‘ഞങ്ങളാണ് സോഴ്സ്’; ശ്രീനിവാസിനായി 108 രൂപ ക്യാംപെയ്ൻ; പിന്തുണയേറുന്നു

ന്യൂഡൽഹി: പ്രാണവായുവും മരുന്നും എത്തിച്ചു നൽകിയ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസിനോട് പണത്തിന്റെ ഉറവിടം ചോദിച്ച് ഡൽഹി പൊലീസ് എത്തിയ സംഭവത്തിൽ കനത്ത പ്രതിഷേധം. ട്വിറ്ററിലടക്കം ‘ഞങ്ങളാണ് സോഴ്സ്’ ക്യാംപെയ്ൻ തരംഗമാകുന്നു. കോവിഡ് പ്രതിരോധത്തിൽ സജീവമായ ശ്രീനിവാസിനെയും സംഘത്തെയും...Read More

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവച്ചു; പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി

കോവിഡ് വ്യാപനം കണക്കിലെടുത്ത് 10, 12 ക്ലാസുകളിലെ സിബിഎസ്ഇ ബോർഡ് പരീക്ഷകൾ മാറ്റിവച്ചു. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മാറ്റിവയ്ക്കുകയും പത്താം ക്ലാസിലെ പരീക്ഷ റദ്ദാക്കുകയും ചെയ്തു. പത്താം ക്ലാസിൽ ഇതുവരെയുള്ള പ്രകടനമികവ് അടിസ്ഥാനമാക്കി മാർക്കു നൽകും. ഇതിൽ തൃപ്തിയില്ലെങ്കിൽ പിന്നീട് പരീക്ഷ...Read More

രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ല; പ്രാദേശിക നിയന്ത്രണങ്ങൾ മാത്രം: നിർമല സീതാരാമൻ

ന്യൂഡൽഹി: രാജ്യത്താകെ ലോക്ഡൗൺ പ്രഖ്യാപിക്കില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങൾ മാത്രമേ ഉണ്ടാകുവെന്നും കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടയിലാണ് ധനമന്ത്രിയുടെ പരാമർശം. ലോക ബാങ്ക് ഗ്രൂപ്പ് പ്രസിഡന്റ് ഡേവിഡ് മാൽ‌പാസുമായുള്ള വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍. യോഗത്തിൽ കോവിഡിന്റെ...Read More

ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ മേഖലകളില്‍ ആവശ്യമെങ്കിൽ നിരോധനാജ്ഞ; സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലവില്‍ വന്നു

സംസ്ഥാനത്ത് പുതിയ കോവിഡ് നിയന്ത്രണങ്ങൾ നിലവിൽവന്നു. പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തുന്നടക്കം ഉൾക്കൊള്ളിച്ചുള്ള ഉത്തരവാണ് പുറത്തിറക്കിയിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനിച്ചത്. 1.പൊതുപരിപാടികളിൽ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ടമുറികളിൽ നടക്കുന്ന...Read More

സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

ഇന്ന് 7515 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍ 503, ആലപ്പുഴ 456, കൊല്ലം 448, കാസര്‍ഗോഡ് 430, പാലക്കാട് 348, പത്തനംതിട്ട 312, ഇടുക്കി...Read More

കേ​ര​ള​ത്തി​ല്‍ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ല്‍ 30ന്; 20 ​വ​രെ നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കാം

ന്യൂ​ഡ​ല്‍​ഹി: കേ​ര​ള​ത്തി​ല്‍ ഒ​ഴി​വ് വ​ന്ന മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ഏ​പ്രി​ല്‍ 30ന് ​ന​ട​ക്കും. ഏ​പ്രി​ല്‍ 20ന​കം നാ​മ​നി​ര്‍​ദ്ദേ​ശ​പ​ത്രി​ക സ​മ​ര്‍​പ്പി​ക്ക​ണം. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന ഏ​പ്രി​ല്‍ 21ന് ​ന​ട​ക്കും. ഏ​പ്രി​ല്‍ 23 ആ​ണ് നാ​മ​നി​ര്‍​ദ്ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കേ​ണ്ട അ​വ​സാ​ന ദി​വ​സം. തെ​ര​ഞ്ഞെ​ടു​പ്പ് മേ​യ് ര​ണ്ടി​ന​കം...Read More

സുശീല്‍ ചന്ദ്രയെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ചു

ന്യൂഡല്‍ഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി സുശീല്‍ ചന്ദ്രയെ നിയമിച്ചു. സുനില്‍ അറോറ വിരമിക്കുന്ന ഒഴിവിലേക്കാണ് സുശീല്‍ ചന്ദ്രയെ നിയമിച്ചത്. 2021 ഏപ്രില്‍ 30 നാണ് സുനില്‍ അറോറ വിരമിക്കുന്നത്. ചൊവ്വാഴ്ച്ച സുശീല്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേല്‍ക്കും. നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷണറാണ്...Read More

വോട്ട് ചെയ്യാം ജാഗ്രതയോടെ; വേണം മാസ്‌കും പേനയും

തിരുവനന്തപുരം : കേരളത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാണെങ്കിലും രാജ്യത്തിന്റെ പല ഭാഗത്തും കോവിഡിന്റെ അതിതീവ്ര വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് എല്ലാവര്‍ക്കും വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍...Read More

ഇനി കള്ളവോട്ട് നടക്കില്ല ; വോ​ട്ട​ര്‍​ പ​ട്ടി​ക​ ആധാറുമായി ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

ന്യൂ​ഡ​ല്‍​ഹി : കൃ​ത്രി​മ​ങ്ങ​ളും ഇ​ര​ട്ടി​പ്പും ഒ​ഴി​വാ​ക്കാ​ന്‍ വോട്ടര്‍ പട്ടിക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മ്മീ​ഷ​ന്‍ നി​ര്‍​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ കേന്ദ്ര സ​ര്‍​ക്കാ​ര്‍. ഒ​രേ വോ​ട്ട​റു​ടെ പേ​ര്​ പ​ല​യി​ട​ങ്ങ​ളി​ല്‍​ നി​ന്ന്​ ചേ​ര്‍​ക്ക​പ്പെ​ടു​ന്ന​ത്​ ത​ട​യു​ക ലക്ഷ്യമിട്ടാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശമെന്ന് നി​യ​മ ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്​...Read More

കേരള കോണ്‍ഗ്രസ് പിജെ ജോസഫ് – പിസി തോമസ് വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു

കേരള കോണ്‍ഗ്രസ് പിജെ ജോസഫ് - പിസി തോമസ് വിഭാഗങ്ങള്‍ തമ്മില്‍ ലയിച്ചു. കടുത്തുരുത്തിയില്‍ മോന്‍സ് ജോസഫിനായുള്ള യുഡിഎഫ് കണ്‍വെന്‍ഷനിലാണ് പാര്‍ട്ടികള്‍ ലയനപ്രഖ്യാപനം നടത്തിയത്. ചിഹ്ന പ്രശ്‌നം പരിഹരിക്കുന്നതിനാണ് തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പായി ജോസഫ് വിഭാഗം നിര്‍ണായക തീരുമാനത്തിലേക്ക് നീങ്ങിയത്. മുന്‍ മുഖ്യമന്ത്രി...Read More