ഡോ പ്രസൂണ്‍ മാത്യുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 5.30 വീട്ടുവളപ്പില്‍

ഡോ പ്രസൂണ്‍ മാത്യുവിന്റെ സംസ്‌കാരം ഇന്ന് വൈകിട്ട് 5.30 വീട്ടുവളപ്പില്‍. മുണ്ടക്കയം: ഇന്നലെ ഹൃദയാഘാതം മൂലം മരണമടഞ്ഞ കൂട്ടിക്കല്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ ഡോക്ടര്‍ പ്രസൂണ്‍ മാത്യു ഏവര്‍ക്കും പ്രിയങ്കരനായിരുന്നു. ഇടപെടുന്നവരോടെല്ലാം സൗഹാര്‍ദ്ദപരമായി ഇടപെടുന്ന ഡോക്ടര്‍ സമൂഹത്തിലെ നാനാതുറയില്‍പ്പെട്ടവര്‍ക്കും പ്രിയങ്കരനായിരുന്നു.സോഷ്യല്‍ മീഡിയയിലും...Read More

ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ മേഖലകളില്‍ ആവശ്യമെങ്കിൽ നിരോധനാജ്ഞ; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽവന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തുന്നടക്കം ഉൾക്കൊള്ളിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. 1.പൊതുപരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ടമുറികളിൽ നടക്കുന്ന...Read More

സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി...Read More

കോട്ടയം ജില്ലയിലെ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍

കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ കോട്ടയം മുനിസിപ്പാലിറ്റി -25, 5, ഏറ്റുമാനൂർ - 12, 14, 15, 21, ആർപ്പൂക്കര - 13, അകലക്കുന്നം - 5, വിജയപുരം - 2, ടി.വി പുരം - 5, അയ്മനം -7, 9, നീണ്ടൂർ -...Read More

യൂസഫലി അബുദാബിയിലെ വീട്ടിൽ തിരിച്ചെത്തി; പൂർണ ആരോഗ്യവാൻ

കൊച്ചി : ഹെലികോപ്റ്റര്‍ അപകടത്തില്‍നിന്ന് രക്ഷപെട്ട പ്രമുഖ വ്യവസായി എം.എ.യൂസഫലി അബുദാബിയിലെ വീട്ടിൽ തിരിച്ചെത്തി. യൂസഫലി പൂർണ ആരോഗ്യവനാണെന്നും വൈദ്യപരിശോധനയിൽ ബുദ്ധിമുട്ടുകളൊന്നുമില്ലെന്ന് ഉറപ്പാക്കിയതായും ലുലു ഗ്രൂപ്പ്‌ അധികൃതർ അറിയിച്ചു. അബുദാബി രാജകുടുംബം അയച്ച പ്രത്യേകവിമാനത്തിൽ തിങ്കളാഴ്ച പുലർച്ചെയാണ് യൂസഫലി അബുദാബിയിലെത്തിയത്. ഞായറാഴ്ച...Read More

കേ​ര​ള​ത്തി​ല്‍ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ല്‍ 30ന്; 20 ​വ​രെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കാം

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഒ​ഴി​വ് വ​ന്ന മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ല്‍ 30ന് ​ന​ട​ക്കും. ഏ​പ്രി​ല്‍ 20ന​കം നാ​മ​നി​ര്‍​ദ്ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്ക​ണം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഏ​പ്രി​ല്‍ 21ന് ​ന​ട​ക്കും. ഏ​പ്രി​ല്‍ 23 ആ​ണ് നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം. തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് ര​ണ്ടി​ന​കം...Read More

സുശീല്‍ ചന്ദ്രയെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ നിയമിച്ചു. സുനില്‍ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് സുശീല്‍ ചന്ദ്രയെ നിയമിച്ചത്. 2021 ഏപ്രില്‍ 30 നാണ് സുനില്‍ അറോറ വിരമിക്കുന്നത്. ചൊവ്വാഴ്ച്ച സുശീല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കും. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാണ്...Read More

കോട്ടയം ജില്ലയിൽ 167 മൈക്രോ കണ്ടെയ്ന്‍മെന്‍റ് സോണുകൾ

കോട്ടയം -28, കല്ലറ - 2,4, കടുത്തുരുത്തി - 7, എലിക്കുളം - 6 കടപ്ലാമറ്റം - 6, 7, 8 ഭരണങ്ങാനം - 5, മുത്തോലി - 1,9, മൂന്നിലവ് - 12, ഞീഴൂർ-11, തലയാഴം - 1, തലയോലപ്പറമ്പ്-...Read More

വോട്ട് ചെയ്യാം ജാഗ്രതയോടെ; വേണം മാസ്‌കും പേനയും

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍...Read More

നേരിട്ടെതിർത്തു തോൽപ്പിക്കാൻ കഴിയാത്തതിനാൽ അപരനെ ഇറക്കി: മാണി സി കാപ്പൻ

പാലാ: നേരിട്ടെതിർത്ത് തോൽപ്പിക്കാൻ സാധിക്കില്ലെന്ന് ഉറപ്പായതിനാലാണ് അപരനെ ഇറക്കി തോൽപ്പിക്കാൻ പറ്റുമോയെന്ന് ശ്രമിക്കുന്നതെന്ന് യു ഡി എഫ് സ്ഥാനാർത്ഥി മാണി സി കാപ്പൻ പറഞ്ഞു. ഇത്തരം നടപടികൾ ഓരോരുത്തരുടെ സംസ്കാരത്തിൻ്റെ ഭാഗമാണ്. താൻ നാലു തവണ പാലായിൽ മത്സരിച്ചു. അപരന്മാരായി കെ...Read More