ജി.സാറ്റ് 11 വിക്ഷേപണത്തിന് മുമ്പേ ഐ. എസ്.ആർ.ഒ. തിരിച്ചുവിളിച്ചു

തിരുവനന്തപുരം: കഴിഞ്ഞ ആഗസ്റ്റിൽ ഐ.ആർ.എൻ.എസ്.എസ്. 1 എച്ച്. ഉപഗ്രഹവിക്ഷേപണത്തെ തുടർന്നുണ്ടായ ശനിദശ തീരാതെ ഐ. എസ്.ആർ.ഒ. ഐ.ആർ.എൻ.എസ്.എസ്. ഉപഗ്രഹം റോക്കറ്റിൽ നിന്ന് വേർപെടാതെ പരാജയപ്പെട്ടതിന് പിന്നാലെ ഇൗ വർഷം മാർച്ച് 29 ന് വിക്ഷേപിച്ച ജിസാറ്റ് 6 എ.ഉപഗ്രഹം വാർത്താവിനിമയബന്ധം നഷ്ടപ്പെട്ടതിനെ...Read More
വാട്​സ്​ആപ് ഹ​ർ​ത്താ​ൽ​: പല വാട്​സ്​ആപ്​​ ഗ്രൂപ്പുകളുംപൂട്ടി, അഡ്​മിൻമാർ കൂട്ടരാജിയിലും

വാട്​സ്​ആപ് ഹ​ർ​ത്താ​ൽ​: പല വാട്​സ്​ആപ്​​ ഗ്രൂപ്പുകളുംപൂട്ടി, അഡ്​മിൻമാർ കൂട്ടരാജിയിലും

തി​രു​വ​ന​ന്ത​പു​രം: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ഹ്വാ​നം ചെ​യ്​​ത ഹ​ർ​ത്താ​ലി​​​െൻറ മ​റ​വി​ൽ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളു​ടെ പേ​രി​ൽ വാ​ട്സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളു​ടെ പ​രി​ശോ​ധ​ന പൊ​ലീ​സ്​ ക​ർ​ശ​ന​മാ​ക്കി​യ​തോ​ടെ പ​ല ​ഗ്രൂ​പ്പു​ക​ളും നി​ല​ച്ചു, മി​ക്ക അ​ഡ്​​മി​ൻ​മാ​രും സ്​​ഥാ​നം ഉ​പേ​ക്ഷി​ച്ച്​ ഗ്രൂ​പ്​​ ത​ന്നെ വി​ട്ടി​രി​ക്കു​ക​യാ​ണ്. ഗ്രൂ​പ്പു​ക​ൾ സം​ബ​ന്ധി​ച്ച്​ ഹൈ​ടെ​ക്​​സെ​ൽ ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​യി​ലാ​ണ്​...Read More

പു​​തി​​യ സ്മാ​​ർ​​ട്ഫോ​​ണാ​​യ വൈ71 അവതരിപ്പിച്ച് വിവോ

കൊ​​ച്ചി: പ്ര​​മു​​ഖ സ്മാ​​ർ​​ട്ഫോ​​ണ്‍ നി​​ർ​​മാ​​താ​​ക്ക​​ളാ​​യ വി​​വോ​​യു​​ടെ വൈ ​​സീ​​രീ​​സി​​ലെ പു​​തി​​യ സ്മാ​​ർ​​ട്ഫോ​​ണാ​​യ വൈ71 ​​ഇ​​ന്ത്യ​​യി​​ൽ അ​​വ​​ത​​രി​​പ്പി​​ച്ചു. 18:9 ഫു​​ൾ​​വ്യു ഡി​​സ്പ്ലേ​​യോ​​ട് കൂ​​ടി​​യ പു​​തി​​യ സ്മാ​​ർ​​ട്ട്ഫോ​​ണി​​ന്‍റെ സ്ക്രീ​​ൻ-​​ബോ​​ഡി അ​​നു​​പാ​​തം 84.4 % ആ​​ണ്. വി​​വോ ഫോ​​ണു​​ക​​ളു​​ടെ നി​​ർ​​മാ​​ണ​​ത്തി​​ൽ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് ആ​​ണ് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ...Read More

കൈകൊണ്ടെഴുതുന്ന പത്രം; ചെ​ന്നൈ​യി​ൽ​നി​ന്നി​റ​ങ്ങു​ന്ന ‘ദ ​മു​സ​ൽ​മാ​ൻ’

ലോ​കം സ്മാ​ർ​ട്ട്ഫോ​ണി​ലേ​ക്കു ചു​രു​ങ്ങി​യ കാ​ലം! യു​വാ​ക്ക​ളും മു​തി​ർ​ന്ന​വ​രും സ്മാ​ർ​ട്ട്ഫോ​ണി​ലേ​ക്ക് മു​ഖം​കു​നി​ച്ച് ഒ​റ്റ ക്ലി​ക്കി​ൽ ലോ​ക​ത്തെ അ​റി​യാ​ൻ ശ്ര​മി​ക്കു​ന്നു. എ​ല്ലാ വി​ര​ങ്ങ​ളും ഗൂ​ഗി​ൾ വ​ച്ചു​നീ​ട്ടു​ന്പോ​ഴും വാ​ർ​ത്ത​ക​ൾ കൈ​കൊ​ണ്ടെ​ഴു​തി ലോ​ക​ത്തെ അ​റി​യി​ക്കാ​നായി ഒ​രു കൂ​ട്ട​ർ ഇ​ന്നും ക​ഷ്ട​പ്പെ​ടു​ന്നു​ണ്ട്. അ​ച്ച​ടി വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ൾ ലോ​ക​ത്തു നി​ര​വ​ധിയുണ്ടെ​ങ്കി​ലും ഇ​വ​യി​ൽ​നി​ന്ന്...Read More

ലോകത്തിലെ തന്നെ ചെറിയ കമ്പ്യൂട്ടർ അവതരിപ്പിച്ച്  ഐബിഎം

ലോകത്തിലെ തന്നെ ചെറിയ കമ്പ്യൂട്ടർ അവതരിപ്പിച്ച്  ഐബിഎം. കമ്പ്യൂട്ടറിന്‍റെ വലിപ്പം 1×1 മില്ലിമീറ്റര്‍ . കമ്പ്യൂട്ടറിന്‍റെ നിര്‍മ്മാണ ചെലവ് വെറും ഏഴു രൂപ മാത്രമാണ്. കമ്പ്യൂട്ടറില്‍ x86 ശേഷിയുള്ള ചിപ്പ് ഉള്‍ക്കൊള്ളിച്ചാണ് ഐബിഎം പുറത്തിറക്കിയത്. പത്ത് ലക്ഷത്തോളം ട്രാന്‍സിസ്റ്ററുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഈ...Read More
വാട്​സ്​ആപ് ഹ​ർ​ത്താ​ൽ​: പല വാട്​സ്​ആപ്​​ ഗ്രൂപ്പുകളുംപൂട്ടി, അഡ്​മിൻമാർ കൂട്ടരാജിയിലും

അഡാറ്​ ഫീച്ച​റുകളുമായി വാട്​സ്​ ആപ്​

പുതിയ പതിപ്പുകളിൽ നിരവധി ഫീച്ചറുകൾ ഉൾക്കൊള്ളിക്കാൻ എക്കാലത്തും വാട്​സ്​ ആപ്​ ശ്രദ്ധിക്കാറുണ്ട്​. വരാനിരിക്കുന്ന പതിപ്പിലും നിരവധി കിടിലൻ സംവിധാനങ്ങളാണ്​ വാട്​സ്​ ആപ്​ ഒരുക്കിയിരിക്കുന്നത്​. വാട്​സ്​ ആപ്​ പേയ്​, ഗ്രൂപ്പുകൾക്കുള്ള വോയ്​സ്​, വീഡിയോ കോൾ, ഫേസ്​ബുക്കിന്​ സമാനമായി സ്​റ്റിക്കറുകൾ എന്നിവയെല്ലാം പുതുപതിപ്പിൽ പ്രതീക്ഷിക്കാം....Read More

പാ​​​​ള​​​​യം​​​​കോ​​​ട​​​​ൻ പ​​​​ഴ​​​​ത്തി​​​​ൽ​​​നി​​​​ന്ന് വൈ​​​​ൻ ഉ​​​​ത്പാ​​​ദി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി വ​​​​രു​​​​ന്ന​​​​താ​​​​യി മ​​​​ന്ത്രി വി.​​​​എ​​​​സ്.​​​​സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ

തൃ​​​​ശൂ​​​​ർ: പാ​​​​ള​​​​യം​​​​കോ​​​ട​​​​ൻ പ​​​​ഴ​​​​ത്തി​​​​ൽ​​​നി​​​​ന്ന് വൈ​​​​ൻ ഉ​​​​ത്പാ​​​ദി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ന​​​​ട​​​​പ​​​​ടി​ പൂ​​​​ർ​​​​ത്തി​​​​യാ​​​​യി വ​​​​രു​​​​ന്ന​​​​താ​​​​യി മ​​​​ന്ത്രി വി.​​​​എ​​​​സ്.​​​​സു​​​​നി​​​​ൽ​​​​കു​​​​മാ​​​​ർ. ഇ​​​​തി​​​​നു​​​​ള്ള ലൈ​​​​സ​​​​ൻ​​​​സി​​​​നാ​​​​യി എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പു മ​​​​ന്ത്രി​​​​യു​​​​മാ​​​​യും ക​​​​മ്മീ​​​​ഷ​​​​ണ​​​​ർ ഋ​​​​ഷി​​​​രാ​​​​ജ് സിം​​​​ഗു​​​​മാ​​​​യും ച​​​​ർ​​​​ച്ച​ ന​​​​ട​​​​ത്തി​​​ക്ക​​​​ഴി​​​​ഞ്ഞു. എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പ് അ​​​​നു​​​​കൂ​​​​ല നി​​​​ല​​​​പാ​​​​ടാ​​​​ണു ന​​​​ൽ​​​​കി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പാ​​​​ണ​​​​ഞ്ചേ​​​​രി ഫാ​​​​ർ​​​​മേ​​​​ഴ്സ് ക്ല​​​​ബി​​​​ന്‍റെ പ്രൊ​​​​ഡ്യൂ​​​​സ​​​​ർ ക​​​​ന്പ​​​​നി​​​​യു​​​​ടെ...Read More

ഉരുക്കിന്റെ കരുത്തുമായി ആർടിആർ 160 4വി

സ്പോ​ർ​ട്ടി മോ​ട്ടോ​ർ​സൈ​ക്കി​ളു​ക​ളി​ൽ റേ​സിം​ഗ് ന​ട​ത്താ​ൻ താ​ത്പ​ര്യ​പ്പെ​ടു​ന്ന​വ​രു​ടെ ഇ​ഷ്ട മോ​ഡ​ലു​ക​ളി​ലൊ​ന്നാ​ണ് ടി​വി​എ​സ് അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ. തു​ട​ർ​ച്ച​യാ​യ പ​രി​ണാ​മ​ങ്ങ​ളി​ലൂ​ടെ അ​പ്പാ​ച്ചെ ആ​ർ​ടി​ആ​ർ നി​ര​വ​ധി ത​വ​ണ പ​രി​ഷ്ക​രി​ച്ച് നി​ര​ത്തി​ലെ​ത്തി​ക്കാ​ൻ ടി​വി​എ​സ് ശ്ര​മി​ച്ചി​ട്ടു​മു​ണ്ട്. രൂ​പ​ത്തി​ലും ഭാ​വ​ത്തി​നും ക​രു​ത്തി​ലും അ​ടി​മു​ടി മാ​റ്റ​വു​മാ​യി​ട്ടാ​ണ് ഇ​ത്ത​വ​ണ ടി​വി​എ​സ് അ​പ്പാ​ച്ചെ മോ​ഡ​ലി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്,...Read More

പ്രതീക്ഷയോടെ ‘ടെ​സ്’ഏ​പ്രി​ൽ 16ന് ​പ​റ​ന്നു​യ​രും

വാ​ഷിം​ഗ്ട​ൺ: സൗ​ര​യു​ഥ​ത്തി​ന് പു​റ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് പു​തി​യ ഗ്ര​ഹ​ങ്ങ​ളെ ക​ണ്ടെ​ത്തു​ന്ന​തി​നാ​യു​ള്ള നാ​സ​യു​ടെ ടെ​സ് (ട്രാ​ന്‍​സി​റ്റിം​ഗ് എ​ക്‌​സോ​പ്ലാ​ന​റ്റ് സ​ര്‍​വേ സാ​റ്റ​ലൈ​റ്റ് ) ദൗ​ത്യം ഏ​പ്രി​ൽ 16ന് ​പ​റ​ന്നു​യ​രും. കേ​പ് കാ​ന​വ​റ​ൽ എ​യ​ർ ഫോ​ഴ്സ് സ്റ്റേ​ഷ​നി​ൽ നി​ന്നാ​ണ് വി​ക്ഷേ​പ​ണ​മെ​ന്ന് നാ​സ അ​റി​യി​ച്ചു. ഭൂ​മി​യ്ക്ക് സ​മാ​ന​മാ​യ ഗ്ര​ഹ​ങ്ങ​ളെ...Read More

റിലയന്‍സ് ജിയോയുടെ അടുത്ത ലക്ഷ്യം സിംകാര്‍ഡ് ഇടാവുന്ന ലാപ്‌ടോപ്പ്

ന്യൂഡല്‍ഹി: സ്മാര്‍ട്‌ഫോണുകള്‍ക്കും 4ജി ഫീച്ചര്‍ ഫോണിനും പിന്നാലെ റിലയന്‍സ് ജിയോയുടെ അടുത്ത ലക്ഷ്യം ലാപ്‌ടോപ്പ്. ഇതു സംബന്ധിച്ച് അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍ കോമുമായി റിലയന്‍സ് ജിയോ ചര്‍ച്ച നടത്തി. സെല്ലുലാര്‍ കണക്ഷനോടുകൂടിയ വിന്‍ഡോസ് 10 ലാപ് ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കാനാണ് റിലയന്‍സിന്റെ...Read More