കേരളത്തിന് സഹായഹസ്തവുമായി ഐഎസ്ആർഒ; സൗജന്യമായി ഓക്സിജൻ എത്തിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഓക്സിജൻ ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ സഹായഹസ്തവുമായി ഐഎസ്ആർഒ. ക്രയോജനിക് എൻജിനായി ഉൽപാദിപ്പിക്കുന്ന ലിക്വിഡ് ഓക്സിജനാണ് തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിൽനിന്ന് ഐഎസ്ആർഒ കേരളത്തിലെത്തിച്ചത്. മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവും മുൻ വിഎസ്എസ്‌സി ഡയറക്ടറുമായ എം.സി. ദത്തനാണ് ഈ നിര്‍ദേശം സർക്കാരിനു മുന്നിൽ‌ വച്ചത്....Read More

സം​സ്ഥാ​ന​ത്ത് ലോ​ക്ക്ഡൗ​ൺ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പു​റ​ത്തി​റ​ക്കി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും. ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ 1 മണി വരെ പ്രവർത്തിപ്പിക്കാം.

തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സമ്പൂർണ്ണ ലോക്‌ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മാർഗനിർദ്ദേശങ്ങളും ഇളവുകൾ പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറക്കി. സംസ്ഥാനത്തെ സർക്കാർ ഓഫീസുകൾ പൂർണ്ണമായും അടച്ചിടും. ബാങ്ക്, ഇൻഷുറൻസ് സ്ഥാപനങ്ങൾ പത്ത് മുതൽ 1...Read More

സംസ്ഥാനത്ത് ശനിയാഴ്‌ച്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ. മെയ് 16 വരെ കേരളം പൂർണമായും അടച്ചിടും.

തിരുവനന്തപുരം: സംസ്ഥാനത്ത് ശനിയാഴ്‌ച്ച മുതൽ സമ്പൂർണ ലോക്ക് ഡൗൺ. മെയ് 16 വരെ കേരളം പൂർണമായും അടച്ചിടും. ഒമ്പത് ദിവസത്തേക്കാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്. മെയ് എട്ടിന് രാവിലെ 6 മുതൽ മെയ് 16 വരെ സംസ്ഥാനത്ത് ലോക്ക് ഡൗൺ ആയിരിക്കും....Read More

കോട്ടയം ജില്ലയിൽ 46 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍കൂടി ; ആകെ 903

കോട്ടയം ജില്ലയില്‍ 46 തദ്ദേശഭരണ സ്ഥാപന വാര്‍ഡുകള്‍കൂടി മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍ എം. അഞ്ജന ഉത്തരവായി.17 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍ പട്ടികയില്‍നിന്നും ഒഴിവാക്കി. നിലവില്‍ 70 ഗ്രാമപഞ്ചായത്തുകളിലും ആറു മുനിസിപ്പാലിറ്റികളിലുമായി ആകെ 903 മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകളാണുള്ളത്....Read More

കോട്ടയം ജില്ലയില്‍ 1650 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. (03/05/2021)

കോട്ടയം ജില്ലയില്‍ 1650 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1637 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 6288 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 26.24 ശതമാനമാണ്....Read More

സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ: സർക്കാർ ഉത്തരവ് പുറത്തിറങ്ങി

സംസ്ഥാനത്ത് നാളെ മുതൽ കർശന നിയന്ത്രണങ്ങൾ: സർക്കാർ ഉത്തരവ് പുറത്തിറങ്ങി അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ പ്രവർത്തനങ്ങൾക്കും കർശന നിയന്ത്രണം സംസ്ഥാന- കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, അതിന്റെ കീഴിൽ വരുന്ന സ്വയംഭരണ സ്ഥാപനങ്ങൾ, അവശ്യസേവന വിഭാഗങ്ങൾ, കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന...Read More

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു.

മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) ചെയര്‍മാനുമായ ആര്‍ ബാലകൃഷ്ണപിള്ള അന്തരിച്ചു. 86 വയസായിരുന്നു. ഏറെ നാളുകളായി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പുലര്‍ച്ചെ 4.50 തോട് കൂടിയാണ് അന്ത്യം. മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനായിരുന്നു. കൊട്ടാരക്കര വിജയാസ് ആശുപത്രിയിലാണ് അന്ത്യം....Read More

മലയാളി വൈദികൻ ജാർഖണ്ഡിൽ കൊവിഡ് ബാധിച്ച് മരിച്ചു.

പാലാ ഏഴാച്ചേരി കദളിമറ്റത്തിൽ പരേതനായ സെബാസ്റ്റ്യൻ്റേയും (റിട്ട. ഹെഡ്മാസ്റ്റർ) ഏലിക്കുട്ടിയുടേയും മകൻ ഫാ. സാജു കദളിമറ്റം എസ്. ജെ.ആണ് റാഞ്ചിയിൽ ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചത്. 58 വയസ്സായിരുന്നു.

കോട്ടയം ജില്ലയിൽ തിങ്കളാഴ്ചയും കർശന നിയന്ത്രണം

2021 നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് ഇലക്ഷൻ കമ്മീഷന്റെ കർശന നിർദ്ദേശം നിലനിൽക്കുന്ന സാഹചര്യത്തിൽകോട്ടയം ജില്ലയിൽ നാളെയും (03-05-2021) കർശന നിയന്ത്രണം തുടരും. കോട്ടയം ജില്ലയിൽ നാളെ ഇലക്ഷനോടനുബന്ധിച്ച് യാതൊരുവിധ ആഘോഷങ്ങളോ ആഹ്ലാദ പ്രകടനങ്ങളോ മറ്റു ഒത്തുചേരലുകളോ അനുവദിക്കുന്നതല്ല എന്നും ഇതു ലംഘിക്കുന്നവർക്കെതിരെ കർശന...Read More

രണ്ടാം സ്ഥാനം തന്ന പൂഞ്ഞാറിലെ ജനങ്ങളോട് നന്ദി; എല്‍ ഡി എഫിന്റെ വിജയം പിണറായിയുടെ നേട്ടമെന്ന് പി സി ജോര്‍ജ്

കോട്ടയം: തനിക്ക് രണ്ടാം സ്ഥാനം തന്ന പൂഞ്ഞാറിലെ ജനങ്ങളോട് നന്ദിയുണ്ടെന്ന് പി സി ജോര്‍ജ്. തിരഞ്ഞെടുപ്പ് വിജയം പിണറായിയുടെ സ്വന്തം നേട്ടമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷം നടന്നത് മികച്ച എല്‍ ഡി എഫ് ഭരണമായിരുന്നു. പരാതിയുണ്ടായിരുന്ന ജലീലിനേയും മേഴ്‌സിക്കുട്ടിയമ്മയേയും ജനങ്ങള്‍ തോല്‍പ്പിച്ചു....Read More