പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ജി​ഗ്നേ​ഷ് മേ​വാ​നി

ദ​ളി​ത​ർ​ക്കെ​തി​രേ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ദ​ളി​ത് പ്ര​ക്ഷോ​ഭ നേ​താ​വ് ജി​ഗ്നേ​ഷ് മേ​വാ​നി. മ​ഹാ​രാ​ഷ്ട്ര​യി​ൽ ദ​ളി​ത​ർ​ക്കെ​തി​രേ അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ൽ ന​ട​ന്ന അ​ക്ര​മ​ങ്ങ​ളി​ൽ പ്ര​ധാ​ന​മ​ന്ത്രി നി​ല​പാ​ട് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് ഗു​ജ​റാ​ത്തി​ൽ​നി​ന്നു​ള്ള എം​എ​ൽ​എ​കൂ​ടി​യാ​യ മേ​വാ​നി ആ​വ​ശ്യ​പ്പെ​ട്ടു.

ബി​ജെ​പി എ​ന്നെ ഭ​യ​ക്കു​ന്നു. ഗു​ജ​റാ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം അ​വ​ർ എ​ന്നെ ല​ക്ഷ്യ​മി​ടു​ന്നു. എ​ന്‍റെ പ്ര​സം​ഗ​ത്തി​ലെ ഒ​രു വ​രി പോ​ലും തീ ​പ​ട​ർ​ത്തു​ന്ന​വ​യാ​യി​രു​ന്നി​ല്ല. ജാ​തി​ര​ഹി​ത ഇ​ന്ത്യ​യാ​ണ് ന​മു​ക്കാ​വ​ശ്യം. ഭീ​മ കൊ​റേ​ഗാ​വ് വി​ജ​യ​ത്തി​ന്‍റെ വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കാ​ൻ പോ​ലും ഇ​ന്ത്യ​യി​ലെ ദ​ളി​ത​ർ​ക്ക് അ​വ​കാ​ശ​മി​ല്ലേ..?- മേ​വാ​നി ചോ​ദി​ക്കു​ന്നു.