വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​ട​ക​ര മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ ആ​ർ​എം​പി നേ​താ​വ് കെ.​കെ. ര​മ സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു​വെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ര​മ​യെ യു​ഡി​എ​ഫ് പി​ന്തു​ണ​യ്ക്കു​മെ​ന്നും വ​ട​ക​ര​യി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ നി​ർ​ത്തി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ന്ന് ഉ​ച്ച​യ്ക്കാ​ണ് ആ​ർ​എം​പി നേ​താ​വ് എ​ൻ....Read More

ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് ല​തി​ക സു​ഭാ​ഷ്

കോ​ട്ട​യം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യി​ൽ​നി​ന്നും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഏ​റ്റു​മാ​നൂ​രി​ൽ സ്വ​ത​ന്ത്ര​യാ​യി മ​ത്സ​രി​ക്കു​മെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ ല​തി​ക സു​ഭാ​ഷ്. ഏ​റ്റു​മാ​നൂ​രി​ൽ വി​ളി​ച്ചു ചേ​ർ​ത്ത യോ​ഗ​ത്തി​നു​ശേ​ഷ​മാ​ണ് ല​തി​ക​യു​ടെ പ്ര​ഖ്യാ​പ​നം. ത​ന്നെ അ​നു​കൂ​ലി​ക്കു​ന്ന നി​ര​വ​ധി യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​രും മ​റ്റു​ള്ള​വ​രും...Read More

മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; 25 വര്‍ഷങ്ങള്‍ക്ക് ശേഷം ലീഗിന് വനിതാ സ്ഥാനാര്‍ത്ഥിയും; അഡ്വ. നുര്‍ബിന റഷീദ് കോഴിക്കോട് സൗത്തില്‍.

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. സംസ്ഥാന പ്രസിഡന്റ് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചത്. കഴിഞ്ഞ തവണ 24 മണ്ഡലങ്ങളില്‍ മത്സരിച്ച ലീഗ് ഇക്കുറി 27 മണ്ഡലങ്ങളിലാണ് പോരിനിറങ്ങുന്നത്. കോഴിക്കോട് സൗത്തില്‍ നിന്നും നൂര്‍ബിന റഷീദ് നിയമസഭയിലേക്ക് മത്സരിക്കും. ഖമറുന്നീസ...Read More

അർഹതപ്പെട്ട സീറ്റ് നിഷേധിച്ചതാണ് വഞ്ചന: മാണി സി കാപ്പൻ

പാലാ: പാലായുടെ പുരോഗതി മാത്രമാണ് തൻ്റെ ലക്ഷ്യമെന്ന് മാണി സി കാപ്പൻ എം എൽ എ പറഞ്ഞു. ഇടതുമുന്നണിയെ വഞ്ചിച്ചിട്ടില്ല. എം എൽ എ എന്ന നിലയിൽ ജനത്തോടൊപ്പം നിന്നു പ്രവർത്തിച്ചു വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജയിച്ച പാർട്ടിയുടെ സീറ്റ് തോറ്റ...Read More

ജന ഹൃദയങ്ങളിൽ ആവേശമായി ജോസ്. കെ .മാണി നയിക്കുന്ന ജനകീയം പദയാത്ര.

ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ ഇന്ന് മുത്തോലി പഞ്ചായത്തിലെ പന്തത്തലയിൽ നിന്ന് ആരംഭിച്ച എൽ.ഡി.എഫ് ജനകീയം യാത്ര ജനപങ്കാളിത്തം കൊണ്ടു തന്നെ ശ്രദ്ധേയമായി. ഇന്ന് രാവിലെ പന്തത്തല സഹകരണ ബാങ്ക് ജംഗ്ഷനിൽ ചേർന്ന സമ്മേളനത്തിൽ സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി വി. എൻ. വാസവൻ...Read More

യുഡിഎഫിൽ നിന്നും കാലുമാറിയവരെ കൂട്ടി എൽഡിഎഫ് കാപ്പനെതിരെ പാലായിൽ നടത്തിയ പ്രധിഷേധപ്രകടനം അപഹാസ്യം: സജി മഞ്ഞക്കടമ്പിൽ

പാലാ: LDF ജോസ് കെ മാണി വിഭാഗത്തിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വിഴുങ്ങി എൽഡിഎഫിലേക്ക് സ്വീകരിച്ചാനയിച്ചത് എന്ത് ആദർശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രയപ്പെട്ടു. UDF ൽ നിന്നും...Read More

കേരളാ ജനതാദള്‍ – കേരളാ കോണ്‍ഗ്രസില്‍ ലയിക്കുന്നു

കോട്ടയം: വര്‍ദ്ധിച്ചുവരുന്ന വിലകയറ്റവും അഴിമതിയും സ്വജനപക്ഷപാതവും കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാലാകാലങ്ങളില്‍ നടപ്പാക്കുന്ന ജനവിരുദ്ധ നയങ്ങള്‍ കൊണ്ടും പൊറുതിമുട്ടിയ കേരളത്തിലെ ജനങ്ങള്‍ക്കുവേണ്ടി ഒരു സദ്ഭരണം കാഴ്ചവെയ്ക്കുവാന്‍ യു ഡി എഫിന് മാത്രമേ കഴിയുകയുള്ളൂയെന്ന് വര്‍ത്തമാനകാല സംഭവവികാസങ്ങള്‍ തെളിയിച്ചിരിക്കുകയാണ്.അതിജീവനത്തിനായി തലസ്ഥാനത്ത് പോരാടുന്ന കര്‍ഷകരുടെ നേര്‍ചിത്രവും...Read More

മുണ്ടക്കയത്ത് കെ എം മാണി സ്മൃതി സംഗമവും പുഷ്പ്പാർച്ചനയും നടത്തി.

മുണ്ടക്കയം : അന്തരിച്ച കേരള കോൺ.(എം) ചെയർമാനും ദീർഘകാലം ജനപ്രതിനിധിയും മന്ത്രിയുമായിരുന്ന കെ.എം.മാണി സാറിന്റെ 88-ാം ജന്മദിനത്തോട് അനുബന്ധിച്ചു കെ എം മാണി ഫൌണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ കേരളത്തിലെ 1000 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന, "ഹൃദയത്തിൽ മാണി സാർ"എന്ന പേരിൽ കെ എം മാണി...Read More

രാഹുലിന്റെ പ്രസംഗത്തിന് ഫാത്തിമയുടെ തര്‍ജമ; വൈറലായി വിഡിയോ

കല്‍പറ്റ: വണ്ടൂര്‍ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ രാഹുല്‍ ഗാന്ധിയുടെ പ്രസംഗം തന്മയത്തത്തോടെ പരിഭാഷപ്പെടുത്തി വിദ്യാര്‍ഥിനി ഫാത്തിമ താരമായി. 'എനിക്ക് നിങ്ങളോട് സംസാരിക്കാന്‍ വലിയ സന്തോഷമാണ്. കാരണം നാളത്തെ ഇന്ത്യയുടെ ഭാവി നിങ്ങളാണ്. വിപ്ലവം സൃഷ്ടിക്കുന്ന ഈ പെണ്‍കരുത്തിന് മുന്നില്‍...Read More

സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രഖ്യാപിച്ചു; 2.67 കോടി വോട്ടർമാർ

തിരുവനന്തപുരം∙ സംസ്ഥാനത്തെ നിയമസഭ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർപട്ടിക പ്രഖ്യാപിച്ചു. ആകെ 2.67 കോടി വോട്ടർമാർ. സ്ത്രീവോട്ടർമാർ 1,37,79263, പുരുഷവോട്ടർമാർ 10295202. ട്രാൻസ് ജെൻണ്ടർ വോട്ടർമാരുടെ എണ്ണം 221 ആയി. ഏറ്റവും കൂടുതൽ വോട്ടർമാർ മലപ്പുറത്താണ്– 32,14943 പേർ. ഏറ്റവും കൂടുതൽ സ്ത്രീ...Read More