ഹണിട്രാപ്പ്: എ.കെ. ശശീന്ദ്രനുമായി ഒത്തുതീർപ്പിലെത്തിയെന്ന് പരാതിക്കാരി

ഹണിട്രാപ്പ്: എ.കെ. ശശീന്ദ്രനുമായി ഒത്തുതീർപ്പിലെത്തിയെന്ന് പരാതിക്കാരി

തിരുവന്തപുരം: അശ്ളീല സംഭാഷണം നടത്തിയതിന്‍റെ പേരിൽ മുൻമന്ത്രി ശശീന്ദ്രനെതിരെ നൽകിയ കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയെന്ന് പരാതിക്കാരി ഹൈകോടതിയെ അറിയിച്ചു. പ്രത്യേക...Read More
രണ്ടു വർഷത്തിനുള്ളിൽ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാൻ കേന്ദ്ര പദ്ധതി

രണ്ടു വർഷത്തിനുള്ളിൽ എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കാൻ കേന്ദ്ര പദ്ധതി

ന്യൂഡൽഹി: രാജ്യത്തെ പാവപ്പെട്ടവരുടെ വീടുകളിൽ വൈദ്യുതിയെത്തിക്കുന്ന പ്രധാനമന്ത്രി സൗഭാഗ്യ യോജനയുടെ ഉദ്ഘാടനം ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. ഡൽഹിയിലെ ഒ.എൻ.ജി.സി...Read More
മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍മാരെ നീക്കിയ ഹരിത ട്രൈബ്യുണല്‍ വിധി സുപ്രിംകോടതി റദ്ദാക്കി

മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍മാരെ നീക്കിയ ഹരിത ട്രൈബ്യുണല്‍ വിധി സുപ്രിംകോടതി റദ്ദാക്കി

ന്യൂഡല്‍ഹി: ആവശ്യമായ യോഗ്യതയില്ലെന്ന് കാണിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്‍മാന്‍മാരെ നീക്കിയ ഹരിത ട്രൈബ്യുണലിനെ വെട്ടി സുപ്രിംകോടതി. ഹരിത ട്രൈബ്യുണല്‍...Read More
ഫാദർ ടോം ഉഴുന്നാലിലുമയി ടിക്കാഴ്ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ഫാദർ ടോം ഉഴുന്നാലിലുമയി ടിക്കാഴ്ച നടത്താൻ ആഗ്രഹം പ്രകടിപ്പിച്ച് പ്രധാനമന്ത്രി

ന്യൂഡൽഹി: ഭീകരിൽ നിന്നും മോചിതനായ ഫാദർ ടോം ഉഴുന്നാലിൽ ഇന്ത്യയിലേക്ക് വരുമ്പോൾ കൂടിക്കാഴ്ച നടത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി. സഭാ നേതൃത്വവുമായി വിദേശകാര്യമന്ത്രാലയം...Read More
യു​വാ​ക്ക​ളു​ടെ ക​ർ​മ​ശേ​ഷി നാ​ട്ടി​ൽ വി​നി​യോ​ഗി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കുമെന്നു മുഖ്യമന്ത്രി; 1500 സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം

യു​വാ​ക്ക​ളു​ടെ ക​ർ​മ​ശേ​ഷി നാ​ട്ടി​ൽ വി​നി​യോ​ഗി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കുമെന്നു മുഖ്യമന്ത്രി; 1500 സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം

കൊ​ച്ചി: കേ​ര​ള​ത്തി​ൽ 1500 സ്​​റ്റാ​ർ​ട്ട​പ്പു​ക​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. നാ​ട്ടി​ൽ അ​വ​സ​രം കു​റ​യു​മ്പോ​ഴാ​ണ് പ​ല​രും വി​ദേ​ശ​ത്തേ​ക്ക് പോ​കു​ന്ന​ത്....Read More
കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വി.എസ്

കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വി.എസ്

ന്യൂഡല്‍ഹി: കേന്ദ്രകമ്മിറ്റിയില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച് വി.എസ്. പാര്‍ട്ടി നിലപാടുകള്‍ സംസ്ഥാന സര്‍ക്കാര്‍ ലംഘിച്ചുവെന്നു ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്‍...Read More

കൊ​ച്ചി​യി​ൽ ര​ണ്ട​ര​ക്കോ​ടി രൂപയുടെ അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​കൂ​ടി

കൊ​ച്ചി: കൊ​ച്ചി​യി​ൽ ര​ണ്ട​ര​ക്കോ​ടി രൂ​പ​യ്ക്ക​ടു​ത്ത് അ​സാ​ധു നോ​ട്ടു​ക​ൾ പി​ടി​കൂ​ടി. പ​ന​ങ്ങാ​ട് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ ര​ണ്ടു കോ​ടി മു​പ്പ​ത് ല​ക്ഷം രൂ​പ​യു​ടെ അ​സാ​ധു...Read More