
കോട്ടയം ജില്ലയില്‍ 1703 പേര്‍ക്ക് കോവിഡ്
കോട്ടയം ജില്ലയില്‍ 1703 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏറെയും വെള്ളി, ശനി ദിവസങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ സ്രവം നല്കിയവരാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പ്രചാരണത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗലക്ഷണങ്ങളുള്ളവര്‍,...Read More