മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജെയിംസ് പി സൈമണിന്റെ പിതാവ് ശ്രീ എം.ഡി. സൈമൺ നിര്യാതനായി

മണിമല:സിപിഐ(എം) കാഞ്ഞിരപ്പള്ളി ഏരിയാ കമ്മറ്റിയംഗവും,മണിമല ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമായ ശ്രീ ജെയിംസ് പി സൈമണിന്റെ പിതാവ് ശ്രീ എം.ഡി. സൈമൺ നിര്യാതനായി. സംസ്കാരം ഇന്ന് വൈകുന്നേരം 4 മണിക്ക് കരിക്കാട്ടൂർ സെന്റർ CSI പള്ളി സെമിത്തേരിയിൽ