ലോ​ധ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ബി​സി​സി​ഐ തീ​രു​മാ​നം

June 26, 2017 Reporter 0

ന്യൂ​ഡ​ൽ​ഹി: ലോ​ധ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ ബി​സി​സി​ഐ തീ​രു​മാ​നി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പ്ര​ത്യേ​ക ജ​ന​റ​ൽ മീ​റ്റിം​ഗി​നു ശേ​ഷം ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സു​പ്രീം കോ​ട​തി വി​ധി […]

ഓസ്‌ട്രേലിയൻ ഓപ്പൺ കിരീടം ഇന്ത്യയുടെ കി​ഡം​ബി ശ്രീകാന്തിന്

June 25, 2017 Nattuvartha 0

സിഡ്നി: ഒളി​മ്പി​ക് ചാ​മ്പ്യ​ന്‍ ചെ​ന്‍ ലോം​ഗി​നെ അട്ടിമറിച്ച് ഇന്ത്യയുടെ കി​ഡം​ബി ശ്രീകാന്ത് ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരീസ് ബാഡിമിന്‍റൺ കിരീടം ചൂടി. ഫൈനലിൽ നേരിട്ടുള്ള സെറ്റുകൾക്കാണ് ശ്രീകാന്ത് ചൈനീസ് താരത്തെ വീഴ്ത്തിയത്. സ്കോർ 22-10, […]

വനിതാ ലോകകപ്പ് ക്രിക്കറ്റ്: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം

June 25, 2017 Reporter 0

ലണ്ടൻ: വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിനെ 35 റൺസിന് തോൽപ്പിച്ചു. 282 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 15 പന്ത് ബാക്കി നിൽക്കെ 246 റൺസിന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ […]

അഫ്ഗാനിസ്ഥാനും അയർലണ്ടിനും ക്രിക്കറ്റിൽ ടെസ്റ്റ് പദവി

June 23, 2017 Reporter 0

ലണ്ടൻ: അഫ്ഗാന് പെരുന്നാൾ സമ്മാനമായി ക്രിക്കറ്റിൽ ടെസ്റ്റ് പദവി. ലണ്ടനിൽ ചേർന്ന ഐ.സി.സിയുടെ കൗൺസിൽ യോഗത്തിലാണ് തീരുമാനം. അഫ്ഗാനെ കൂടാതെ അയർലണ്ടിനും ടെസ്റ്റ് പദവി നൽകാനും കൗൺസിൽ തീരുമാനിച്ചു. ഇതോടെ ടെസ്റ്റ് പദവിയുള്ള രാജ്യങ്ങളുടെ […]

രാജിക്ക് കാരണം കൊഹ്ലിയുമായുള്ള ഭിന്നത: അനിൽ കുംബ്ലെ

June 21, 2017 Reporter 0

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കൊഹ്‌ലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്നാണ് താൻ രാജിവച്ചതെന്ന് വ്യക്തമാക്കി അനിൽ കുംബ്ലെ രംഗത്തെത്തി. പരിശീലക സ്ഥാനത്ത് നിന്നും ഒഴിയുകയാണെന്ന് കാണിച്ച് ബി.സി.സി.ഐയ്‌ക്ക് നൽതിയ കത്തിലാണ് കുംബ്ലെ […]

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം

June 18, 2017 Admin 0

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഫൈനലില്‍ ഇന്ന് ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടം. ബര്‍മിങ്ങാമില്‍ ഇന്ത്യന്‍ സമയം വൈകിട്ട് മൂന്നിനാണ് മത്സരം. ആരാധക ലോകം കാത്തിരുന്ന ആ സൂപ്പര്‍ സണ്‍ഡേ ഒരുങ്ങിക്കഴിഞ്ഞു. ചാമ്പ്യന്‍മാരുടെ ചാമ്പ്യനുവേണ്ടിയുള്ള വാശിയേറിയ പോരാട്ടത്തിനാണ് […]

ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ -പാക് ഫൈനൽ

June 15, 2017 Nattuvartha 0

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയവുമായി ഇന്ത്യ പാക്കിസ്ഥാനുമായുള്ള സ്വപ്ന ഫൈനലിന് അരങ്ങൊരുക്കി. ബംഗ്ലാദേശ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം ഒമ്പത് വിക്കറ്റും പത്തോവറും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. […]

പി.ടി. ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ മുറ്റത്തുള്ള പുതുപുത്തൻ സിന്തറ്റിക് ട്രാക്ക് ഇന്ന് ഉദ്ഘാടനം ചെയ്യുന്നു

June 15, 2017 Admin 0

കോഴിക്കോട്: പുതിയ ദൂരങ്ങളുടെയും പുതിയ താരങ്ങളുടെയും ഉദയത്തിനുള്ള കളരിയാണ് ഇന്നു ജൂൺ 15-ന് പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനംചെയ്യുന്നത്. കാന്തലാട് മലയ്ക്കുതാഴെ പി.ടി. ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിന്റെ മുറ്റത്തുള്ള പുതുപുത്തൻ സിന്തറ്റിക് […]

ചാമ്പ്യൻസ് ട്രോഫി: ഇന്ന് ഇന്ത്യ – ബംഗ്ലാദേശ് സെമി​ഫൈനൽ

June 15, 2017 Reporter 0

ലണ്ടൻ : ഇന്ത്യയും ബംഗ്ലാദേശും ഇന്ന് ചാമ്പ്യൻസ് ട്രോഫി ക്രി​ക്കറ്റ് ടൂർണമെന്റി​ന്റെ സെമി​ഫൈനലി​ൽ ഏറ്റുമുട്ടും. ഇന്ത്യൻ ഉപഭൂഖണ്ഡത്തി​ൽനി​ന്നുള്ള രണ്ട് ടീമുകൾ എന്നതി​ലുപരി​ നി​ലവി​ലെ ചാമ്പ്യൻമാരും ടൂർണമെന്റി​ലെ അട്ടി​മറി​ വീരൻമാരും തമ്മി​ലുള്ള പോരാട്ടമാണ് ഈ സെമി​ഫൈനൽ. […]

ചാ​മ്പ്യ​ന്‍സ് ട്രോ​ഫി: ഇ​ന്നു ആദ്യ സെ​മി

June 14, 2017 Reporter 0

ല​ണ്ട​ന്‍: ചാ​മ്പ്യ​ന്‍സ് ട്രോ​ഫി ക്രി​ക്ക​റ്റ് ചാ​ന്പ്യ​ൻ​ഷി​പ്പ് അ​വ​സാ​ന പോ​രാ​ട്ട​ങ്ങ​ളി​ലേ​ക്ക്. വ​ൻ​കി​ട ടീ​മു​ക​ളാ​യ ഓ​സ്ട്രേ​ലി​യ​യും ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​മൊ​ക്കെ പ​ടി​ക്കു പു​റ​ത്താ​യ​പ്പോ​ൾ അവശേ​ഷി​ക്കു​ന്ന​ത് നാ​ലു ടീ​മും മൂ​ന്നു മ​ത്സ​ര​വും. ഇ​ന്നു ന​ട​ക്കു​ന്ന ഒ​ന്നാം സെ​മി​യി​ല്‍ ആ​തി​ഥേ​യ​രാ​യ ഇം​ഗ്ല​ണ്ട് പാ​ക്കി​സ്ഥാ​നെ […]