ഷഓമി മി 10 അൾട്രാ പുറത്തിറങ്ങി, 120W ഫാസ്റ്റ് ചാർജിങ്, 16 ജിബി റാം, പിന്നിൽ 4 ക്യാമറകൾ

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ ഷഓമിയുടെ പുതിയ ഹാൻഡ്സെറ്റ് പുറത്തിറങ്ങി. മി 10 അൾട്രാ എന്ന പുതിയ പ്രീമിയം എൻഡ് സ്മാർട് ഫോൺ ചൈനയിലാണ് അവതരിപ്പിച്ചത്. സ്മാർട് ഫോൺ ബിസിനസ്സിലെ കമ്പനിയുടെ പത്താം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഹാൻഡ്സെറ്റ്...Read More

ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യ കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു.

ടിക്ക് ടോക്ക് അടക്കം 59 ഓളം ചൈനീസ് ആപ്പുകൾ നിരോധിച്ച ഇന്ത്യ കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിക്കാനൊരുങ്ങുന്നു. 295 ചൈനീസ് ആപ്പുകൾ കൂടി നിരോധിക്കാൻ ഐടി മന്ത്രാലയത്തിന്റെ ശുപാർശ നൽകി. പബ്ജി, സിലി അടക്കമുള്ള ആപ്പുകൾ രണ്ടാംഘട്ട നിരോധനത്തിൽ ഉൾപ്പെടും. സുരക്ഷ...Read More

റെഡ്മി നോട്ട് 9 ഇന്ത്യയിൽ അവതരിപ്പിച്ചു, 48 എംപി ക്വാഡ് ക്യാമറകൾ

ഷഓമിയുടെ റെഡ്മി നോട്ട് 9 ഹാൻഡ്സെറ്റ് ഇന്ത്യയിൽ അവതരിപ്പിച്ചു. ഈ വർഷം ആദ്യം അവതരിപ്പിച്ച റെഡ്മി നോട്ട് 9 പ്രോ, റെഡ്മി നോട്ട് 9 പ്രോ മാക്സ് എന്നിവയ്ക്ക് കീഴിലാണ് പുതിയ ബജറ്റ് സ്മാർട് ഫോണും അവതരിപ്പിച്ചിരിക്കുന്നത്. റെഡ്മി നോട്ട് 9...Read More

സൂമിന് പകരം ആപ്പുമായി ജിയോ

ഒരേസമയം നൂറുപേര്‍ക്ക് വരെ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കാമെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് സ്റ്റോറില്‍ നിന്ന് ജിയോമീറ്റ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. മീറ്റിങ്ങുകള്‍ ഷെഡ്യൂള്‍ ചെയ്യാനും സ്‌ക്രീനുകള്‍ പരസ്പരം പങ്കുവെക്കാനുമുള്ള സംവിധാനവും ജിയോ മീറ്റിലുണ്ട്. ഇ-മെയില്‍...Read More

ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ് ഇനി ഓൺലൈനിൽ

ലേണേഴ്‌സ് ലൈസന്‍സ് ടെസ്റ്റ് ഓണ്‍ലൈനായി പുനരാരംഭിക്കുന്നു. ഒരാഴ്ചക്കുള്ളില്‍ ടെസ്റ്റുകള്‍ പുനരാരംഭിക്കും. ഓണ്‍ ലൈനായി അപേക്ഷ parivahan.gov.in എന്ന വെബ് സൈറ്റില്‍ കൂടി സമര്‍പ്പിക്കണം. എല്ലാ ഫോറങ്ങളും നിയമപ്രകാരം ആവശ്യമായ മെഡിക്കല്‍, കാഴ്ച പരിശോധന സര്‍ട്ടിഫിക്കറ്റുകളും , വയസ്, അഡ്രസ് എന്നിവ തെളിയിക്കാനുള്ള...Read More

വാട്ടർ അതോറിട്ടിയെ കരകയറ്റുന്നതിന്റെ ഭാഗമായി സ്മാർട്ട് വാട്ടർ മീറ്റർ വരുന്നു

കൊല്ലം: നഷ്ടത്തിലോടുന്ന വാട്ടർ അതോറിട്ടിയെ കരകയറ്റുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനമായ പള്ളിമുക്ക് മീറ്റർ കമ്പനിയിൽ സ്മാർട്ട് വാട്ടർ മീറ്റർ നിർമ്മിക്കാൻ ധാരണയായി. നിർമ്മാണം ഉടൻ തുടങ്ങും. റീഡർമാർ നേരിട്ടെത്തി കണക്കെടുക്കാതെ, ജല ഉപഭോഗത്തിന്റെ അളവും ബില്ലും കൃത്യമായി ഉപഭോക്താക്കൾക്കും വാട്ടർ അതോറിട്ടിക്കും...Read More

പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് തുടങ്ങി

പുതിയ ഹ്യുണ്ടായി ക്രെറ്റ ഫെയ്‌സ്‌ലിഫ്റ്റ് ബുക്കിംഗ് തുടങ്ങി. മെയ് അവസാനത്തോടെ ക്രെറ്റ് ഫെയ്‌സ്‌ലിഫ്റ്റ് വിപണിയില്‍ എത്തുമെന്നാണ് വിവരം. 25,000 രൂപയാണ് ബുക്കിംഗ് തുക. അകത്തളത് കാര്യമായ മാറ്റങ്ങൾ ഹ്യുണ്ടായി കൈകടത്തിയിട്ടുണ്ട്. പുതിയ 8.0 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഇതില്‍ മുഖ്യം. ആന്‍ഡ്രോയ്ഡ്...Read More

ഉപയോക്താക്കളോട് എത്രയും വേഗം പാസ്‌വേർഡ് മാറ്റണമെന്ന് ട്വിറ്ററിന്‍റെ മുന്നറിയിപ്പ്

വാഷിംഗ്ടൺ: ഉപയോക്താക്കളോട് എത്രയും വേഗം പാസ്‌വേർഡ് മാറ്റണമെന്ന് ട്വിറ്ററിന്‍റെ മുന്നറിയിപ്പ്. ഇന്‍റേണൽ വൈറസ് ബാധയുണ്ടായിട്ടുണ്ടെന്നും പാസ്‌വേർഡ് മാറ്റണമെന്നുമാണ് ട്വിറ്റർ ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകിയത്. അതേസമയം പ്രശ്നം പരിഹരിച്ചെന്നും ആരെങ്കിലും ഇത് ദുരുപയോഗം ചെയ്തതായി അറിവില്ലെന്നും ട്വിറ്റർ ചീഫ് ടെക്നോളജി ഓഫീസർ പ്രരാഗ്...Read More

കൃഷിയിടങ്ങൾ യന്ത്രവത്കരിക്കുന്നതിന് മിഷൻ രൂപീകരിക്കും

തിരുവനന്തപുരം : സംസ്ഥാനത്തെ കൃഷിയിടങ്ങൾ യന്ത്രവത്കരിക്കുന്നതിന് മിഷൻ രൂപീകരിക്കും. യന്ത്രങ്ങൾ പ്രവർത്തിപ്പിക്കുന്നതിനും അറ്റകുറ്റപ്പണികൾക്കും കർഷകർക്ക് പരിശീലനം നൽകുക, വൈദഗ്ധ്യമുള്ള തൊഴിലാളികളെ ലഭ്യമാക്കുക, ഇതിനായി കേന്ദ്രീകൃത ഓൺലൈൻ സംവിധാനം ഒരുക്കുക തുടങ്ങിയവയാണ് കൃഷി വകുപ്പിന്റെ നേതൃത്വത്തിലുള്ള മിഷന്റെ ലക്ഷ്യങ്ങൾ. ഞാറ് നടൽ, കൊയ്ത്ത്,...Read More

ആ​റാം ത​ല​മു​റ ബി​എം​ഡ​ബ്ല്യു എം5 ​സെ​ഡാ​ൻ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി

ആ​റാം ത​ല​മു​റ ബി​എം​ഡ​ബ്ല്യു എം5 ​സെ​ഡാ​ൻ ഇ​ന്ത്യ​ൻ വി​പ​ണി​യി​ലെ​ത്തി. കം​പ്ലീ​റ്റ് ബി​ൽ​റ്റ്-​അ​പ്പ് യൂ​ണി​റ്റാ​യി ല​ഭി​ക്കും. പെ​ട്രോ​ൾ പ​തി​പ്പി​ന്‍റെ എ​ക്സ് ഷോ​റൂം വി​ല 1,43,90,000 രൂ​പ. മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ളാ​യി ലോ​ക​ത്തി​ലെ ഏ​റ്റ​വും മി​ക​ച്ച സ്പോ​ർ​ട്ടിം​ഗ്, ഡൈ​നാ​മി​ക് എ​ക്സി​ക്യൂ​ട്ടീ​വ് സെ​ഡാ​നാ​യി എം5 ​തു​ട​രു​ക​യാ​ണെ​ന്ന് ബി​എം​ഡ​ബ്ല്യു...Read More