ഉഴവൂര്‍ വിജയന്‍റെ മരണം; ക്രൈം ബ്രാഞ്ച് അന്വേഷിക്കും

കോൺഗ്രസുകാർക്ക് പാര വെക്കാനെ അറിയൂ എന്ന് ഉഴവൂർ വിജയൻ. "വേല വെപ്പാണ് സ്ഥിരം പരിപാടി അതു മനസിലാക്കിയത് കൊണ്ടാണ് മാണിസാറിനെ പോലെയുള്ളവർ യു.ഡി.എഫ് വിട്ടത്

തിരുവനന്തപുരം: എന്‍ സി പി നേതാവ് ഉഴവൂർ വിജയന്‍റെ മരണത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ് . അന്വേഷണത്തിന് ഡിജിപി ഉത്തരവിറക്കി . എൻസിപി ജനറല്‍ സെക്രട്ടറി ഭീഷണിപ്പെടുത്തിയെന്ന പരാതിയിലാണ് അന്വേഷണം . ഐജി ശ്രീജിത്തിനാണ് അന്വേഷണ ചുമതല .