മ​ഹാ​രാ​ഷ്ട്ര​യി​ൽ ദ​ളി​ത്-​മാ​റാ​ത്ത വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ വ്യാ​പ​ക സം​ഘ​ർ​ഷം

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ ദ​ളി​ത്-​മാ​റാ​ത്ത വി​ഭാ​ഗ​ങ്ങ​ൾ ത​മ്മി​ൽ വ്യാ​പ​ക സം​ഘ​ർ​ഷം. സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഇ​രു വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടി. അ​ക്ര​മി​ക​ൾ നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ൾ ത​ക​ർ​ത്തു. സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച ബ​ന്ദ് ആ​ച​രി​ക്കു​മെ​ന്ന് ദ​ളി​ത് സം​ഘ​ട​ന​ക​ൾ അ​റി​യി​ച്ചു.

കോ​രെ​ഗാ​വ് യു​ദ്ധ​വാ​ർ​ഷി​കാ​ച​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ഇ​തേ​ത്തു​ട​ർ​ന്നു റോ​ഡ്, റെ​യി​ൽ​വേ ഗ​താ​ഗ​തം താ​റു​മാ​റാ​യി. മും​ബൈ​യി​ലെ സ്‌​കൂ​ളു​ക​ളും കോ​ള​ജു​ക​ളും താ​ല്‍​ക്കാ​ലി​ക​മാ​യി അ​ട​ച്ചു.