ഓൺലൈൻ കാലിച്ചന്തയുമായി തെലുങ്കാന സർക്കാർ

ഹൈ​ദ​രാ​ബാ​ദ്: കേ​ന്ദ്ര സ​ർ​ക്കാ​ർ ക​ന്നു​കാ​ലി ക​ശാ​പ്പ് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ശു​ക്ക​ളെ വി​ൽ​ക്കാ​നും വാ​ങ്ങാ​നും ഓ​ണ്‍​ലൈ​ൻ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തി തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ. ഓ​ണ്‍​ലൈ​ൻ ഷോ​പ്പിം​ഗി​ന് വെ​ബ്സൈ​റ്റ് ആ​രം​ഭി​ച്ചാ​ണ് സ​ർ​ക്കാ​ർ പ​ശു​വി​പ​ണി സ​ജീ​വ​മാ​ക്കു​ന്ന​ത്.

www.pashubazar.telangana.gov.in എ​ന്നാ​ണ് തെ​ലു​ങ്കാ​ന സ​ർ​ക്കാ​ർ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന വെ​ബ്സൈ​റ്റി​ന്‍റെ പേ​ര്. ഈ ​വെ​ബ്സൈ​റ്റി​ലൂ​ടെ ആ​വ​ശ്യ​ക്കാ​ർ​ക്ക് ക​ന്നു​കാ​ലി​ക​ളെ വാ​ങ്ങു​ക​യും വി​ൽ​ക്കു​ക​യും ചെ​യ്യാം.