പയ്യാനിത്തോട്ടം ഡി.വൈ.എഫ്.ഐ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോവിഡ് മൃതസംസ്കാരം നടത്തി.

പൂഞ്ഞാർ : പയ്യാനിത്തോട്ടം ഡി.വൈ.എഫ്.ഐ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കോവിഡ് വോളൻ്റിയേഴ്സിൻ്റെ നേതൃത്വത്തിലാണ് മൃത്യസംസ്കാരം നടത്തിയത്. സി.പി.ഐ. എം ബ്രാഞ്ച് സെക്രട്ടറി കെ. റെജിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡൻ്റ് ശരത് ശശി, അമൽ ശശിന്ദ്ര, ജിസ് മോൻ, സനൽ, അരുൺ മണിയൻ, സെബിൻ എന്നിവരാണ് കോവിഡ് ബാധിതനായ പയ്യാനിത്തോട്ടം സ്വദേശിയുടെ സംസ്കാരം ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്.