കോവിഡ് പ്രതിരോധ പ്രവർത്തനത്തിന് എംഎൽഎ മാരുടെ ഫണ്ട് സർക്കാർ വക മാറ്റിയതിനെക്കുറിച്ചുള്ള കടുത്തുരുത്തി എംഎൽഎയുടെ പ്രസ്താവന അപഹാസ്യം: സണ്ണി തെക്കേടം

കടുത്തുരുത്തി : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാന വ്യാപകമായി ഏകോപിപ്പിച്ച് കൊണ്ടുപോകേണ്ട ആവശ്യകതയിലേക്ക്, എംഎൽഎ മാർക്ക് നൽകുന്ന പ്രാദേശിക വികസന ഫണ്ട് സംസ്ഥാന സർക്കാർ മൊത്തത്തിൽ വക മാറ്റുകയാണ് ഉണ്ടായത്. ഈ ഫണ്ട് ഉപയോഗിച്ച് സംസ്ഥാനത്തെ മുഴുവൻ ആശുപത്രികളിലും ഐസലേഷൻ വാർഡുകൾ...Read More

പയ്യാനിത്തോട്ടം ഡി.വൈ.എഫ്.ഐ യൂണിറ്റിൻ്റെ നേതൃത്വത്തിൽ കോവിഡ് മൃതസംസ്കാരം നടത്തി.

പൂഞ്ഞാർ : പയ്യാനിത്തോട്ടം ഡി.വൈ.എഫ്.ഐ യൂണിറ്റിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച കോവിഡ് വോളൻ്റിയേഴ്സിൻ്റെ നേതൃത്വത്തിലാണ് മൃത്യസംസ്കാരം നടത്തിയത്. സി.പി.ഐ. എം ബ്രാഞ്ച് സെക്രട്ടറി കെ. റെജിയുടെ നേതൃത്വത്തിൽ ഡി.വൈ.എഫ്.ഐ യൂണിറ്റ് പ്രസിഡൻ്റ് ശരത് ശശി, അമൽ ശശിന്ദ്ര, ജിസ് മോൻ, സനൽ, അരുൺ...Read More

ഇളയദളപതി ഫാൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ നടൻ വിജയ് യുടെ ജന്മദിനം ആഘോഷിച്ചു

പാലാ: ഇളയദളപതി ഫാൻസ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പാലായിൽ ചലചിത്രനടൻ വിജയ് യുടെ ജന്മദിനാഘോഷം സംഘടിപ്പിച്ചു. ജന്മദിനാഘോഷം കേക്ക് മുറിച്ചു മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി റോണി രാജൻ അധ്യക്ഷത വഹിച്ചു. ടോണി തൈപ്പറമ്പിൽ,...Read More

കുടുംബവർഷത്തിൽ നവ മാധ്യമങ്ങളിലൂടെയുള്ള അവാർഡ് പ്രഖ്യാപന ചടങ്ങിൽ വ്യത്യസ്ത പുലർത്തി SMYM പൂവരണി

പൂവരണി: കുടുംബവർഷത്തോട് അനുബന്ധിച്ച് SMYM പൂവരണി നടത്തിയ Family Short Film Fest - Award Ceremony 21-06-2021 തിങ്കളാഴ്ച രാത്രി 8 മണിക്ക് പൂവരണി പള്ളിയുടെ Official YouTube ചാനലിൽ Telecast ചെയ്തു. നവ മാധ്യമങ്ങളുടെ സ്വാധീനം കുടുംബങ്ങളിൽ എന്ന...Read More

ഇന്ധന വില വർധിപ്പിക്കുന്നതിന് എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പൂഞ്ഞാർ മണ്ഡലം കമ്മറ്റി പനച്ചികപ്പാറ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി.

കേന്ദ്ര-സംസ്ഥാന സർക്കാരുകൾ അന്യായമായി നികുതി ചുമത്തി ഇന്ധന വില വർധിപ്പിക്കുന്നതിന് എതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പൂഞ്ഞാർ മണ്ഡലം കമ്മറ്റി പനച്ചികപ്പാറ പോസ്റ്റ്‌ ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തി. പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ എബി ലൂക്കോസ് കിഴക്കേതോട്ടം അധ്യക്ഷത വഹിച്ചു....Read More

ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരു കോടി 49 ലക്ഷം രൂപയുടെ പദ്ധതികൾ നടപ്പിലാക്കും: – രാജേഷ് വാളിപ്ലാക്കൽ -കെ.എം. മാണിയുടെ ഓർമ്മയ്ക്കായി കരൂർ പഞ്ചായത്തിൽഓപ്പൺ സ്റ്റേഡിയം

പാലാ:ജില്ലാ പഞ്ചായത്ത് ഭരണങ്ങാനം ഡിവിഷനിൽ ഒരു കോടി 49 ലക്ഷം രൂപയുടെ പദ്ധതികൾക്ക് ജില്ലാ പ്ലാനിങ് കമ്മീഷന്റെ (DPC ) അംഗീകാരം ലഭിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ പത്രസമ്മേളനത്തിൽ അറിയിച്ചു.2021 - 22 സാമ്പത്തികവർഷത്തെപദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചിരിക്കുന്നത്.ഉൽപാദന, സേവന,...Read More

നികുതി പണം തിരിച്ചു നൽകി യൂത്ത് കോൺഗ്രസ്സ് ബദലായി

മുത്തോലി:യൂത്ത് കോൺഗ്രസ്സ് മുത്തോലി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ കേന്ദ്ര-സംസ്ഥാന നികുതി ഭീകരയ്ക്കെതിരെ ടാക്സ് പേയ്ബായ്ക്ക് സമരം ചേർപ്പുങ്കൽ പമ്പിൽ ഒരു ലിറ്റർ പെട്രോളിൻ്റെ നികുതി പണം കോൺഗ്രസ്സ് പാലാ ബ്ലോക്ക് ജനറൽ സെക്രട്ടറി ബിബിൻ രാജ് തിരികെ നൽകി ഉദ്ഘാടനം ചെയ്തു....Read More

കേരളത്തിലെ പെട്രോൾ വില സെഞ്ച്വറിയിലേക്ക്!! പ്രധാനമന്ത്രിക്ക് 100 കത്തയച്ച് DYFI പൂഞ്ഞാർ സൗത്ത് ടൗൺ യൂണിറ്റ് കമ്മിറ്റി

പെട്രോൾ വില വിലവർദ്ധനവിൽ പ്രതിഷേധിച്ച് DYFI പൂഞ്ഞാർ സൗത്ത് ടൗൺ യൂണിറ്റ് കമ്മിറ്റി ബഹുമാനപ്പെട്ട പ്രധാനമന്ത്രിക്ക് 100 കത്തയച്ച് പ്രതിഷേധം നടത്തി. വ്യത്യസ്തമായ ഈ പ്രതിഷേധ സമരം ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡണ്ട് മിഥുൻ ബാബു ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കൽ സെക്രട്ടറി...Read More

വിദ്യാവനം – പച്ചതുരുത്തിൻ്റെ നിർമ്മാണ ഉദ്ഘാടനവും ഹരിത ഓഫീസ് പ്രഖ്യാപനവും

കേരള സാമൂഹിക വനവൽക്കരണ വിഭാഗത്തിൻ്റെയും ഹരിത കേരളം മിഷൻന്റെയും അരുവിത്തുറ സെൻ്റ് ജോർജ് കോളേജിൻ്റെയും സംയുക്ത ആഭിമുഖ്യത്തിൽ നിർമ്മിക്കുന്ന വിദ്യാവനം - പച്ചതുരുത്തിൻ്റെ നിർമ്മാണ ഉദ്ഘാടനം 11.06.2021 വെള്ളിയാഴ്ച 10 മണിക്ക് കോളജിൽ ബഹുമാന്യനായ പൂഞ്ഞാർ എം.എൽ.എ അഡ്വക്കേറ്റ് സെബാസ്റ്യൻ കുളത്തുങ്കൽ...Read More

ആരോഗ്യ, എംജി സര്‍വകലാശാലകളിലെ ബിഎസ്‌സി നഴ്‌സിങ് ഫൈനല്‍ പരീക്ഷ അനശ്ചിതമായി നീളുന്നു; ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍

തിരുവനന്തപുരം: മഹാത്മാഗാന്ധി സര്‍വകലാശാലക്ക് കീഴില്‍ ബിഎസ്‌സി നഴ്‌സിങ് പഠനം പൂര്‍ത്തിയാക്കിയ 300 ഓളം വിദ്യാര്‍ത്ഥികളുടെ അവസാന വര്‍ഷ പരീക്ഷ ജൂണില്‍ നടത്തണമെന്ന ആവശ്യം പരിശോധിച്ച് വിശദീകരണം നല്‍കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. എംജി സര്‍വകലാശാല രജിസ്ട്രാര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ....Read More