കോവിഡ് വാക്സിന്‍ 90 ശതമാനം വിജയമെന്ന് ഫൈസര്‍ ; പ്രതീക്ഷയോടെ ലോകം

കോവിഡിനെതിരെയുളള വാക്സിന്‍ പരീക്ഷണത്തില്‍ നിര്‍ണായക നേട്ടവുമായി മരുന്നു കമ്ബിനിയായ ഫൈസര്‍. കോവിഡിനെതിരെ ഫൈസര്‍ വികസിപ്പിച്ച വാക്സിന്‍ 90 ശതമാനവും വിജയമാണെന്ന് കമ്ബിനി പ്രസ്താവനയിലൂടെ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രസ്താവന തിങ്കളാഴ്ചയാണ് കമ്ബിനി പുറത്തിറക്കിയത്. മരുന്ന് കമ്ബിനിയായ ഫൈസറും ജര്‍മ്മന്‍ പാര്‍ട്ടണറുമായ ബയോടെക്...Read More

ഐഫോണ്‍ 12 പ്രോ ഇന്ത്യയില്‍ നിന്ന് വാങ്ങുന്ന പണമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ദുബായില്‍ പോയി ഐ ഫോണും വാങ്ങി തിരിച്ചുവരാം; എന്നാലും പണം ബാക്കിയാകും

ആപ്പിള്‍ നാല് പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചത് അടുത്തിടെയാണ്. ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ് എന്നീ ഫോണുകളാണ് ആപ്പിള്‍ അവതരിപ്പിച്ചത് എത്തിച്ചത്. ഇതില്‍ രണ്ട് ഫോണുകള്‍ മാത്രമാണ് ഇന്ത്യയില്‍ ലഭ്യമായിട്ടുള്ളത്. ഐഫോണ്‍...Read More

ലോകം ഉറ്റുനോക്കുന്ന അമേരിക്കൻ തെരഞ്ഞെടുപ്പ് എങ്ങനെ? അറിയാം അമേരിക്കയിലെ തെരഞ്ഞെടുപ്പ് എങ്ങനെയെന്ന് ?

നമ്മുടെ നാട്ടിലെപ്പോലെ ലളിതമല്ല അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. അമേരിക്കൻ പ്രസിഡന്റിനെ ജനം നേരിട്ട് തെരഞ്ഞെടുക്കയല്ല ചെയ്യുന്നത്. യുഎസിലെ മറ്റു തിരഞ്ഞെടുപ്പുകളിൽ പ്രതിനിധികളെ ജനം നേരിട്ട് തിരഞ്ഞെടുക്കുമ്പോൾ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ അങ്ങനെയല്ല. ഓരോ സ്റ്റേറ്റിലും തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ടർമാരാണ് പ്രസിഡന്റിനെ തിരഞ്ഞെടുക്കുക....Read More

മാലിയില്‍ ഫ്രാന്‍സിന്റെ വ്യോമാക്രമണം ; 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചതായി ഫ്രഞ്ച് പ്രതിരോധ മന്ത്രി.

ഫ്രാന്‍സില്‍ നടന്നു കൊണ്ടിരിക്കുന്ന തുടര്‍ച്ചയായ ഭീകരാക്രമണത്തിനൊടുവില്‍ പ്രത്യാക്രമണവുമായി ഫ്രഞ്ച് സേന. വെള്ളിയാഴ്ച നടത്തിയ വ്യോമാക്രണത്തില്‍ 50 അല്‍ ഖ്വയ്ദ ഭീകരരെ വധിച്ചതായി ഫ്രാന്‍സ് അറിയിച്ചു. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയിലാണ് ആക്രമണം നടത്തിയതെന്നു ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്ളോറന്‍സ് പാര്‍ലെ പറഞ്ഞു. ഫ്രാന്‍സിന്റെ...Read More

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം നാല് കോടിയോട് അടുക്കുന്നു, ഏറ്റവും കൂടുതല്‍ രോഗികള്‍ അമേരിക്കയില്‍

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. ഏറ്റവും കൂടുതല്‍ രോഗികളുള്ള ആമേരിക്കയില്‍ ഇതുവരെ 82 ലക്ഷത്തിലധികം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 2,23,644 പേര്‍ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം 53 ലക്ഷം പിന്നിട്ടു. ഇതുവരെ...Read More

കോവിഡ് പ്രതിരോധത്തിന് രണ്ടാം വാക്സീൻ; അനുമതി നൽകി റഷ്യ

മോസ്കോ∙ കോവിഡിനെതിരായ രണ്ടാം വാക്സീന് അനുമതി നൽകി റഷ്യ. സൈബീരിയയിലെ വെക്ടർ ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഈ വാക്സീൻ വികസിപ്പിച്ചത്. മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണങ്ങൾ കഴിഞ്ഞ മാസം പൂർത്തിയായിരുന്നു. അതേസമയം, റഷ്യ അംഗീകരിച്ച ആദ്യ വാക്സീൻ സ്പുട്നിക് 5 പൊതുജനങ്ങൾക്ക് നൽകിത്തുടങ്ങിയിട്ടില്ല. ബുധനാഴ്ച...Read More

യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് കോവിഡ് മുക്തനായി; വിവരം പുറത്ത് വിട്ടത് വൈറ്റ്ഹൗസ്

വാഷിംഗ്ഡണ്‍: കോവിഡ് സ്ഥിരീകരിച്ച്‌ ചികിത്സയിലിരുന്ന യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന്‍റെ പരിശോധന ഫലം നെഗറ്റീവായി. പ്രസിഡന്‍റ് രോഗമുക്തനായെന്നും ഇനി രോഗവ്യാപന ഭീതിയില്ലെന്നുമുള്ള വിവരം വൈറ്റ്ഹൗസ് ഫിസിഷ്യനാണ് പുറത്തുവിട്ടത്. കോവിഡിനെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്ന തെരഞ്ഞെടുപ്പ് പ്രചരണ പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കാനിരിക്കെയാണ് ട്രംപിന്‍റെ രോഗമുക്തി...Read More

കോവിഡിന് പിന്നാലെ ചൈനയിൽ ബാക്ടിരിയ രോഗം “ബ്രൂസെല്ലോസിസ്”; ആശങ്കയോടെ ലോകം

കോവിഡ് മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിലാണ് ലോകം. ഇതിനിടയില്‍ 'ബ്രൂസെല്ലോസിസ്' എന്ന പകര്‍ച്ചവ്യാധി (ബാക്ടീരിയ രോഗം) വ്യാപിക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഏറെ ആശങ്ക പടര്‍ത്തുന്നു. വടക്കുപടിഞ്ഞാറന്‍ ചൈനയില്‍ ആയിരക്കണക്കിന് പേര്‍ക്ക് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ച്‌ കഴിഞ്ഞു. ഗാന്‍സു പ്രവിശ്യയുടെ തലസ്ഥാനമായ ലാന്‍ഷൊവുല്‍ 3245 പേര്‍ക്കാണ് ഈ രോഗം...Read More

എങ്ങനെ സഹിക്കും !സ്‌പെയിനിലെ വൈന്‍ നിര്‍മാണ ശാലയില്‍ ചോര്‍ച്ച; ഒഴുകിപ്പരന്നത് അര ലക്ഷം ലിറ്റര്‍

മാഡ്രിഡ്: സ്‌പെയിനിലെ വൈന്‍ നിര്‍മാണ ശാലയില്‍ വന്‍ ചോര്‍ച്ച. ചോര്‍ച്ചയെത്തുടര്‍ന്ന് പ്രദേശത്താകെ അര ലക്ഷം ലിറ്റര്‍ വൈനാണ് ഒഴുകിപ്പരന്നത്. തെക്കുകിഴക്കന്‍ പ്രവിശ്യയായ അല്‍ബാസെറ്റിലെ വൈന്‍ നിര്‍മാണശാലയിലാണ് ചോര്‍ച്ചയുണ്ടായത്. നിര്‍മാണ ശാലയിലെ സ്റ്റോറേജ് ടാങ്കിലാണ് ചോര്‍ച്ച കണ്ടെത്തിയത്. നിമിഷങ്ങള്‍ക്കകം പ്രദേശമാകെ ചുവന്ന വൈന്‍...Read More

കൊവിഡിനെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കും, ഐക്യരാഷ്‌ട്രസഭയില്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ മറികടക്കാന്‍ ഇന്ത്യ ലോകത്തെ സഹായിക്കുമെന്ന് വ്യക്തമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയിലെ വാക്സിന്‍ പരീക്ഷണങ്ങള്‍ വിജയകരമായി പൂര്‍ത്തിയായാല്‍ ലോക ജനതയുടെ നന്മയ്ക്കായി വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഐക്യരാഷ്‌ട്രസഭയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. "ലോകത്തെ ഏറ്റവും...Read More