ലോ​ധ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ബി​സി​സി​ഐ തീ​രു​മാ​നം

June 26, 2017 Reporter 0

ന്യൂ​ഡ​ൽ​ഹി: ലോ​ധ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ ബി​സി​സി​ഐ തീ​രു​മാ​നി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പ്ര​ത്യേ​ക ജ​ന​റ​ൽ മീ​റ്റിം​ഗി​നു ശേ​ഷം ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സു​പ്രീം കോ​ട​തി വി​ധി […]

മെട്രോയിൽ ജനകിയ യാത്ര നടത്തിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെഎംആർഎൽ

മെട്രോയിൽ ജനകിയ യാത്ര നടത്തിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെഎംആർഎൽ

June 26, 2017 Nattuvartha 0

കൊച്ചി ∙  കൊച്ചി മെട്രോയിൽ ‘ജനകീയ മെട്രോ യാത്ര’ നടത്തിയ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർ മെട്രോ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ […]

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേയ്ക്കുള്ള സീറ്റുകളില്‍ ഫീസ് നിശ്ചയിച്ചു

June 26, 2017 Nattuvartha 0

തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേയ്ക്കുള്ള സീറ്റുകളില്‍ ഫീസ് നിശ്ചയിച്ചു. ഫീസ് നിര്‍ണയ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനത്തില്‍ എത്തിയത്. 15 ലക്ഷം രൂപ വരെ ഫീസ് വേണമെന്ന മാനേജുമെന്റുകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഫീസ് നിര്‍ണയ […]

മതിലകം കള്ളനോട്ട് കേസ്: രണ്ട പ്രതിയും പിടിയിൽ

June 26, 2017 Reporter 0

തൃശൂർ: മതിലകത്ത്‌ യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്ന് കള്ളനോട്ടും നോട്ടടിക്കാൻ ഉപയോഗിച്ച യന്ത്രവും പിടികൂടിയ കേസിൽ രണ്ടാം പ്രതിയായ ഒബിസി മോർച്ച നേതാവ്‌ രാജീവ്‌ അറസ്റ്റിൽ. ആര്യം അറസ്റ്റിലായ രാകേഷിന്റെ സഹോദരനായ രാജീവിനെ തൃശൂർ […]

വൈറ്റ് ഹൗസിലെ ഇഫ്‌താർ വിരുന്ന് ട്രംപ് നിത്തലാക്കി

June 26, 2017 Reporter 0

വാ​ഷി​ങ്​​ട​ൺ: എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​ൻ മാ​സ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടാ​റു​ള്ള വൈ​റ്റ്​ ഹൗ​സ്​ ഇ​ഫ്​​താ​ർ വി​രു​ന്നി​ന്​ അ​ന്ത്യം​കു​റി​ച്ച്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ര​ണ്ടു​ നൂ​റ്റാ​ണ്ട്​ പ​ഴ​ക്ക​മു​ള്ള ച​ട​ങ്ങാ​ണ്​ ഇൗ ​വ​ർ​ഷം പ്ര​സി​ഡ​ൻ​റ്​ ഉ​പേ​ക്ഷി​ച്ച​ത്. 1805ലാ​ണ്​ ആ​ദ്യ​മാ​യി […]

ശബരിമലയിൽ കേന്ദ്ര സേനയെ വിന്യസിക്കണം: കുമ്മനം രാജശേഖരൻ

June 26, 2017 Reporter 0

കോട്ടയം: പുനപ്രതിഷ്ഠ നടത്തിയ സ്വർണ കൊടിമരം കേടുവരുത്തിയ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ ശബരിമലയുടെ സുരക്ഷ കേന്ദ്ര സേനയെ ഏൽപ്പിക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ. വർഷം തോറും ശബരിമലയിലെ സുരക്ഷാ പ്രശ്നം വർദ്ധിച്ചു വരികയാണ്. […]

സ്വര്‍ണക്കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ പ്രതികളെന്ന്​ സംശയിക്കുന്ന അഞ്ചുപേർ പൊലീസ്​ കസ്​റ്റഡിയിൽ.

June 25, 2017 Reporter 0

സന്നിധാനം: ശബരിമലയിലെ പുതിയ സ്വര്‍ണക്കൊടിമരം കേടുവരുത്തിയ സംഭവത്തില്‍ പ്രതികളെന്ന്​ സംശയിക്കുന്ന അഞ്ചുപേർ പൊലീസ്​ കസ്​റ്റഡിയിൽ. ​പമ്പയിലെ കെ.എസ്​.ആർ.ടി.സി ബസ്​ സ്​റ്റാൻറിൽ നിന്ന്​ പിടികൂടിയ ഇവരെ പൊലീസ്​ ചോദ്യം ചെയ്​തുവരികയാണ്​. സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ്​ […]

മെർക്കുറി പ്രയോഗം; ഇന്ന് പ്രതിഷ്ഠ നടത്തിയ സ്വര്‍ണ്ണ കൊടിമരത്തിന് കേടുപാട്

June 25, 2017 Nattuvartha 0

ശബരിമല: ശബരിമലയില്‍ ഇന്ന് പുന:പ്രതിഷ്ഠ നടത്തിയ സ്വര്‍ണ്ണ കൊടിമരത്തിന് കേടുപാട് വരുത്തി. പഞ്ചവര്‍ഗ്ഗ തറയില്‍ മെര്‍ക്കുറി (രസം) ഒഴിച്ചാണ് കേടുപാട് വരുത്തിയിരിക്കുന്നത്. സ്വര്‍ണ്ണം ഉരുകി ഒലിച്ച നിലയിലാണ്. ഏകദേശം 12 മണിയോടെയാണ് ശബരിമലയില്‍ പുന:പ്രതിഷ്ഠ […]

രാഷ്ട്രപതിയുടെ ഇഫ്താർ വിരുന്നിൽ നിന്ന് വിട്ടുനിന്ന് കേന്ദ്ര മന്ത്രിമാർ

June 25, 2017 Reporter 0

ന്യൂ‌ഡൽഹി: അടുത്തമാസം പദവി ഒഴിയാനിരിക്കെ രാഷ്ട്രപതി പ്രണബ് മുഖർജി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കേന്ദ്രമന്ത്രിസഭയിലെ ഒരാൾ പോലും പങ്കെടുക്കാത്തത് വിവാദമായി. രാഷ്ട്രപതി സംഘടിപ്പിക്കുന്ന ഇഫ്താറിൽ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി പങ്കെടുത്തിട്ടില്ല. മന്ത്രിസഭയിലെ രാജ്നാഥ് സിംഗ്, […]

കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ വില്ലേജ് അസിസ്റ്റന്റിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി

June 25, 2017 Reporter 0

കോഴിക്കോട്: ചക്കിട്ടപ്പാറ ചെമ്പനോട വില്ലേജ് ഓഫീസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സസ്പെൻഷനിലായ വില്ലേജ് അസിസ്റ്റന്റ് സിലീഷിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി. പേരാമ്പ്ര സി.ഐ സുനിൽകുമാർ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണിത്. സിലീഷിനെതിരെയുള്ള പ്രാഥമിക […]