ദയനീയം കേരള ബ്ലാസ്റ്റേഴ്സ്, ഗോവയുടെ കയ്യില്‍ നിന്നും പരാജയം ഏറ്റുവാങ്ങി

ഐ എസ് എല്ലില്‍ ഈ സീസണിലും കേരള ബ്ലാസ്റ്റേഴ്സ് പതറുകയാണ്. വലിയ പ്രതീക്ഷകളോടെ സീസണ്‍ തുടങ്ങിയ കേരള ബ്ലാസ്റ്റേഴ്സ് സീസണിലെ നാലാം മത്സരവും വിജയമില്ലാതെ അവസാനിപ്പിച്ചിരിക്കുകയാണ്. ഇന്ന് എഫ് സി ഗോവയെ നേരിട്ട കേരള ബ്ലാസ്റ്റേഴ്സ് ഒന്നിനെതിരെ മൂന്നു ഗോളുകളുടെ പരാജയമാണ്...Read More

കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ്: പി.​​വി. സി​​ന്ധു​​വും സൈ​​ന നെ​​ഹ്‌​വാ​​ളും പോരാട്ടം ആരംഭിച്ചു

ഗോ​​ൾ​​ഡ് കോ​​സ്റ്റ്: 21-ാം കോ​​മ​​ണ്‍​വെ​​ൽ​​ത്ത് ഗെ​​യിം​​സ് ബാ​​ഡ്മി​​ന്‍റ​​ണ്‍ വ​​നി​​താ സിം​​ഗി​​ൾ​​സ് ഫൈ​​ന​​ലി​​ൽ ഇ​​ന്ത്യ​​യു​​ടെ സൂ​​പ്പ​​ർ താ​​ര​​ങ്ങ​​ളാ​​യ പി.​​വി. സി​​ന്ധു​​വും സൈ​​ന നെ​​ഹ്‌​വാ​​ളും പോരാട്ടം ആരംഭിച്ചു. ആദ്യസെറ്റ് പുരോഗമിക്കുമ്പോൾ 18-13 എന്നനിലയിൽ സൈന മുന്നിട്ട് നിൽക്കുകയാണ്. പു​​രു​​ഷ സിം​​ഗി​​ൾ​​സി​​ൽ ലോ​​ക ഒ​​ന്നാം ന​​മ്പ​​ർ...Read More

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ശേ​ഷി​ക്കു​ന്ന ഹോം ​മ​ത്സ​ര​ങ്ങ​ൾ പൂ​ന​യി​ലേ​ക്ക് മാ​റ്റി

മും​ബൈ: കാ​വേ​രി ന​ദീ​ജ​ല ത​ർ​ക്ക​ത്തെ​ത്തു​ട​ർ​ന്ന് പ്ര​തി​സ​ന്ധി​യി​ലാ​യ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ഐ​പി​എ​ൽ ട്വ​ന്‍റി-20 ക്രി​ക്ക​റ്റ് മ​ത്സ​ര​ങ്ങ​ൾ പൂ​ന​യി​ൽ നടത്തും. ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയാണ് തീരുമാനം അറിയിച്ചത്. ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ന്‍റെ ശേ​ഷി​ക്കു​ന്ന ഹോം ​മ​ത്സ​ര​ങ്ങ​ളാ​ണ് പൂ​ന​യി​ലേ​ക്ക് മാ​റ്റി​യ​ത്. ഐ​പി​എ​ൽ മ​ത്സ​ര​ങ്ങ​ൾ​ക്കു​വേ​ണ്ട...Read More

ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം

ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നു തു​ട​ർ​ച്ച​യാ​യ ര​ണ്ടാം വി​ജ​യം. കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് ഉ​യ​ർ​ത്തി​യ 203 റ​ണ്‍​സി​ന്‍റെ കൂ​റ്റ​ൻ വി​ജ​യ​ല​ക്ഷ്യം അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ഒ​രു പ​ന്ത് ശേ​ഷി​ക്കെ ചെ​ന്നൈ മ​റി​ക​ട​ന്നു. അ​വ​സാ​ന ഓ​വ​റി​ൽ 17 റ​ണ്‍​സാ​ണ്...Read More
കോ​ഴി​ക്കോ​ട്​ ന​ഗ​ര​പ​രി​ധി​യി​ൽ ഏ​ർ​പ്പെ​ടു​ത്തി​യ പൊ​ലീ​സ്​ നി​യ​ന്ത്ര​ണം ​മേ​യ്​ അ​ഞ്ചു​വ​രെ നീ​ട്ടി

പോ​ലീ​സ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​

പാ​ല​ക്കാ​ട്: പാ​ല​ക്കാ​ട് പോ​ലീ​സ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യെ​ന്നു പ​രാ​തി. ചി​റ്റൂ​ർ പ​ള്ള​ത്തേ​രി സ്വ​ദേ​ശി സ​ന്തോ​ഷി​ന്‍റെ മ​ര​ണ​ത്തി​ലാ​ണ് പോ​ലീ​സി​നു നേ​രെ ആ​ക്ഷേ​പം ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. കെഎസ്ആര്‍ടിസി ബ​സി​നു നേ​രെ ക​ല്ലെ​റി​ഞ്ഞ​കേ​സി​ൽ സ​ന്തോ​ഷ് പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടി​രുു​ന്നെ​ങ്കി​ലും ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കി​യാ​ൽ മ​തി​യെ​ന്ന ധാ​ര​ണ​യി​ൽ വി​ഷ​യം ഒ​ത്തു​തീ​ർ​പ്പാ​ക്കി. എ​ന്നാ​ൽ...Read More