വെ​ള്ളി​യാ​ഴ്ച വ​രെ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; വി​വി​ധ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വെ​ള്ളി​യാ​ഴ്ച വ​രെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. ചൊ​വ്വാ​ഴ്ച​യും ബു​ധ​നാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച​യും ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ ഏ​ഴ് മു​ത​ല്‍ 11 സെ​ന്‍റീ​മീ​റ്റ​ര്‍ വ​രെ​യു​ള്ള ക​ന​ത്ത മ​ഴ​യ്ക്കാ​ണ് സാ​ധ്യ​ത. പ്ര​ത്യേ​ക ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വും...Read More

പരീക്ഷ മുടങ്ങാതെയിരിക്കാൻ ഡി.വൈ.എഫ്.ഐ യുടെ സ്നേഹ സഞ്ചാരം

പരീക്ഷ മുടങ്ങാതെയിരിക്കാൻ ഡി.വൈ.എഫ്.ഐ യുടെ സ്നേഹ സഞ്ചാരം പയ്യാനിത്തോട്ടം: കോവിഡ് പോസിറ്റീവ് ആയതിനാൽ പരീക്ഷ നഷ്ടമാകുമോ എന്ന് ഭയന്ന വിദ്യാർത്ഥിക്ക് സ്നേഹ സഞ്ചാരമൊരുക്കി ഡി.വൈ.എഫ്.ഐ പയ്യാനിത്തോട്ടം യൂണിറ്റ്. പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് പതിമൂന്നാം വാർഡ് പയ്യാനിത്തോട്ടം സദേശിയായ വിദ്യാർത്ഥിക്കാണ് ഡി.വൈ.എഫ്.ഐ സഹായമെത്തിച്ചത്...Read More

കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു.

കോവിഡ് വാക്സിനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. തുടങ്ങനാട്: തുടങ്ങനാട് സെന്റ് തോമസ് ഫൊറോന പള്ളി പാരിഷ് ഹാളിൽ വച്ച് മുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിന്റെയും തുടങ്ങനാട് സർവീസ് സഹകരണ ബാങ്കിന്റെ യും തുടങ്ങനാട് SMYM യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ Covid 19 വാക്സിനേഷൻ ക്യാമ്പ്...Read More

കോട്ടയം ജില്ലയില്‍ 1703 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 1703 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏറെയും വെള്ളി, ശനി ദിവസങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ സ്രവം നല്‍കിയവരാണ്. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പ്രചാരണത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗലക്ഷണങ്ങളുള്ളവര്‍,...Read More

കോട്ടയം ജില്ലയില്‍ 751 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.

കോട്ടയം ജില്ലയില്‍ 751 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 745 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ആറു പേര്‍ രോഗബാധിതരായി. പുതിയതായി 4206 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 340 പുരുഷന്‍മാരും 333 സ്ത്രീകളും 78...Read More

കോട്ടയം ജില്ലയില്‍ ഇന്നും നാളെയുമായി 20000 പേര്‍ക്ക് കോവിഡ് പരിശോധന

സംസ്ഥാനതല കോവിഡ് അവലോകന യോഗത്തിലെ തീരുമാനത്തിന്‍റെ അടിസ്ഥാനത്തില്‍ ഇന്നും നാളെയുമായി(ഏപ്രില്‍ 16, 17) കോട്ടയം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ 20000 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കുമെന്ന് ജില്ലാ കളക്ടര്‍ എം. അഞ്ജന അറിയിച്ചു. കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് വ്യാപനത്തിന്‍റെ...Read More

കോട്ടയം ജില്ലയിലും കുതിച്ചുയർന്ന് കോവിഡ് ; ജില്ലയില്‍ 816 പേര്‍ക്ക് കോവിഡ്

കോട്ടയം ജില്ലയില്‍ 816 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 807 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ എട്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ ഒമ്പത് പേർ രോഗബാധിതരായി. പുതിയതായി 4998 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. രോഗം ബാധിച്ചവരില്‍...Read More

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ മാർച്ച് 28 മുതൽ ഏപ്രിൽ 4 വരെ

പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ ളാലം പഴയ പള്ളിയിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ മാർച്ച് 28 മുതൽ ഏപ്രിൽ 4 വരെ .. *മാർച്ച് 28 ഓശാനഞായർ* രാവിലെ O5.30 വി.കുർബാന, തുടർന്ന് കുരുത്തോല വെഞ്ചരിപ്പ്, കുരുത്തോല പ്രദക്ഷിണം തുടർന്ന് 07.00am,09.30am,04.00pm,06.00pm...Read More

പൂഞ്ഞാറിൽ ആവേശത്തിരയിളക്കാൻ രാഹുൽ ഗാന്ധിയെത്തുന്നു; 27 ന് എരുമേലിയിൽ റോഡ് ഷോ

കാഞ്ഞിരപ്പള്ളി: പൂഞ്ഞാർ നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി ടോമി കല്ലാനിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ രാഹുൽ ഗാന്ധി എത്തുന്നു. ഈ മാസം 27ന് എരുമേലിയിലാണ് രാഹുൽ ഗാന്ധി എത്തുന്നത്. ഉച്ചയ്ക്ക് ഒരു മണിക്ക് എരുമേലി ടൗണിൽ റോഡ് ഷോ നടത്തും....Read More