ദ്ര ജ​ഡേ​ജ, ആ​ര്‍, അ​ശ്വി​ന്‍.

ഏ​ക​ദി​ന ടീം: ​വി​രാ​ട് കോ​ഹ്‌​ലി, ശി​ഖ​ര്‍ ധ​വാ​ന്‍, ശു​ഭ്മാ​ന്‍ ഗി​ല്‍, കെ.​ല്‍. രാ​ഹു​ല്‍, ശ്രേ​യ​സ് അ​യ്യ​ര്‍, മ​നീ​ഷ് പാ​ണ്ഡെ, ഹാ​ര്‍​ദി​ക് പാ​ണ്ഡ്യ, മാ​യ​ങ്ക് അ​ഗ​ര്‍​വാ​ള്‍, ര​വീ​ന്ദ്ര ജ​ഡേ​ജ, യൂ​സ​വേ​ന്ദ്ര ചാ​ഹ​ല്‍, കു​ല്‍​ദീ​പ് യാ​ദ​വ്, ജ​സ്പ്രി​ത് ബൂം​റ, ഷ​ര്‍​ദു​ല്‍ താ​ക്കൂ​ര്‍, മുഹ​മ്മ​ദ് ഷ​മി, ന​വ​ദീ​പ് സെ​യ്നി.