അഞ്ച് ദിവസത്തിനുള്ളിൽ  അറുപത് ശിശുക്കൾ മരിച്ചത് ഇന്നത്തെ ഇന്ത്യയുടെ നേർചിത്രമാണെന്ന്  എം.എ ബേബി 

കോട്ടയം : അഞ്ച് ദിവസത്തിനുള്ളിൽ ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ അറുപത് ശിശുക്കൾ മരിച്ചത് ഇന്നത്തെ ഇന്ത്യയുടെ നേർചിത്രമാണെന്ന്  എം.എ ബേബി തന്റെ ഫേസ്‌ബുക്ക് പോസ്റ്റിലാണ് എം.എ ബേബി ഇക്കാര്യം അഭിപ്രായപ്പെട്ടത് ഉത്തര്‍പ്രദേശിിെ ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയിലാണ് അഞ്ച് ദിവസങ്ങളിലായി കുട്ടികള്‍ ദാരുണമായി മരിച്ചത്. സംഭവത്തെ തുടര്‍ന്ന് യോഗി ആദിത്യനാഥിനെതിരെയും സര്‍ക്കാരിനെതിരെയും വ്യാപക പ്രതിഷേധങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.

ഫേസ്ബു്ക് പോസ്റ്റിന്റെ പൂർണ രൂപം 

അഞ്ചു ദിവസത്തിൽ അറുപത് ശിശുക്കൾ മരിക്കുക! ഗോരഖ്പൂരിലെ ബാബാ രാഘവ് ദാസ് മെഡിക്കൽ കോളേജിൽ നടന്ന ഈ ദുരന്തം ഇന്നത്തെ ഇന്ത്യയ…

Posted by M A Baby on Friday, August 11, 2017