അക്കൗണ്ടിൽ 3500 രൂപയെന്ന് സന്ദേശം; ശ്രദ്ധിക്കുക കാശ് പോകും

ദിവസങ്ങള്‍ക്കുള്ളില്‍ നിരവധി പേര്‍ക്കാണ് ആ സന്ദേശം വന്നത്. 3500 രൂപ പേടിഎം വഴി അക്കൗണ്ടില്‍ കയറിയെന്നും കൂടുതല്‍ അറിയാന്‍ ലിങ്ക് തുറക്കണമെന്നും പറഞ്ഞ് അജ്ഞാത സന്ദേശം ഫോണിലേക്കെത്തുന്നു. എന്നാല്‍ ഇത് തട്ടിപ്പാണെന്നും ലിങ്ക് തുറന്നാല്‍ പണം പോവുമെന്നും ചൂണ്ടിക്കാട്ടി കേരള പോലീസും...Read More

നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു.

കൊച്ചി: നടന്‍ പൃഥ്വിരാജിന് കൊവിഡ് സ്ഥിരീകരിച്ചു. ജനഗണമന എന്ന പുതിയ സിനിമയുടെ ചിത്രീകരണത്തിനിടെയാണ് അദ്ദേഹത്തിന് രോഗം സ്ഥിരീകരിച്ചത്. സിനിമയുടെ സംവിധായകന്‍ ഡിജോ ജോസ് ആന്റണിക്കും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവര്‍ക്കും കൊവിഡ് ബാധിച്ചതോടെ സിനിമയുടെ ഷൂട്ടിംഗ് താത്ക്കാലികമായി നിര്‍ത്തിവച്ചു. സിനിമയിലെ മറ്റ് അണിയറ...Read More

ജേസീബി കൊണ്ട് പുറംചൊറിഞ്ഞ് അപ്പാപ്പന്‍; വൈറലായി വീഡിയോ

“ഒരു ജേസീബി കിട്ടിയിരുന്നെങ്കില്‍ പുറം ചൊറിയാമായിരുന്നു..” മലയാളികളുടെ പ്രിയതാരം ജയന്‍ ഇടക്കാലത്ത് മിമിക്രി താരങ്ങളിലൂടെ പുനര്‍ജ്ജനിച്ചപ്പോള്‍ പറഞ്ഞുകേട്ട വമ്ബന്‍ ഹിറ്റ് ഡയലോഗുകളില്‍ ഒന്നായിരുന്നു ഇത്. എന്നാല്‍ ഇങ്ങനെ ജേസീബി കൊണ്ട് പുറം ചൊറിയുന്നൊരു വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. കേരളത്തില്‍...Read More

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍: മികച്ച ചിത്രം വാസന്തി, സുരാജ് മികച്ച നടന്‍, കനി നടി

തിരുവനന്തപുരം: 50-ാമത് സംസ്ഥാന പ്രഖ്യാപിച്ചു. വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ സിനിമകളിലെ പ്രകടനത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. ബിരിയാണി എന്ന സിനിമയിലെ കഥാപാത്രത്തിന് കനി കുസൃതി മികച്ച നടിയായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസില്‍ (കുമ്ബളങ്ങി നൈറ്റ്സ്),...Read More

പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ പാലാ കിഴതടിയൂർ പള്ളിയിൽ വിശുദ്ധ യൂദാശ്ലീഹായുടെ തിരുനാൾ

പാലാ: പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ കിഴതടിയൂർ പള്ളിയിൽ വി. യൂദാശ്ലീഹായുടെ നൊവേന തിരുനാൾ ഒക്ടോബർ 19 മുതൽ 28 വരെ ആഘോഷിക്കുന്നു. തിരുനാൾ ദിവസങ്ങളിൽ രാവിലെ 5.30, 7.00, 10.00, വൈകുന്നേരം 5.00നും വി. കുർബാനയും നൊവേനയും ഉണ്ടായിരിക്കും. ഒക്ടോബർ 19...Read More

വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തു​റ​ക്കു​ന്നു; ബീ​ച്ചു​ക​ൾ അ​ടു​ത്ത മാ​സം

കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ‌ അ​ട​ച്ച സം​സ്ഥാ​ന​ത്തെ വി​നോ​ദ സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍ തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ തു​റ​ക്കു​ന്നു. ഹി​ല്‍ സ്‌​റ്റേ​ഷ​നു​ക​ള്‍, സാ​ഹ​സി​ക സ​ഞ്ചാ​ര​കേ​ന്ദ്ര​ങ്ങ​ള്‍, കാ​യ​ലോ​ര ടൂ​റി​സം കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വ​യാ​ണ് തു​റ​ക്കു​ന്ന​ത്. ബീ​ച്ചു​ക​ളി​ല്‍ അ​ടു​ത്ത​മാ​സം ഒ​ന്നു​മു​ത​ല​യാ​യി​രി​ക്കും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍​പാ​ലി​ച്ചാ​വും പ്ര​വേ​ശ​നം ന​ട​ത്തു​ക. ഇ​ത് സം​ബ​ന്ധി​ച്ച...Read More

ഈ വർഷത്തെ വയലാർ രാമവർമ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രന്

തിരുവനന്തപുരം : ഈ വർഷത്തെ വയലാർ രാമവർമ മെമ്മോറിയൽ സാഹിത്യ പുരസ്കാരം കവി ഏഴാച്ചേരി രാമചന്ദ്രൻ എഴുതിയ ‘ഒരു വെർജീനിയൻ വെയിൽകാലം’ എന്ന കൃതിക്ക്. ഒരു ലക്ഷം രൂപയും ശിൽപി കാനായി കുഞ്ഞിരാമൻ വെങ്കലത്തിൽ നിർമിച്ച ശിൽപവുമാണ് അവാർഡ്. ഡോ. കെ.പി.മോഹനൻ...Read More

ആരാണാ മഞ്ഞ മനുഷ്യന്‍?വീണ്ടും ട്വിസ്​റ്റ്​ ഒളിപ്പിച്ച്‌​ ബ്ലാസ്​റ്റേഴ്​സി​ന്‍റ പുതിയ ട്വീറ്റ്​​

ബ്ലാസ്​റ്റേഴ്​സ്​ ആരാധകരുടെ ആംകാംക്ഷക്ക്​ അറുതി വരുത്തി ഇംഗ്ലീഷ്​ ഗോളടിയന്ത്രം ഗാരി ഹൂപ്പര്‍ കഴിഞ്ഞ ദിവസം കേരള ബ്ലാസ്​റ്റേഴ്​സുമായി കരാര്‍ ഒപ്പിട്ടിരുന്നു. എന്നാല്‍ ആരാധകരില്‍ വീണ്ടും ആകാംക്ഷ പരത്തുകയാണ്​ ബ്ലാസ്​റ്റേഴ്​സി​െന്‍റ സാമൂഹിക മാധ്യമ അക്കൗണ്ടുകളില്‍ ബുധനാഴ്​ച പങ്കുവെച്ച ഏറ്റവും പുതിയ പോസ്​റ്റ്​. 'മത്സരഗതി...Read More

വരുണിന്റെ അച്ഛാ, മകനോട് ഈ ചതി വേണ്ടിയിരുന്നില്ല; ജോർജുകുട്ടിയെയും കുടുംബത്തിനെയും സ്വാഗതം ചെയ്ത സിദ്ദിഖിനെ രസകരമായി ട്രോളി ആരാധകർ

പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ജീത്തു ജോസഫ്- മോഹൻലാൽ കൂട്ടുകെട്ടിലൊരുങ്ങുന്ന ദൃശ്യം 2. ആദ്യ ഭാഗത്തെ താരങ്ങൾ തന്നെയാണ് രണ്ടാം ഭാഗത്തിലും എത്തുന്നത്. ആറു വർഷങ്ങൾക്ക് ശേഷമുള്ള ജോർജുകുട്ടിയുടെയും കുടുംബത്തിന്റെയും ചിത്രം ജീത്തു ജോസഫ് കഴിഞ്ഞദിവസം പങ്കുവെച്ചിരുന്നു. മോഹൻലാലും, മീനയും, അൻസിബയും, എസ്തറും...Read More

കെഎസ്‌ആര്‍ടിസിയുടെ ഓണ്‍ലൈന്‍ സീറ്റ് ബുക്കിംഗിന് മൊബൈല്‍ ആപ്പ്, ലോജിസ്റ്റിക്‌സ് കാര്‍ഗോ സര്‍വീസ്, ജനത സര്‍വീസിന്റെ ലോഗോ പ്രകാശനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു

തിരുവനന്തപുരം; കെ. എസ്. ആര്‍. ടിയുടെ ഓണ്‍ലൈന്‍ സീറ്റ് ബുക്കിംഗിനുള്ള എന്റെ കെ. എസ്. ആര്‍. ടി. സി മൊബൈല്‍ ആപ്പ്, കെ. എസ്. ആര്‍. ടി. സി ലോജിസ്റ്റിക്‌സ് കാര്‍ഗോ സര്‍വീസ് എന്നിവയുടെ ഉദ്ഘാടനവും ജനത സര്‍വീസിന്റെ ലോഗോ പ്രകാശനവും...Read More