ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത മുംബൈ പോരാട്ടം

അബുദാബി: ഐപിഎല്ലില്‍ ഇന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും. രാത്രി 7:30 മുതല്‍ അബുദാബിയിലെ ഷെയ്ഖ് സെയ്ദ് സ്റ്റേഡിയത്തിലാണ് മത്സരം. ഉദ്‌ഘാടന മത്സരത്തില്‍ ചെന്നൈയോട് നേരിട്ട തോല്‍വിക്ക് പകരം വീട്ടാനാണ് മുംബൈ കളത്തിലിറങ്ങുന്നത്. അതേസമയം ഐപിഎല്‍ പതിമൂന്നാം സീസണില്‍...Read More

ആദ്യ മത്സരത്തിന് രാജസ്ഥാന്‍, രണ്ടാം ജയത്തിന് ചെന്നൈ; ഐപിഎല്ലില്‍ ഇന്ന്

മൂന്ന് തവണ ചാംപ്യന്മാരായ ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്സ് ഐപിഎല്‍ പതിമൂന്നാം സീസണിനും വിജയത്തോടെ തുടക്കം കുറിച്ചിരുന്നു. ഉദ്ഘാടന മത്സരത്തില്‍ മുംബൈയെ പരാജയപ്പെടുത്തിയ ചെന്നൈ രണ്ടാം മത്സരത്തിന് ഇന്നിറങ്ങും. സ്റ്റീവ് സ്മിത്ത് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സാണ് ചെന്നൈയുടെ എതിരാളികള്‍. പതിവുപോലെ പരിചയസമ്ബന്നരോടൊപ്പം...Read More

ഐപിഎല്‍ മാച്ച്‌ 3: ഇന്ന് കോലിയും വാര്‍ണറും നേര്‍ക്കുനേര്‍

ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 13ആം സീസണിലെ മൂന്നാം മത്സരത്തില്‍ ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും. രണ്ടാം മത്സരത്തില്‍ കിംഗ്സ് ഇലവനും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മില്‍ ഏറ്റുമുട്ടിയ ദുബായ് ഇന്‍്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് പോരാട്ടം. ഇരു ടീമുകളുടെയും ഫൈനല്‍ ഇലവനില്‍...Read More

മുംബൈയും ചെന്നൈയും ഏറ്റുമുട്ടും ; ഐ​പി​എ​ല്‍ പൂ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്കം

അ​ബു​ദാ​ബി: ഐ​പി​എ​ല്‍ പൂ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്കം. കോ​വി​ഡ്-19 മ​ഹാ​മാ​രി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യ​വി​ട്ട് യു​എ​ഇ​യി​ല്‍ ചേ​ക്കേ​റി​യ ഐ​പി​എ​ല്‍ ട്വ​ന്‍റി-20​യു​ടെ 13-ാം എ​ഡി​ഷ​നാ​ണ് ഇ​ന്ന് തു​ട​ക്കം കു​റി​ക്കു​ന്ന​ത്. ചി​ര​വൈ​രി​ക​ളാ​യ മും​ബൈ ഇ​ന്ത്യ​ന്‍​സും ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്സു​മാ​ണ് ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 7.30ന് ​ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന...Read More

ഞാൻ വിക്കറ്റെടുക്കാം; പന്ത് എനിക്കു തരൂ, മത്സരവും: ശ്രീശാന്തിന്റെ മറുപടി വൈറൽ

ന്യൂഡൽഹി: ‘ഈ പന്തുകൊണ്ട് വിക്കറ്റെടുക്കാൻ കെൽപുള്ള ഒരു ബോളറുടെ പേരു പറയാമോ?’ – കീറിപ്പറിഞ്ഞ ഒരു പന്തിന്റെ ചിത്രവുമായി ഇഎസ്പിഎൻ ക്രിക് ഇൻഫോ കഴിഞ്ഞ ദിവസം ട്വിറ്ററിൽ കുറിച്ച ചോദ്യമാണിത്. മുൻ ന്യൂസീലൻഡ് താരം ഗ്രാന്റ് എലിയറ്റ് തുടക്കമിട്ട ചർച്ചയുടെ തുടക്കമെന്നോണമായിരുന്നു...Read More

അർജുൻ ടെണ്ടുൽക്കറും ടീം ക്യാമ്പിൽ! അർജുനെ മുംബൈ ടീമിലെടുത്തോ?

അബുദാബി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യുഎഇയിലേക്ക് മാറ്റിയ ഐപിഎൽ 13–ാം സീസണിന് ഒരുങ്ങുന്ന മുംബൈ ഇന്ത്യൻസ് താരങ്ങൾക്കൊപ്പം ക്രിക്കറ്റ് സൂപ്പർതാരം സച്ചിൻ തെൻഡുൽക്കറിന്റെ മകൻ അർജുൻ തെൻഡുൽക്കറിനെ കണ്ടതിനെച്ചൊല്ലി വ്യത്യസ്ത അഭ്യൂഹങ്ങൾ. അബുദാബിയിൽ താമസിക്കുന്ന മുംബൈ ടീമിനൊപ്പമാണ് അർജുൻ തെൻഡുൽക്കറിനെയും കണ്ടത്....Read More

മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ട് താരങ്ങൾക്ക് കൊവിഡ്

ഇംഗ്ലണ്ട് പ്രീമിയർ ലീഗ് ക്ലബ് മാഞ്ചസ്റ്റർ സിറ്റിയുടെ രണ്ട് താരങ്ങൾക്ക് കൊവിഡ്. വിങ്ങർ റിയാദ് മെഹ്റെസ്, സെന്റർ ബാക്ക് ഐമെറിക് ലപോർട്ടെ എന്നിവർക്കാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. ഇരു താരങ്ങൾക്കും കൊവിഡ് ലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. സിറ്റി തന്നെയാണ് തങ്ങളുടെ സമൂഹ മാധ്യമ...Read More

നെയ്മര്‍ക്ക് കോവിഡ്; പിഎസ്ജിയിലെ സഹതാരങ്ങൾക്കും രോഗബാധ

പാരിസ്: ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നെയ്മര്‍ അടക്കം പിഎസ്ജി ക്ലബ്ബിലെ മൂന്നു താരങ്ങള്‍ക്കാണ് വൈറസ് ബാധ കണ്ടെത്തിയത്. രോഗവിവരം പിഎസ്ജി ഔദ്യോഗിക ട്വിറ്റര്‍ പേജില്‍ സ്ഥിരീകരിച്ചു. ക്ലബ് അംഗങ്ങളെല്ലാം ക്വാറന്റീനിലാണെന്നും വരും ദിവസങ്ങളില്‍ കോവിഡ് പരിശോധന തുടരുമെന്നും...Read More

പാലായിൽ ഫ്ലഡ്ലിറ്റ് വോളിബോൾ കോർട്ട് മാണി സി കാപ്പൻ്റെ കരുതലിൽ യാഥാർത്ഥ്യമാകുന്നു

പാലാ: പാലായിൽ വോളിബോൾ കോർട്ട് എന്ന കായിക പ്രേമികളുടെ സ്വപ്നം മാണി സി കാപ്പൻ എം എൽ എ യുടെ കരുതലിൽ യാഥാർത്ഥ്യമാകുന്നു. ഇതിനായി ചെറിയാൻ ജെ കാപ്പൻ സ്മാരക മുനിസിപ്പൽ സ്റ്റേഡിയത്തിൽ ഫ്ലഡ്ലിറ്റ് വോളിബോൾ കോർട്ട് നിർമ്മിക്കുന്നതിനും സ്റ്റേഡിയത്തിൻ്റെ സൗന്ദര്യവൽക്കരണത്തിനുമായി...Read More

ഓഗ്ബച്ചെ ബ്ലാസ്റ്റേഴ്സ് വിട്ടു; സ്ഥിരീകരണവുമായി ക്ലബ്

കഴിഞ്ഞ സീസണിലെ കേരള ബ്ലാസ്റ്റേഴ്സ് നായകനും ക്ലബ് ചരിത്രത്തിൽ ഏറ്റവുമധികം ഗോൾ നേടിയ താരവുമായ ബാർതലോമ്യു ഓഗ്ബച്ചെ ക്ലബ് വിട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പൊർട്ടുകൾ കേരള ബ്ലാസ്റ്റേഴ്സ് തന്നെ ശരിവച്ചിട്ടുണ്ട്. തങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ ബ്ലാസ്റ്റേഴ്സ് താരത്തിന് നന്ദി പറഞ്ഞു....Read More