തലമൊട്ടയടിച്ച് സന്യാസിയായി ധോണി; ചിത്രം കണ്ട് ഞെട്ടി ആരാധകർ

ക്രിക്കറ്റ് താരങ്ങളിൽ മേക്ക്ഓവറുകളിലൂടെ ട്രെൻഡ് സെറ്ററായി മാറുന്ന താരമാണ് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണി. നീളൻ മുടിക്കാരനായി ഇന്ത്യൻ ടീമിൽ അരങ്ങേറിയ ശേഷം കരിയറിന്റെ അവസാന കാലത്ത് ക്‌ളീൻ ഷേവ് ലുക്കിലേക്ക് മാറിയ ധോണി, കാലാകാലങ്ങളായി വ്യത്യസ്തമായ ഹെയർസ്‌റ്റൈലുകളിലൂടെയും...Read More

“വാ.. വാ.. എന്നീശോ വാ .. പാലായിൽ നിന്നൊരു സൂപ്പർഹിറ്റ് ദിവ്യകാരുണ്യ ഗീതം

"വാ.. വാ.. എന്നീശോ വാ .. കുഞ്ഞുനാവിൽ കുഞ്ഞോ സ്തിയായ്..... കൂട്ടുകൂടാൻ കൂടെ നടക്കാൻ| എന്നും എൻ കൂടെ വാ..." ചുരുങ്ങിയ ദിവസം കൊണ്ട് യൂട്യൂബിൽ  ജനമനസ്സുകൾ കീഴടക്കിയിരിക്കുകയാണ് ഈ ദിവ്യകാരുണ്യ സ്വീകരണ ഗാനം.നിരവധി ദേവാലയങ്ങളിൽ ശുശ്രൂഷകൾക്കായ് ഈ ഗാനം ആലപിക്കുന്നു.പാലാ...Read More

വൈറലായി തങ്കകൊലുസുകളുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ

ചലച്ചിത്ര നിർമ്മാതാവായും അഭിനേത്രിയുമായ സാന്ദ്ര തോമസിന്റെ ഇരട്ടക്കുരുന്നുകളുടെ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഇപ്പോൾ വൈറലായി മാറുകയാണ്. രണ്ടര വയസ്സുകാരായ കാത്ലിൻ, കെൻഡൽ എന്നിവരുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സാന്ദ്രയുടെ ഔദ്യോഗിക ഇന്സ്റ്റാഗ്രാം പേജിലാണ് പങ്കു വച്ചിരിക്കുന്നത്. ഉമ്മുകുൽസു, ഉമ്മിണിത്തങ്ക എന്നിങ്ങനെ വിളിപ്പേരുകളുള്ള കൺമണികൾ...Read More

ഉരുളക്കിഴങ്ങ് ചാക്ക് കൊണ്ട് ഡിസൈന്‍ ചെയ്ത കിടിലന്‍ പാന്റ്: വൈറലായി ചിത്രങ്ങള്‍

ഉരുളക്കിഴങ്ങ് കെട്ടിവയ്ക്കുന്ന ചാക്ക് ഉപയോഗിച്ച്‌ ഡിസൈന്‍ ചെയ്ത ഒരു പാന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വസ്ത്ര പ്രദര്‍ശന മേളയില്‍ നിന്നുള്ള ചിത്രമാണ് ട്വിറ്ററിലൂടെ വൈറലായി മാറിയത്. പലാസൊ മൊഡലില്‍ ഡിസൈന്‍ ചെയ്ത പാന്റില്‍ എഴുത്തുകളും കാണാം. ധാരാളം ഫാഷന്‍ വസ്ത്രങ്ങള്‍ക്ക്...Read More

ദയനീയം കേരള ബ്ലാസ്റ്റേഴ്സ്, ഗോവയുടെ കയ്യില്‍ നിന്നും പരാജയം ഏറ്റുവാങ്ങി

ഐ എസ് എല്ലില്‍ ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് പതറുകയാണ്. വലിയ പ്രതീക്ഷകളോടെ സീസണ്‍ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ നാലാം മത്സരവും വിജയമില്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ന് എഫ് സി ഗോവയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ്...Read More

കളത്തിൽ ഇന്ത്യ തോറ്റാലെന്താ!! ; ഗാലറിയിൽ ഒരു ഇന്ത്യ–ഓസീസ് പ്രണയകഥ!

സിഡ്നി:  ഇന്ത്യ–ഓസ്ട്രേലിയ രണ്ടാം ഏകദിനത്തിനിടെ കൗതുകം പകർന്ന് ഒരു വിവാഹാഭ്യർഥന രംഗം. സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിനിടെയാണ് ഇന്ത്യക്കാരനായ ക്രിക്കറ്റ് ആരാധകൻ ഓസ്ട്രേലിയൻ യുവതിയോട് വിവാഹാഭ്യർഥന നടത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ മത്സരം കാണാൻ ഓസ്ട്രേലിയയിൽ ആരാധകർക്ക് അനുമതി...Read More

43 ആപ്പുകള്‍ കൂടി നിരോധിച്ച്‌ കേന്ദ്ര സര്‍ക്കാര്‍; അഞ്ച് മാസത്തില്‍ നിരോധിച്ചത് 200 ലേറെ ആപ്പുകള്‍

രാജ്യത്ത് 43 മൊബൈല്‍ ആപ്പുകള്‍ കൂടി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഇന്ത്യയുടെ പരമാധികാരം, പ്രതിരോധം, രാജ്യത്തിന്റെ സുരക്ഷ, പൊതുനിയമം എന്നിവ മുന്‍നിര്‍ത്തിയാണ് ആപ്പുകള്‍ നിരോധിക്കുന്നതെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്‍്റെ സെക്ഷന്‍ 69 എ പ്രകാരമാണ് ആപ്പുകള്‍ നിരോധിച്ചത്....Read More

താമര അടയാളത്തിൽ വോട്ട് ചോദിച്ച് കൊറോണ!!

‘താമര അടയാളത്തിൽ വോട്ട് ചെയ്‌ത് എന്നെ വിജയിപ്പിക്കണം’ പറയുന്നത് കൊറോണയാണ്. ആദ്യം കേൾക്കുമ്പോൾ തമാശയായി തോന്നുമെങ്കിലും ഇതൊരു ചെറിയ കളിയല്ല. കൊല്ലം മതിലിൽ ഡിവിഷൻ ഇത്തവണ പിടിച്ചെടുക്കുമെന്നാണ് കൊറോണ പറയുന്നത്. ഏത് കൊറോണയെന്ന് സംശയിക്കേണ്ട. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം മതിലിൽ ഡിവിഷനിൽ...Read More

‘രാഷ്ട്രീയത്തിലേക്കില്ല, പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമനടപടി’; അച്ഛന്റെ പാർട്ടിയെ തള്ളി നടൻ വിജയ്

ചെന്നൈ: അച്ഛൻ എസ് എ ചന്ദ്രശേഖർ തുടങ്ങിയ പാർട്ടിക്കും തനിക്കും തമ്മിൽ ബന്ധമില്ലെന്ന വിശദീകരണവുമായി നടൻ വിജയ്. തന്റെ പാർട്ടി എന്ന നിലയിൽ ആരാധകർ പാർട്ടിയിൽ ചേരരുത്. തന്റെ പേരോ ചിത്രമോ ഉപയോഗിച്ചാൽ നിയമ നടപടി സ്വീകരിക്കുമെന്നും വിജയ് പ്രസ്താവനയിൽ പറഞ്ഞു....Read More

ഫാ. റോയി കാരക്കാട്ടിനു കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്

44 – ാമത് കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് പ്രഖ്യാപനത്തില്‍ ഫാ. റോയി കാരക്കാട്ടിനു മികച്ച നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്ക്കാരം. ‘കാറ്റിനരികെ’ എന്ന സിനിമയുടെ സംവിധാനത്തിനാണ് അവാര്‍ഡ്. കത്തോലിക്കാ സഭയിലെ ഫ്രാന്‍സിസ്‌ക്കന്‍ കപ്പൂച്ചിന്‍ സഭാംഗമാണ് ഫാ. റോയി കാരക്കാട്ട്....Read More