ഇന്ധന വിലവർദ്ധനവിൽ വേറിട്ട പ്രതിഷേധവുമായി എസ് എം വൈ എം

എസ്.എം.വൈ.എം തുടങ്ങനാട് ഫൊറോനയുടെ നേതൃത്വത്തോടെ എസ്.എം.വൈ.എം മേലുകവുമറ്റം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ , വർധിച്ചുവരുന്ന ഇന്ധനവില വില വർധനവിനെതിരെ വാഹനം കെട്ടി വലിച്ച് പ്രതിഷേധിച്ചു. തുടങ്ങാനാട് ഫൊറോനാ ഡയറക്ടർ ഫാ.ജോൺ കൂറ്റാരപ്പള്ളിയിൽ ഫ്‌ളാഗ് ഓഫ് ചെയ്തു. ഫൊറോനാ പ്രസിഡന്റ്‌ അതുൽ സാബു ജനറൽ...Read More

സീറ്റിനൊപ്പം സ്ഥാനാർത്ഥിയും ; പിറവം ശ്രദ്ധ നേടുമ്പോൾ

കോ​ട്ട​യം: പി​റ​വ​ത്തേ​ക്ക്​​ ഡോ. ​സി​ന്ധു​മോ​ള്‍ ജേ​ക്ക​ബ്​ എ​ത്തി​യ​ത്​​ സി.​പി.​എം 'തി​ര​ക്ക​ഥ​യി​ല്‍'. സി​ന്ധു​വി​നെ ക​ടു​ത്തു​രു​ത്തി​യി​ല്‍ പ​രി​ഗ​ണി​ക്കാ​മെ​ന്ന നി​ര്‍​ദേ​ശം നേ​ര​ത്തേ സി.​പി.​എം നേ​തൃ​ത്വം ജോ​സ്​ കെ.​മാ​ണി​ക്ക്​ മു​ന്നി​ല്‍ വെ​ച്ചി​രു​ന്നു.​ പി​റ​വ​ത്ത് ജി​ല്‍സ് പെ​രി​യ​പ്പു​റ​ത്തി​നാ​യി​രു​ന്നു​ പ്ര​ഥ​മ പ​രി​ഗ​ണ​ന. എ​ന്നാ​ല്‍ ​സാ​മു​ദാ​യി​ക സ​മ​വാ​ക്യം ക​ണ​ക്കി​ലെ​ടു​ത്ത്​ യാ​ക്കോ​ബാ​യ സ്ഥാ​നാ​ര്‍​ഥി...Read More

60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ

60 വയസ്സിനു മുകളിൽ പ്രായമുള്ള പൗരന്മാർ‌ക്ക് കോവിഡ് വാക്സിനേഷൻ തിങ്കളാഴ്ച മുതൽ. സർക്കാർ കേന്ദ്രങ്ങളിൽ വാക്സീൻ സൗജന്യമായിരിക്കും. സ്വകാര്യ ആശുപത്രികളിലും വാക്സീൻ ലഭിക്കും. 45 വയസ്സിനു മുകളിൽ പ്രായമുള്ള മറ്റു രോഗങ്ങൾ ഉള്ളവർക്കും വാക്സീൻ ലഭിക്കും. 10,000 സർക്കാർ കേന്ദ്രങ്ങളിലും 20,000...Read More

ആർച്ച്ബിഷപ്പ് സൂസപാക്യം സ്ഥാനമൊഴിയുന്നു; താൽക്കാലിക ചുമതല ആർ. ക്രിസ്തുദാസിന്

തിരുവനന്തപുരം : ആർച്ച് ബിഷപ് ‍ഡോ. എം. സൂസപാക്യത്തിന് അടുത്ത മാസം 11ന് 75 വയസ് പൂർത്തിയാകുന്ന സാഹചര്യത്തിൽ അദ്ദേഹത്തിനു വേണ്ടി സാമ്പത്തിക കാര്യങ്ങളിൽ ഉൾപ്പെടെ തീരുമാനം എടുക്കുന്ന ചുമതല താൽക്കാലികമായി സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസിനു കൈമാറി. അതിരൂപതയിലെ വൈദികർക്ക് അയച്ച...Read More

ജന ഹൃദയങ്ങളിൽ ആവേശമായി ജോസ്. കെ .മാണി നയിക്കുന്ന ജനകീയം പദയാത്ര.

ജോസ്.കെ.മാണിയുടെ നേതൃത്വത്തിൽ ഇന്ന് മുത്തോലി പഞ്ചായത്തിലെ പന്തത്തലയിൽ നിന്ന് ആരംഭിച്ച എൽ.ഡി.എഫ് ജനകീയം യാത്ര ജനപങ്കാളിത്തം കൊണ്ടു തന്നെ ശ്രദ്ധേയമായി. ഇന്ന് രാവിലെ പന്തത്തല സഹകരണ ബാങ്ക് ജംഗ്ഷനിൽ ചേർന്ന സമ്മേളനത്തിൽ സി.പി.എം. കോട്ടയം ജില്ലാ സെക്രട്ടറി വി. എൻ. വാസവൻ...Read More

‘പാർട്ടിവിരുദ്ധ പ്രവർത്തനം’: കാപ്പനെ എൻസിപിയിൽനിന്ന് പുറത്താക്കി ശരദ് പവാർ

ന്യൂഡൽഹി: മാണി സി.കാപ്പനെ എൻസിപിയിൽ നിന്നും പുറത്താക്കി. പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിലാണ് ദേശീയ അധ്യക്ഷൻ ശരദ് പവാറിന്റെ നടപടിയെന്ന് ജനറൽ സെക്രട്ടറി എസ്.ആർ.കോലി വാർത്താക്കുറിപ്പിൽ അറിയിച്ചു. പാലാ സീറ്റിനെച്ചൊല്ലിയുള്ള തർക്കത്തെ തുടർന്നു മാണി സി. കാപ്പൻ എംഎൽഎയുടെ നേതൃത്വത്തിൽ ഒരു വിഭാഗം...Read More

യുഡിഎഫിൽ നിന്നും കാലുമാറിയവരെ കൂട്ടി എൽഡിഎഫ് കാപ്പനെതിരെ പാലായിൽ നടത്തിയ പ്രധിഷേധപ്രകടനം അപഹാസ്യം: സജി മഞ്ഞക്കടമ്പിൽ

പാലാ: LDF ജോസ് കെ മാണി വിഭാഗത്തിനെതിരെ ഉന്നയിച്ച എല്ലാ ആരോപണങ്ങളും വിഴുങ്ങി എൽഡിഎഫിലേക്ക് സ്വീകരിച്ചാനയിച്ചത് എന്ത് ആദർശത്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജോസഫ് വിഭാഗം കോട്ടയം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിൽ അഭിപ്രയപ്പെട്ടു. UDF ൽ നിന്നും...Read More

വാഗമൺ റോഡിന്റെ പേരിൽ പി സി ജോർജ് ജനങ്ങളെ കബളിപ്പിക്കുന്നു : യു ഡി എഫ്

ഈരാറ്റുപേട്ട: അഞ്ച് വർഷക്കാലമായി തകർന്ന് കിടക്കുന്ന ഈരാറ്റുപേട്ട- വാഗമൺ റോഡിന്റെ പുനർനിർമ്മാണത്തിന്റെ പേരിൽ പി സി ജോർജ് ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് യു ഡി എഫ് പൂഞ്ഞാർ മേഖല കമ്മറ്റി. അനവധി തവണ റോഡ് നവീകരണത്തിന്റെ പേരിൽ സ്വയം പുകഴ്ത്തി പ്രചരണ ബോർഡുകൾ...Read More

ഇടതു സർക്കാർ PSC യെ നോക്കുകുത്തിയാക്കി: സജി മഞ്ഞക്കടമ്പിൽ

കോട്ടയം : LDF സർക്കാർ പി.എസ്.സിയെ നോക്കുകുത്തിയാക്കി കൊണ്ട് പാർട്ടി നേതാക്കളുടെ ഭാര്യമാരെയും , ബന്ധുക്കളെയും PSC മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി നിയമിച്ച് ,കഷ്ടപ്പെട്ട് പഠിച്ച അഭ്യസ്ഥവിദ്യരായ യുവാക്കളെ വഞ്ചിച്ചിരിക്കുകയാണെന്നും, സർക്കാർ PSC യുടെ വിശ്വാസ്യത തകർത്തിരിക്കുകയാണെന്നും സജി മഞ്ഞക്കടമ്പിൽ ആരോ...Read More

ഫാദർ സ്റ്റാൻ സ്വാമിയെ മോചിപ്പിക്കണം :സജി മഞ്ഞക്കടമ്പിൽ

പാലാ: ആദിവാസികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തനം നടത്തിയ വന്ദ്യ വയോധികനായ ഫാദർ സ്റ്റാൻ സ്വാമിയെ ഭീകര ബന്ധം ആരോപിച്ച് കഴിഞ്ഞ ഏഴ് മാസക്കാലമായി ജയിലിലടച്ച ബിജെപി സർക്കാർ നീതി പുലർത്തണമെന്നും ,ഫാദർ സ്റ്റാൻ സ്വമിയുടെ മോചനം ഉടൻ ഉറപ്പാക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ്...Read More