‘മാണി സി. കാപ്പനെ അഭിനന്ദിക്കുന്നു; തോറ്റത് യുഡിഎഫ് – ബിജെപി വോട്ടു കച്ചവടം മൂലം’

കോട്ടയം : യുഡിഎഫ് – ബിജെപി വോട്ടു കച്ചവടം മൂലമാണ് പാലായിൽ തോറ്റതെന്ന് ജോസ് കെ. മാണി പറഞ്ഞു. മാണി സി. കാപ്പനെ അഭിനന്ദിക്കുന്നു. പരാജയം അംഗീകരിക്കുന്നു. ചരിത്രം തിരുത്തി എൽഡിഎഫ് അധികാരത്തിൽ വന്നത് കേരള കോൺഗ്രസിന്റെ (എം) സഹായം ഉള്ളതിനാലാണെന്നും...Read More

കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ അധിക നിയന്ത്രണം. ‍ കണ്ടെയ്ന്മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ എന്തൊക്കെ?

കോട്ടയം ജില്ലയിലെ കോവിഡ് കണ്ടെയ്ന്‍മെന്‍റ് സോണുകളില്‍ അധിക നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. നാലു പഞ്ചായത്തുകളിലും 36 തദ്ദേശ സ്ഥാപനങ്ങളിലെ 61 വാര്‍ഡുകളിലും നിരോധനാജ്ഞയ്ക്ക് പുറമെ ഏര്‍പ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങളാണ് ഇനിമുതല്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ക്കും ബാധകം. 144...Read More

സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം പുനരാരംഭിക്കണം : സജി മഞ്ഞക്കടമ്പിൽ

കോട്ടയം : നെല്ല് കുത്തു മില്ലുകൾ നെല്ല് സംഭരണം നിർത്തി വച്ചിരിക്കുന്നതിനാൽ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം പുനരാരംഭിക്കാൻ സംസ്ഥാന സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് എന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻറ് സജി മഞ്ഞക്കടമ്പിൽ ആവശ്യപ്പെട്ടു. 15000 ഹെക്ടറിൽ...Read More

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിലെ പുർവ്വ വിദ്യാർത്ഥികൾ തുണയായി ദനേഷ്, അവസാന – ദിവസത്തെ പരിക്ഷ എഴുതി

ചെമ്മലമറ്റം: എസ്.എസ് എൽ സി പരിഷയുടെ അവസാന ദിവസം കോവി ഡ് സ്ഥിതികരിച്ച വിദ്യാർത്ഥിക്ക് പരീക്ഷ എഴുതാൻ പുർവ്വ വിദ്യാർത്ഥികളായ പഞ്ചായത്ത് മെമ്പറും യൂത്ത് ഫ്രണ്ട് മണ്ഡലം പ്രസിഡന്റും ആയ ഷെറിൻ പെരും മാംകുന്നേലും ഡിവൈഫ് ഐ തിടനാട് മേഖലാ സെക്രട്ടറി...Read More

നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി വി.വി.പ്രകാശ് അന്തരിച്ചു

മലപ്പുറം : ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി.പ്രകാശ് (56) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് ഇന്ന് പുലർച്ചെ 5നായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ. കെപിസിസി സെക്രട്ടറി, യൂത്ത് കോൺഗ്രസ്, കെഎസ്‌യു സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന ട്രാൻസ്പോർട്ട് അതോറിറ്റി...Read More

കോട്ടയം ജില്ലയിൽ 51 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍കൂടി ; ആകെ 774

'കോട്ടയം ജില്ലയില്‍ 51 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി. 24 വാർഡുകള്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി. നിലവില്‍ 68 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 774 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകളാണുള്ളത്....Read More

കോട്ടയം ജില്ലയില്‍ 2970 പേര്‍ക്ക് കോവിഡ് (27/04)

കോട്ടയം ജില്ലയില്‍ പുതിയതായി 2970 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.2949 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഏഴ് ആരോഗ്യ പ്രവര്‍ത്തകരുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 21 പേര്‍ രോഗബാധിതരായി. പുതിയതായി 9638 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 30.81 ശതമാനമാണ്....Read More

എല്ലാ ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ മാത്രം; കോവിഡ് വ്യാപനം; കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി

എല്ലാ ചടങ്ങുകള്‍ക്കും പരമാവധി 20 പേര്‍ മാത്രം ♦️ നാലു പഞ്ചായത്തുകളിലും 35 വാര്‍ഡുകളിലും നിരോധനാജ്ഞയും പ്രത്യേക നിയന്ത്രണങ്ങളും ----------- കോവിഡ് വ്യാപനം; കോട്ടയം ജില്ലയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി -------- കോവിഡ് രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഗണ്യമായി ഉയര്‍ന്നു...Read More

കോവിഡ്: രക്തക്ഷാമം രൂക്ഷമാകുന്നു. രക്തത്തിന് വേണ്ടി നെട്ടോട്ടമോടി രോഗികളുടെ ബന്ധുക്കൾ.

പാലാ: രക്തദാതാക്കളെ തിരഞ്ഞുള്ള നെട്ടോട്ടം തുടരുന്നു. ബ്ലഡ് ബാങ്കുകൾ മിക്കവയും കാലിയായി തുടങ്ങി. ആവശ്യത്തിന് രക്തം നൽകാൻ കഴിയാതെ പ്രയാസപ്പെടുന്ന അതിസങ്കീർണാവസ്ഥയിലേക്ക് കാര്യങ്ങൾ ചെന്നെത്തിയിരിക്കുന്നു. ആക്സിഡൻ്റ് കേസിലും ബൈപ്പാസ് സർജറിപോലെ കൂടുതൽ രക്തം ആവശ്യമായി വരുന്ന സർജറികൾക്ക് വിധേയരാകേണ്ട രോഗികളുടെ ബന്ധുക്കൾ...Read More

കോട്ടയം ജില്ലയില്‍ 2062 പേര്‍ക്ക് കോവിഡ് (24/04

കോട്ടയം ജില്ലയില്‍ 2062 പേര്‍ക്ക് കോവിഡ് കോട്ടയം ജില്ലയില്‍ പുതിയതായി 2062 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2051 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 11 പേര്‍ രോഗബാധിതരായി. പുതിയതായി...Read More