മലയാളി വൈദികൻ ജാർഖണ്ഡിൽ കൊവിഡ് ബാധിച്ച് മരിച്ചു.

പാലാ ഏഴാച്ചേരി കദളിമറ്റത്തിൽ പരേതനായ സെബാസ്റ്റ്യൻ്റേയും (റിട്ട. ഹെഡ്മാസ്റ്റർ) ഏലിക്കുട്ടിയുടേയും മകൻ ഫാ. സാജു കദളിമറ്റം എസ്. ജെ.ആണ് റാഞ്ചിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്. 58 വയസ്സായിരുന്നു.