തലമൊട്ടയടിച്ച് സന്യാസിയായി ധോണി; ചിത്രം കണ്ട് ഞെട്ടി ആരാധകർ

ക്രിക്കറ്റ് താരങ്ങളിൽ മേക്ക്ഓവറുകളിലൂടെ ട്രെൻഡ് സെറ്ററായി മാറുന്ന താരമാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. നീളൻ മുടിക്കാരനായി ഇന്ത്യൻ ടീമിൽ അരങ്ങേറിയ ശേഷം കരിയറിന്റെ അവസാന കാലത്ത് ക്‌ളീൻ ഷേവ് ലുക്കിലേക്ക് മാറിയ ധോണി, കാലാകാലങ്ങളായി വ്യത്യസ്തമായ ഹെയർസ്‌റ്റൈലുകളിലൂടെയും...Read More

ഇംഗ്ലണ്ടിനെതിരെ പത്ത് വിക്കറ്റിന്റെ ആധികാരിക വിജയം നേടി ഇന്ത്യ

അഹമ്മദാബാദ് : ഇംഗ്ലണ്ടിന് എതിരായ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്ക് പത്ത് വിക്കറ്റിന്റെ ആധികാരിക ജയം. രണ്ടാം ഇന്നിംഗ്‌സില്‍ ജയിക്കാന്‍ 49 റണ്‍സ് വേണ്ടിയിരുന്ന ഇന്ത്യ വിക്കറ്റ് ഒന്നും നഷ്ടപ്പെടുത്താതെ ലക്ഷ്യം മറികടന്നു. 7.4 ഓവറില്‍ 15 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലും...Read More

ചെപ്പോക്കിൽ ഇന്ത്യയ്ക്ക് 317 റൺസ് ജയം, പരമ്പരയിൽ ഒപ്പം

ചെന്നൈ : അരങ്ങേറ്റ ടെസ്റ്റിൽ അഞ്ച് വിക്കറ്റ് നേട്ടമെന്ന സ്വപ്നത്തിലേക്ക് പന്തെറിഞ്ഞ അക്സർ പട്ടേലിന്റെ മികവിൽ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്സ് വെറും 164 റൺസിൽ ഒതുക്കിയ ഇന്ത്യയ്ക്ക്, ചെന്നൈ ചെപ്പോക്കിലെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ കൂറ്റൻ വിജയം. 482 റൺസിന്റെ അതീവ...Read More

ഇനി രാജസ്ഥാന്‍ റോയല്‍സ് മലയാളി നയിക്കും; സഞ്ജു സാംസണ്‍ പുതിയ ക്യാപ്റ്റന്‍

ന്യൂദല്‍ഹി: രാജസ്ഥാന്‍ റോയല്‍സ് നായകനായി മലയാളി താരം സഞ്ജു സാംസണിനെ തിരഞ്ഞെടുത്തു. ടീമിന്റെ ഔദ്യേഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താരത്തെ ടീമിലെത്തിക്കാന്‍ വിരാട് കോഹ്ലി നയക്കുന്ന രാജസ്ഥാന്‍ റോയല്‍സും മഹേന്ദ്ര സിംഗ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്സും കരുക്കള്‍...Read More

ഇന്ത്യയ്‌ക്ക് ഇതിഹാസ ജയം; ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി നിലനി‌ര്‍ത്തി

ബ്രിസ്‌ബെയ്‌ന്‍: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ ഗാബ ടെസ്‌റ്റില്‍ ഇന്ത്യയ്‌ക്ക് വിജയം. അവസാന സെഷനില്‍വിക്ക‌റ്റ് കീപ്പര്‍ ബാ‌റ്റ്‌സ്‌മാന്‍ ഋഷഭ് പന്തിന്റെ കരുത്തില്‍ (139 പന്തുകളില്‍ പുറത്താകാതെ 89) ഇന്ത്യ മൂന്ന് വിക്ക‌റ്റ് ശേഷിക്കെ 328 റണ്‍സ് വിജയലക്ഷ്യം നേടി. ഇതോടെ പരമ്ബര 2-1ന്...Read More

റണ്‍മല കയറാനാകാതെ രണ്ടാം മത്സരത്തിലും ഇന്ത്യ വീണു; ഓസ്ട്രേലിയക്ക് പരമ്പര

സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് തോല്‍വി. 51 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. രണ്ട് ജയങ്ങളോടെ മൂന്ന് മല്‍സരങ്ങളടങ്ങിയ ഏകദിന പരമ്പര ഓസിസ് സ്വന്തമാക്കി. 390 റണ്‍സ് ലക്ഷ്യവുമായിറങ്ങിയ ഇന്ത്യക്ക് നിശ്ചിത ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സെടുക്കുവാനെ...Read More

ഐഎസ്എലിൽ ബ്ലാസ്റ്റേഴ്സ് ഇന്നു നോർത്ത് ഈസ്റ്റിനെതിരെ, കിക്കോഫ് രാത്രി 7.30ന്

ഐഎസ്എൽ 7–ാം സീസണിൽ കിബുവിനും കേരള ബ്ലാസ്റ്റേഴ്സിനും ഇന്നു 2–ാം പരീക്ഷയാണ്; നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ. ഗോവയിലെ ബാംബോലിം സ്റ്റേഡിയത്തിൽ 7.30നു കിക്കോഫ്. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ മത്സരം തൽസമയം കാണാം. ആദ്യ പരീക്ഷയിൽ ബ്ലാസ്റ്റേഴ്സ് 1-0ന് എടികെ ബഗാനോടു പൊട്ടിയെങ്കിൽ...Read More

ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇടം നേടി സഞ്ജു സാംസൺ.

മും​ബൈ: ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഇടം നേടി സഞ്ജു സാംസൺ. ട്വ​ന്‍റി-20 പ​രമ്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സ​ഞ്ജു ഇ​ടം നേ​ടി​യ​ത്. വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​യും ദീ​പ​ക് ചാ​ഹ​റും ട്വ​ന്‍റി-20 ടീ​മി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. ഋഷ​ഭ് പ​ന്തി​നെ ഏ​ക​ദി​ന, ട്വ​ന്‍റി-20 ടീ​മി​ല്‍​നി​ന്ന് ഒ​ഴിവാക്കി. ട്വ​ന്‍റി-20 ടീം:...Read More

ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കോവിഡ് സ്ഥിരീകരിച്ചു

മിലാന്‍: പോര്‍ച്ചുഗല്‍ ഫുട്ബോള്‍ ടീം നായകനും യുവന്‍റസ് താരവുമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് കൊവിഡ് സ്ഥിരീകരിച്ചു. പോര്‍ച്ചുഗല്‍ സോക്കര്‍ ഫെഡറേഷനാണ് റൊണാള്‍ഡോക്ക് കൊവിഡ് സ്ഥിരീകരിച്ച കാര്യം പുറത്തുവിട്ടത്. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും റൊണാള്‍ഡോ ഐസൊലേഷനില്‍ കഴിയും. കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ബുധനാഴ്ച യുവേഫ നേഷന്‍സ് ലീഗില്‍...Read More

ആരാണാ മഞ്ഞ മനുഷ്യന്‍?വീണ്ടും ട്വിസ്​റ്റ്​ ഒളിപ്പിച്ച്‌​ ബ്ലാസ്​റ്റേഴ്​സി​ന്‍റ പുതിയ ട്വീറ്റ്​​

ബ്ലാസ്​റ്റേഴ്​സ്​ ആരാധകരുടെ ആംകാംക്ഷക്ക്​ അറുതി വരുത്തി ഇംഗ്ലീഷ്​ ഗോളടിയന്ത്രം ഗാരി ഹൂപ്പര്‍ കഴിഞ്ഞ ദിവസം കേരള ബ്ലാസ്​റ്റേഴ്​സുമായി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ആരാധകരില്‍ വീണ്ടും ആകാംക്ഷ പരത്തുകയാണ്​ ബ്ലാസ്​റ്റേഴ്​സി​െന്‍റ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ബുധനാഴ്​ച പങ്കുവെച്ച ഏറ്റവും പുതിയ പോസ്​റ്റ്​. 'മത്സരഗതി...Read More