റ​ബ​റി​ന്‍റെ ത​റ​വി​ല 250 രൂ​പ, തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പാ​ക്കും: ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: റ​ബ​റി​ന്‍റെ ത​റ​വി​ല 250 രൂ​പ​യാ​ക്കു​മെ​ന്ന ഇ​ട​തു മു​ന്ന​ണി പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​നം തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ ​മാ​ണി.

യു​വാ​ക്ക​ള്‍​ക്ക് 40 ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള സൃ​ഷ്ടി​പ​ര​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ പ്ര​ക​ട​ന പ​ത്രി​ക ഇ​ട​തു മു​ന്ന​ണി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കാ​ര്‍​ഷി​ക മേ​ഖ​ല​യി​ല്‍ വ​രു​മാ​നം 50 ശ​ത​മാ​ന​മെ​ങ്കി​ലും ഉ​യ​ര്‍​ത്താ​നു​ള്ള പ​ദ്ധ​തി​ക​ളും ക്ഷേ​മ​പെ​ന്‍​ഷ​നു​ക​ള്‍ 2500 രൂ​പ​യാ​ക്കു​മെ​ന്നു​മു​ള്ള പ്ര​ഖ്യാ​പ​ന​വും അ​ടി​സ്ഥാ​ന ജ​ന​വി​ഭാ​ഗ​ത്തി​ന്‍റെ വോ​ട്ടു​ക​ള്‍ ഇ​ട​ത് മു​ന്ന​ണി​ക്ക് അ​നു​കൂ​ല​മാ​ക്കു​മെ​ന്നും ജോ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു