തകർപ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട് ഷോപ്പിംഗ് ഉത്സവം

തകർപ്പൻ ഓഫറുകളുമായി ഫ്ലിപ്പ്കാർട് ഷോപ്പിംഗ് ഉത്സവം

കൊച്ചി : ഓൺലൈനിൽ തകർപ്പൻ ഷോപ്പിംഗ് ഉത്സവം പൊടിപൊടിക്കുകയാണ് 1 % മുതൽ 90 % വരെയാണ് ഓഫറുകൾ ഫ്ലിപ്കാർട്ടിലെ ചില തകർപ്പൻ ഓഫറുകൾ കാണാം

17701 രൂപയുടെ ഡിസ്‌കൗണ്ടുമായി ഐ ഫോൺ 7 

30 % ശതമാനം ഡിസ്‌കൗണ്ടിലാണ് ആപ്പിൾ ഐ ഫോൺ ഫ്ലിപ്പ്കാർട്ടിൽ വിൽക്കുന്നത്

1500  രുപ വിലക്കുറവിൽ റെഡ്മി നോട്ട് 4 

റെഡ്‌മിയുടെ പുതിയ മാസ്റ്റർപീസ് നോട്ട് ഫോറിന് ഫ്ലിപ്പ്കാർട്ടിൽ 2000 രൂപയാണ് കുറഞ്ഞത് 12999 രൂപയ്ക്ക് വിറ്റിരുന്ന ഫോൺ ഇന്ന് വാങ്ങിയാൽ 10999 രൂപയ്ക്ക് ലഭിക്കും.

കാമറ, ടിവി, ടാബ്ലറ്റ് 

കാമറ ടി.വി , ടാബ് ലെറ്റുകൾ എല്ലാം വൻ വിലക്കുറവിലാണ് വിൽക്കുന്നത്.

വാച്ചുകൾ വസ്ത്രങ്ങൾ 

വാച്ചുകൾ വസ്ത്രങ്ങൾ എല്ലാം തകർപ്പൻ ഓഫറിലാണ് വിൽക്കുന്നത്.

കൂടാതെ എസ്.ബി.ഐ ഉൾപ്പടെയുള്ള ബാങ്കുകൾ 10 % ഓഫറുകളും നൽകുന്നു.