സ്ത്രീ​ക​ൾ​ക്ക് ‘പ്രൊ​ഫൈ​ൽ പി​ക്ചർ ഗാ​ർ​ഡ്’ ഫീച്ചറുമായി ഫേസ് ബുക്ക്

June 23, 2017 Reporter 0

ന്യൂഡൽഹി: ഇ​ന്ത്യ​യി​ലെ സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പു​തി​യ ടൂ​ൾ ഫേ​സ്ബു​ക്ക് ആ​വി​ഷ്ക​രി​ച്ചു. സ്ത്രീ​ക​ളു​ടെ ചി​ത്ര​ങ്ങ​ൾ ഡൗ​ൺ​ലോ​ഡ് ചെ​യ്യു​ന്ന​തും വി​ത​ര​ണം ചെ​യ്യു​ന്ന​തും ത​ട​യു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് പു​തി​യ ടൂ​ൾ‌ രൂപകല്പന ‌ചെയ്തതെന്ന് ഫേ​സ്ബു​ക്ക് പ്രൊ​ഡ​ക്‌ട് മാ​നേ​ജ​ർ ആ​ര​തി സോ​മ​ൻ പ​റ​ഞ്ഞു. […]

അഴിമതിക്കാരെ പിടികൂടാൻ പ്രത്യേക സോഫ്റ്റ്‌വെയറുമായി കേന്ദ്ര സർക്കാർ

June 22, 2017 Reporter 0

ന്യൂഡൽഹി: അഴിമതി നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിടികൂടാനായി പ്രത്യേക സോഫ്റ്റ്‌വെയറുമായി കേന്ദ്ര സർക്കാർ. ഉദ്യാഗസ്ഥർ ഓൺലൈനിൽ നടത്തുന്ന എല്ലാ പ്രക്രിയകളും റെക്കോർഡ് ചെയ്യാനും ഓൺലൈനിലെ ഫയൽ നീക്കങ്ങൾ ക്ലൗഡ് അധിഷ്ഠിത സാങ്കേതികവിദ്യ വഴി നിരീക്ഷിക്കാനും […]

വൺ പ്ലസ് 5 ഇന്ത്യൻ വിപണിയിൽ

June 22, 2017 Reporter 0

മുംബൈ: വൺ പ്ലസ് 5 ഇന്ത്യൻ വിപണിയിൽ. ആഗോള ലോഞ്ചിങ്ങ് കഴിഞ്ഞ് രണ്ട് ദിവസങ്ങൾക്കുള്ളിലാണ് രാജ്യത്ത് വില്പന ആരംഭിച്ചത്. 32,999 രൂപ വില്പന വിലയുള്ള സ്മാർട്ട്ഫോൺ ഇപ്പോൾ ആമസോൺ ഇന്ത്യയിൽ ലഭ്യമാണ്. അടുത്ത ആഴ്ച […]

യു എ ഇ യിൽ വാട്സ് ആപ് കോളുകളുടെ നിരോധനം നീക്കി

June 22, 2017 Reporter 0

ദുബായ്: വാട്സ് ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. വ്യാഴാഴ്ച രാവിലെ മുതലാണ് യുഎഇ ഉപയോക്തകൾക്കായി വാട്സ് ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾ അനുവദിച്ചത്. ആൻഡ്രോയിഡ്, വിൻഡോസ്, ഐഒഎസ് തുടങ്ങി […]

20 ശതമാനം അധിക ഡാറ്റ വാഗ്ദാനവുമായി ജിയോ

June 19, 2017 Admin 0

റിലയന്‍സ് ലൈഫ് സ്മാര്‍ട്ഫോൺ ഉപയോക്താക്കൾക്ക് 20 ശതമാനം അധിക ഡാറ്റ വാഗ്ദാനവുമായി ജിയോ. നിലവിലുള്ള ജിയോ പ്രൈം ഉപയോക്താക്കളും പുതിയ ഉപയോക്താക്കളും ഈ ഓഫർ ലഭ്യമാക്കാം. നിശ്ചിത സമയ പരിധിയിലേക്കാണ് ഓഫര്‍ ലഭ്യമാവുക. തിരഞ്ഞെടുത്ത […]

അള്‍ട്രാ ഇലക്‌ട്രിക് 9m ബസ് അവതരിപ്പിച്ച് ടാറ്റ

June 19, 2017 Admin 0

പെട്രോള്‍-ഡീസല്‍ എഞ്ചിന്‍ വാഹനങ്ങളുടെ കാലം ഇനി അധികം നാൾ നീണ്ടു നിൽക്കില്ല. ആഗോളതലത്തിൽ മത്സരങ്ങളിൽ പങ്കെടുക്കാൻ ഇന്ത്യന്‍ കമ്ബനിയായ ടാറ്റയും മുൻപോട്ടു വരുന്നു. ഇലക്‌ട്രിക് വാഹനങ്ങളിൽ വലിയൊരു പരീക്ഷണവുമായാണ് ടാറ്റ മോട്ടോഴ്സിന്റെ ചുവടുവയ്പ്പ്. വൈദ്യുത […]

സൺ നെക്സ്റ്റുമായി സൺ ടിവി

June 18, 2017 Nattuvartha 0

സാങ്കേതികതയുടെ പുതിയ വശങ്ങളുമായി സൺ ടിവി നെറ്റ് വർക്ക് തങ്ങളുടെ പുതിയ ഡിജിറ്റൽ കണ്ടന്റ് പ്ലാറ്റ്ഫോമായ സൺ നെക്സ്റ്റ് അവതരിപ്പിച്ചിരിക്കുകയാണ്. വരിക്കാർക്ക് ഇഷ്ടപ്പെട്ട പരിപാടികൾ ഇനി മുതൽ എപ്പോൾ വേണമെങ്കിലും മലയാളം, തമിഴ്, കന്നട, […]

ഫേ​സ്​​ബു​ക്കി​ലെ ആ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്

June 17, 2017 Reporter 0

വാ​ഷി​ങ്​​ട​ൺ: ഫേ​സ്​​ബു​ക്കി​ലെ ആ​യി​ര​ത്തോ​ളം ജീ​വ​ന​ക്കാ​രു​ടെ വ്യ​ക്​​തി​വി​വ​ര​ങ്ങ​ൾ ചോ​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലെ ഉ​ള്ള​ട​ക്ക​ങ്ങ​ൾ പ​രി​ശോ​ധി​ച്ച്​ ​േ​ദ്രാ​ഹ​ക​ര​മാ​യ​വ നീ​ക്കം ചെ​യ്യു​ന്ന സോ​ഫ്​​റ്റ്​​വെ​യ​ർ ഉ​പ​യോ​ഗി​ച്ച ജീ​വ​ന​ക്കാ​രു​ടെ വി​വ​ര​ങ്ങ​ളാ​ണ്​ ചോ​ർ​ന്ന​തെ​ന്ന്​ ‘ദ ​ഗാ​ർ​ഡി​യ​ൻ’ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തു. ലൈം​ഗി​ക ദൃ​ശ്യ​ങ്ങ​ൾ, വി​ദ്വേ​ഷ​പ്ര​സം​ഗം, […]

ആ​ൻ​ഡ്രോ​യി​ഡ് ഒ ​വേ​ർ​ഷ​ന്‍റെ പ്രി​വ്യു പു​റ​ത്തു​വി​ട്ടു

ആ​ൻ​ഡ്രോ​യി​ഡ് ഒ ​വേ​ർ​ഷ​ന്‍റെ പ്രി​വ്യു പു​റ​ത്തു​വി​ട്ടു

June 11, 2017 Reporter 0

ലോ​കം കാ​ത്തി​രു​ന്ന ആ​ൻ​ഡ്രോ​യി​ഡ് ഒ ​വേ​ർ​ഷ​ന്‍റെ പ്രി​വ്യു പു​റ​ത്തു​വി​ട്ടു. പ്രി​വ്യു പ്ര​കാ​രം 8.0 എ​ന്ന വേ​ർ​ഷ​ൻ ന​ന്പ​റാ​ണ് പു​തി​യ പ്ലാ​റ്റ്‌​ഫോ​മി​നു ന​ല്കി​യി​രി​ക്കു​ന്ന​ത്. ആ​ൻ​ഡ്രോ​യി​ഡ് നി​ർ​മാ​താ​ക്ക​ളാ​യ ഗൂ​ഗി​ൾ പു​തി​യ വേ​ർ​ഷ​ന്‍റെ വ​ര​വ് നേ​ര​ത്തേത​ന്നെ പ്ര​ഖ്യാ​പി​ച്ചി​രു​ന്നെ​ങ്കി​ലും വേ​ർ​ഷ​ൻ […]

ഇ​ന്ത്യ​യി​ൽ വ​ൻ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി സാം​സം​ഗ്

June 9, 2017 Reporter 0

നോ​യി​ഡ: ഇ​ന്ത്യ​യി​ൽ വ​ൻ നി​ക്ഷേ​പ​ത്തി​നൊ​രു​ങ്ങി ദ​ക്ഷി​ണ​കൊ​റി​യ​ൻ ടെ​ക് ഭീ​മ​ൻ സാം​സം​ഗ്. നോ​യി​ഡ​യി​ൽ നി​ർ​മാ​ണ യൂ​ണി​റ്റ് തു​ട​ങ്ങാ​നാ​യി 4,915 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് സാം​സം​ഗ് ന​ട​ത്തു​ന്ന​ത്. സ്മാ​ർ​ട്ട്ഫോ​ണു​ക​ൾ, റ​ഫ്രി​ജ​റേ​റ്റ​റു​ക​ൾ, ഫ്ലാ​റ്റ് പാ​ന​ൽ ടെ​ലി​വി​ഷ​നു​ക​ൾ തു​ട​ങ്ങി​യ​വ​യാ​യി​രി​ക്കും ഈ […]