മുംബൈ ബാർജ് അപകടം: മാണി സി കാപ്പൻ്റെ ഇടപെടൽ ജോയലിൻ്റെ കുടുംബത്തിൻ്റെ ആശങ്കയകറ്റി

പാലാ: ടൗട്ടേ ചുഴലിക്കാറ്റിനിടയിൽ അറബിക്കടലിൽ കാണാതായ വള്ളിച്ചിറ സ്വദേശി നെടുമ്പള്ളിൽ ജോയൽ ജെയ്‌സണിനെക്കുറിച്ചു വീട്ടുകാർക്ക് ആദ്യം വിവരം ലഭിച്ചത് നിയുക്ത എം എൽ എ മാണി സി കാപ്പൻ്റെ അവസരോചിതമായ ഇടപെടൽമൂലമാണെന്ന് ജോയലിൻ്റെ മാതൃസഹോദരൻ ഫാ ജോമോൻ തട്ടാമറ്റത്തിൽ പറഞ്ഞു. ജെയ്സനെ...Read More

‘ഞങ്ങളാണ് സോഴ്സ്’; ശ്രീനിവാസിനായി 108 രൂപ ക്യാംപെയ്ൻ; പിന്തുണയേറുന്നു

ന്യൂഡൽഹി: പ്രാണവായുവും മരുന്നും എത്തിച്ചു നൽകിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനോട് പണത്തിന്റെ ഉറവിടം ചോദിച്ച് ഡൽഹി പൊലീസ് എത്തിയ സംഭവത്തിൽ കനത്ത പ്രതിഷേധം. ട്വിറ്ററിലടക്കം ‘ഞങ്ങളാണ് സോഴ്സ്’ ക്യാംപെയ്ൻ തരംഗമാകുന്നു. കോവിഡ് പ്രതിരോധത്തിൽ സജീവമായ ശ്രീനിവാസിനെയും സംഘത്തെയും...Read More

മുഖ്യമന്ത്രി കൊവിഡ് മുക്തനായി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കൊവിഡ് മുക്തനായി. ഇന്ന് വൈകുന്നേരം മൂന്നുമണിക്ക് അദ്ദേഹം ആശുപത്രി വിടും.കഴിഞ്ഞ എട്ടിനാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്ന്ന് കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയില് കഴിയുകയായിരുന്നു. കൊവിഡ് പോസിറ്റീവ് ആയിരുന്നെങ്കിലും ലക്ഷണങ്ങള് ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മകള്...Read More

കേ​ര​ള​ത്തി​ല്‍ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ല്‍ 30ന്; 20 ​വ​രെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കാം

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഒ​ഴി​വ് വ​ന്ന മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ല്‍ 30ന് ​ന​ട​ക്കും. ഏ​പ്രി​ല്‍ 20ന​കം നാ​മ​നി​ര്‍​ദ്ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്ക​ണം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഏ​പ്രി​ല്‍ 21ന് ​ന​ട​ക്കും. ഏ​പ്രി​ല്‍ 23 ആ​ണ് നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം. തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് ര​ണ്ടി​ന​കം...Read More

ചട്ടലംഘനം: പാലായിൽ ഇടതു സ്ഥാനാർത്ഥിക്കെതിരെ പരാതി

പാലാ: ഇടതു സ്ഥാനാർത്ഥി തിരഞ്ഞെടുപ്പു ചട്ടം ലംഘിച്ചതു ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മീഷനു പരാതി. കമ്മീഷന്റെ മാര്‍ഗ്ഗനിര്‍ദ്ദേശമനുസരിച്ച് പരസ്യപ്രചാരണം അവസാനിപ്പിക്കേണ്ട സമയപരിധി കഴിഞ്ഞിട്ടും പ്രചാരണം നടത്തിയതിനെതിരെയാണ് യു ഡി എഫ് പരാതി നൽകിയത്. പ്രചാരണ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ക്കു ശേഷം തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ...Read More

പൂഞ്ഞാറിൽ ആവേശത്തിരയിളക്കാൻ രാഹുൽ ഗാന്ധിയെത്തുന്നു; 27 ന് എരുമേലിയിൽ റോഡ് ഷോ

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി എത്തുന്നു. ഈ മാസം 27ന് എരുമേലിയിലാണ് രാഹുൽ ഗാന്ധി എത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് എരുമേലി ടൗണിൽ റോഡ് ഷോ നടത്തും....Read More

വോട്ടിംഗ് യന്ത്രത്തിൽ സാമ്യമുള്ള പേര് അടുത്തടുത്ത് നൽകരുത്; തിരഞ്ഞെടുപ്പിലെ അപരന്മാർക്കെതിരെ എബിയുടെ ഒറ്റയാൾ പോരാട്ടം തുടരുന്നു

കോട്ടയം: തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന അപരന്മാർക്കെതിരെയുള്ള ഒറ്റയാൾ പോരാട്ടം തുടരുന്നു. പാലാ സ്വദേശിയായ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസാണ് അപരന്മാർക്കെതിരെ പോരാട്ടം നടത്തുന്നത്. പേരിൽ സാമ്യമുള്ള സ്ഥാനാർത്ഥികളുടെ പേരുകൾ വോട്ടിംഗ് യന്ത്രത്തിൽ അടുത്തടുത്ത് നൽകിയാൽ വോട്ടർമാർക്കു ആശയക്കുഴപ്പത്തിനിടയാക്കുമെന്നതിനാൽ ഇവ...Read More

പൂഞ്ഞാറില്‍ മാറ്റത്തിന്റെ തിരയിളക്കം; ടോമി കല്ലാനിയുടെ ജനപ്രീതിയില്‍ പൂഞ്ഞാറും മാറുന്നു; ആവേശത്തോടെ യുഡിഎഫ്

ഈരാറ്റുപേട്ട : രാവിലെ ഏഴുമണിയോടെ തന്നെ വഴിക്കടവ് ടൗണ്‍ ഇന്നലെ സജീവമായിരുന്നു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ പ്രകൃതി ഭംഗിയാല്‍ അനുഗ്രഹീതമായ വാഗമണ്ണിന്റെ താഴ്വാരത്തില്‍ മഞ്ഞു പുതച്ചു കിടക്കുന്ന ടൗണില്‍ വലിയ ആള്‍ക്കൂട്ടമാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ സ്വീകരിക്കാനെത്തിയത്. സ്വതസിദ്ധമായ ശൈലിയില്‍ നിറഞ്ഞ പുഞ്ചിരിയോടെ പ്രവര്‍ത്തകര്‍ക്ക്...Read More

കോട്ടയം ജില്ലയില്‍ പത്രിക നല്‍കിയത് 83 പേര്‍

നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി പൂര്‍ത്തിയായപ്പോള്‍ കോട്ടയം ജില്ലയില്‍ മത്സര രംഗത്തുള്ളത് 83 പേര്‍. ഏറ്റവുമധികം സ്ഥാനാര്‍ത്ഥികള്‍ പാലാ മണ്ഡലത്തിലാണ്. 13 പേരാണ് ഇവിടെ പത്രിക നല്‍കിയത്. ഏറ്റവും കുറവ് കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ്- അഞ്ച് പേര്‍. പത്രികകളുടെ സൂക്ഷ്മ...Read More

റ​ബ​റി​ന്‍റെ ത​റ​വി​ല 250 രൂ​പ, തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പാ​ക്കും: ജോ​സ് കെ. ​മാ​ണി

കോ​ട്ട​യം: റ​ബ​റി​ന്‍റെ ത​റ​വി​ല 250 രൂ​പ​യാ​ക്കു​മെ​ന്ന ഇ​ട​തു മു​ന്ന​ണി പ്ര​ക​ട​ന പ​ത്രി​ക​യി​ലെ വാ​ഗ്ദാ​നം തു​ട​ര്‍ ഭ​ര​ണം ഉ​റ​പ്പാ​ക്കു​മെ​ന്ന് കേ​ര​ള കോ​ണ്‍​ഗ്ര​സ് എം ​ചെ​യ​ര്‍​മാ​ന്‍ ജോ​സ് കെ ​മാ​ണി. യു​വാ​ക്ക​ള്‍​ക്ക് 40 ല​ക്ഷം പു​തി​യ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള സൃ​ഷ്ടി​പ​ര​മാ​യ നി​ര്‍​ദ്ദേ​ശ​ങ്ങ​ള​ട​ങ്ങി​യ പ്ര​ക​ട​ന പ​ത്രി​ക...Read More