വി.​എം സു​ധീ​ര​നെ ആ​ക്ഷേ​പി​ച്ച് വെ​ള്ളാ​പ്പ​ള്ളി ന​ട​ശേ​ൻ

കൊ​ച്ചി: കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ വി.​എം സു​ധീ​ര​നെ ആ​ക്ഷേ​പി​ച്ച് വെ​ള്ളാ​പ്പ​ള്ളി ന​ട​ശേ​ൻ രം​ഗ​ത്ത്. ത​ന്നെ ജ​യി​ലി​ല​ട​യ്ക്കാ​ൻ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്കു ക​ത്തെ​ഴു​തി​യ എ​ര​പ്പാ​ളി​യാ​ണ് വി.​എം സു​ധീ​ര​നെ​ന്ന് വെ​ള്ളാ​പ്പ​ള്ളി പ​റ​ഞ്ഞു.

പ​റ​വൂ​ര്‍ കു​ഞ്ഞി​ത്തൈ എ​സ്‌​എ​ന്‍‌ എ​ല്‍​പി സ്‌​കൂ​ളി​ന്‍റെ പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന വേ​ദി​യി​ലാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി​യു​ടെ അ​ധി​ക്ഷേ​പം.