അനങ്ങാപ്പാറ നയം സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥർ കുറ്റവാളികളാണെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരൻ

തിരുവനന്തപുരം: എടപ്പാളിൽ പത്തുവയസുകാരി പീഡനത്തിന് ഇരയായ സംഭവത്തിൽ പരാതി കിട്ടിയിട്ടും ദിവസങ്ങളോളം അനങ്ങാപ്പാറ നയം സ്വീകരിച്ച പോലീസ് ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ കുറ്റവാളികളാണെന്ന് മുൻ കെപിസിസി പ്രസിഡന്‍റ് വി.എം.സുധീരൻ. ഒരു സബ് ഇൻസ്പെക്ടറുടെ പേരിലുള്ള നടപടി മാത്രം പോരെന്നും കുറ്റകൃത്യം മറച്ചുവയ്ക്കുന്നതിലൂടെ അതിഗുരുതരമായ...Read More

പിണറായി കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ഓർക്കണമെന്ന് ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: പിണറായി കേരളത്തിന്‍റെ മുഖ്യമന്ത്രിയാണെന്ന് അദ്ദേഹം ഓർക്കണമെന്ന് മുൻമുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. മാഹിയിൽ കൊല്ലപ്പെട്ട സിപിഎം പ്രവർത്തകന്‍റെ വീട് സന്ദർശിച്ച മുഖ്യമന്ത്രി വരാപ്പുഴയിൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്‍റെ വീട് സന്ദർശിക്കാത്തത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു

ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​രാ​ബാ​യ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ​ക്കു നേ​രെ ചാ​വേ​റാ​ക്ര​മ​ണം

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ സു​രാ​ബാ​യ​യി​ൽ ക്രി​സ്ത്യ​ൻ പ​ള്ളി​ക​ൾ​ക്കു നേ​രെ ചാ​വേ​റാ​ക്ര​മ​ണം. ഇ​ന്ന് രാ​വി​ലെ കു​ർ​ബാ​ന​യ്ക്കി​ടെ​യാ​ണ് സംഭവം. മൂ​ന്ന് പ​ള്ളി​ക​ളി​ലാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​റ് പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും 35 പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. പ​രി​ക്കേ​റ്റ​വ​രെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ര​ണ​സം​ഖ്യ ഉ​യാ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് അ​ധി​കൃ​ത​ർ...Read More

എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ പ​ത്തു വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ കുട്ടിയുടെ അമ്മയിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നു

മ​ല​പ്പു​റം: എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ പ​ത്തു വ​യ​സു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ കുട്ടിയുടെ അമ്മയിൽ നിന്നും പോലീസ് മൊഴിയെടുക്കുന്നു. കേസിൽ ഇവരും പ്രതിയായേക്കുമെന്നാണ് സൂചന. റെസ്ക്യൂ ഹോമിലേക്ക് മാറ്റിയ കുട്ടിയെ വനിതാ കമ്മീഷൻ അധ്യക്ഷ ഇന്നു കാണുമെന്നും അറിയിച്ചിട്ടുണ്ട്. എ​ട​പ്പാ​ളി​ലെ തി​യ​റ്റ​റി​ൽ പ​ത്തു വ​യ​സു​കാ​രി...Read More

വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സി​പി​എ​മ്മി​ലേ​ക്കും

കൊ​ച്ചി: വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം സി​പി​എ​മ്മി​ലേ​ക്കും. കേസുമായി ബന്ധപ്പെട്ട് വ​രാ​പ്പു​ഴ സി​പി​എം ഏ​രി​യാ സെ​ക്ര​ട്ട​റി എം.​കെ. ബാ​ബു​വി​ന്‍റെ മൊ​ഴി​യെ​ടു​ത്തു. ആ​ലു​വ പോ​ലീ​സ് ക്ല​ബി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം ബാ​ബു​വി​ന്‍റെ മൊ​ഴി​യെ​ടു​ത്ത​ത്. സി​പി​എം പ്ര​തി​പ്പ​ട്ടി​ക ത​യാ​റാ​ക്കി​യെ​ന്ന് പ​രാ​തി​യി​ലാ​ണ് മൊ​ഴി...Read More

കർണാടയിൽ മേയ് 17 ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ

ബംഗളൂരു: കർണാടയിൽ മേയ് 17 ബിജെപി സർക്കാർ സത്യപ്രതിജ്ഞ ചെയ്യുമെന്ന് പാർട്ടി സംസ്ഥാന അധ്യക്ഷൻ ബി.എസ്. യെദ്യൂരപ്പ. 150 സീറ്റുകൾ പാർട്ടി നേടുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടൻ പ്രധാനമന്ത്രിയെയും മറ്റ് മന്ത്രിമാരേയും സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ക്ഷണിക്കാൻ ഡൽഹിക്കു പോകുമെന്നും...Read More

സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​ൻ ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പി​താ​വാ​യി​രു​ന്നു​വെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് രാ​ജ​സ്ഥാ​നി​ലെ പാ​ഠ​പു​സ്ത​കം

ജ​യ്പു​ർ: സ്വാ​ത​ന്ത്ര്യ സ​മ​ര​സേ​നാ​നി ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​ൻ ഭീ​ക​ര​വാ​ദ​ത്തി​ന്‍റെ പി​താ​വാ​യി​രു​ന്നു​വെ​ന്ന് വി​ശേ​ഷി​പ്പി​ച്ച് രാ​ജ​സ്ഥാ​നി​ലെ പാ​ഠ​പു​സ്ത​കം. എ​ട്ടാം ക്ലാ​സ് സാ​മൂ​ഹ്യ പാ​ഠ പു​സ്ത​ക​ത്തി​ലാ​ണ് ബാ​ല​ഗം​ഗാ​ധ​ര തി​ല​ക​നെ "ഫാ​ദ​ർ ഓ​ഫ് ടെ​റ​റി​സം' എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത്. രാ​ജ​സ്ഥാ​ൻ ബോ​ർ​ഡ് ഓ​ഫ് സെ​ക്ക​ൻ​ഡ​റി എ​ഡ്യു​ക്കേ​ഷ​നു​മാ​യി സ​ഹ​ക​രി​ക്കു​ന്ന സ്വ​കാ​ര്യ ഇം​ഗ്ലീ​ഷ്...Read More

ഫാ​ല്‍​ക്ക​ണ്‍9 റോ​ക്ക​റ്റ് വിജയകരമായി വിക്ഷേപിച്ചു

വാ​ഷിം​ഗ്ട​ൺ: സ്പെ​യ്സ് എ​ക്സ് ക​മ്പ​നി​യു​ടെ ഫാ​ല്‍​ക്ക​ണ്‍ ഒ​ന്പ​ത് റോ​ക്ക​റ്റി​ന്‍റെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പാ​യ ബ്ലോ​ക്ക് 5 ഉ​പ​യോ​ഗി​ച്ചു​ള്ള വി​ക്ഷേ​പ​ണം ഫ്ളോ​റി​ഡ​യി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു. നാ​സ​യു​ടെ കെ​ന്ന​ഡി ബ​ഹി​രാ​കാ​ശ കേ​ന്ദ്ര​ത്തി​ൽ നി​ന്നാ​യി​രു​ന്നു വി​ക്ഷേ​പ​ണം. ബം​ഗ്ലാ​ദേ​ശി​ന്‍റെ ആ​ദ്യ വാ​ർ​ത്താ​വി​നി​മ​യ ഉ​പ​ഗ്ര​ഹ​ത്തെ​യാ​ണ് ഫാ​ൽ​ക്ക​ൺ ഭ്ര​മ​ണ​പ​ഥ​ത്തി​ൽ എ​ത്തി​ച്ച​ത്. ഫാ​ല്‍​ക്ക​ണ്‍...Read More
ക​​​സ്റ്റ​​​ഡി​ മ​​​ര​​​ണ​​​ത്തി​​​ൽ പോ​​​ലീ​​​സ് മ​​​ർ​​​ദ​​​നനിഗമനം ശ​​​രി​​​വ​​​ച്ചു മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ്

വരാപ്പുഴ കസ്റ്റഡി മരണം നാല് പോലീസുകാരെക്കൂടി പ്രതിചേര്‍ത്തു

വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിവരാപ്പുഴയിലെടുത്ത ശ്രീജിത്ത് എന്ന യുവാവ് മരിച്ച സംഭവത്തില്‍ നാല് പോലീസുകാരെക്കൂടി പ്രതിചേര്‍ത്തു. ഏപ്രില്‍ ആറിന് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുക്കുമ്പോള്‍ വരാപ്പുഴ സ്റ്റേഷനില്‍ ഉണ്ടായിരുന്നവരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. നാല് പോലീസുകാരുടെ പേരുകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. എ.എസ്.ഐമാരായ...Read More

എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശം ബംഗാള്‍ മുഖ്യമന്ത്രി മമതയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാകുന്നു

ന്യൂഡല്‍ഹി: മമതയുടെ അനായാസ വിജയം ത്രിശങ്കുവിലായി, എതിരില്ലാതെ മത്സരിക്കുന്നവരുടെ ഫലം പ്രഖ്യാപിക്കരുതെന്ന സുപ്രീം കോടതി നിര്‍ദ്ദേശം ബംഗാള്‍ മുഖ്യമന്ത്രി മമതയ്ക്കും തൃണമൂല്‍ കോണ്‍ഗ്രസിനും കനത്ത തിരിച്ചടിയാകുന്നു . തങ്ങള്‍ക്കെതിരെ മത്സരിക്കുന്നവരെ നാമനിര്‍ദ്ദേശ പത്രിക നല്‍കാന്‍പോലും തൃണമൂല്‍ കോണ്‍ഗ്രസ്സ് സമ്മതിച്ചിരുന്നില്ല. ബംഗാളില്‍ 20076 സീറ്റുകളിലേക്ക്...Read More