ജേക്കബ് തോമസ് തിരിച്ചെത്തുന്നു; പദവി ഏതെന്നറിയില്ല

June 19, 2017 Nattuvartha 0

തി​രു​വ​ന​ന്ത​പു​രം:  വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​ർ ആ​യി​രി​ക്കെ അ​വ​ധി​യി​ൽ പ്ര​വേ​ശി​ച്ച ഡി.​ജി.​പി ജേ​ക്ക​ബ് തോ​മ​സ് ഇന്ന്  സ​ർ​വി​സി​ൽ തി​രി​ച്ചെ​ത്തും. ഇ​ദ്ദേ​ഹ​ത്തി​ന് ഏ​ത് പ​ദ​വി​യാ​ണ് ന​ൽ​കേ​ണ്ട​തെ​ന്ന കാ​ര്യ​ത്തി​ൽ  രാ​ത്രി വൈ​കി​യും ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ൽ​നി​ന്ന് തീ​രു​മാ​ന​മു​ണ്ടാ​യി​ട്ടി​ല്ല. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ടി.​പി. സെ​ൻ​കു​മാ​ർ […]

“അധികാരത്തിലെത്തിയാൽ സ്വന്തക്കാർക്ക് കസേര ഉറപ്പാക്കാനാണ് ചിലരുടെ ശ്രമം”. “ബജറ്റ് വിൽപ്പന അഴിമതിയല്ലെന്ന് പറയുന്നു” കനത്ത ആരോപണങ്ങളുമായി ജേക്കബ്ബ് തോമസ്

April 9, 2017 Nattuvartha 0

കൊല്ലം: അധികാരത്തിലെത്തിയാൽ സ്വന്തക്കാർക്ക് കസേര ഉറപ്പാക്കാനാണ് ചിലരുടെ ശ്രമം. ബജറ്റ് വിൽപ്പന അഴിമതിയല്ലെന്ന് പറയുന്നു. വൻകിടക്കാരുടെ അഴിമതിക്കെതിരെ പ്രതികരിച്ചാൽ അത് വിജിലൻസ് രാജ് ആവുമെന്ന് ജേക്കബ് തോമസ്. ബന്ധു നിയമനത്തെ കുറിച്ചും ബജറ്റ് വിൽപ്പന […]