എന്നും യൂണിഫോം നിർബന്ധം; പാലാ സെന്‍റ് തോമസ് കോളേജില്‍ മൂന്നു ദിവസമായി വിദ്യാര്‍ത്ഥി സമരം

June 14, 2017 Nattuvartha 0

പാല: എല്ലാ ദിവസവും യൂണിഫോം നിർബന്ധം; പാല സെന്‍റ് തോമസ് കോളേജില്‍ മൂന്നു ദിവസമായി വിദ്യാര്‍ത്ഥി സമരം. വിദ്യാര്‍ത്ഥികള്‍ക്ക് യൂണിഫോം ആഴ്ചയിൽ എല്ലാദിവസവും നിർബന്ധമാക്കിയതിനെതിരെയാണ്  സമരം. കെ.എസ്.സി (എം)   എസ്എഫ്ഐ, കെ.എസ്.യു,  എന്നീ വിദ്യാർത്ഥി സംഘടനകള്‍ സമരരംഗത്തുണ്ട്. […]