പ്രൊഫ. എം. അച്യുതൻ: മലയാള നിരൂപണത്തിലെ അനശ്വര ശോഭ

April 10, 2017 Admin 0

കൊച്ചി: ശൈലീവല്ലഭന്മാരായിരുന്ന കുട്ടികൃക്ഷ്ണമാരാരും മുണ്ടശേരിയുമൊക്കെ നിരൂപണരംഗത്തു കൊടിപാറിച്ചുനിന്ന കാലത്തു രണ്ടുപേരുടെയും സാഹിത്യ സിദ്ധാന്തങ്ങളെ വിമർശിച്ചു കൊണ്ടായിരുന്നു അൻപതുകൾക്കൊടുവിൽ എം.അച്യുതന്റെ കടന്നുവരവ്. എറണാകുളം മൊണാസ്റ്ററി റോഡിൽ മഹാകവി ശങ്കരകുറിപ്പിന്റെ വസതിയായ ‘ഭദ്രാലയ’ത്തിലെ ഗൃഹനാഥനായ എം.അച്യുതന് മഹാകവിയുടെ […]

ഗൗരവഭാവം വെടിഞ്ഞു ഒന്ന് ചിരിക്കാം ഇനിയെങ്കിലും

April 10, 2017 Admin 0

എന്തിനാണ് നാം ചിരികുന്നത്? ചിരിയുടെ രഹസ്യമറിയണോ? ചിരി എന്നത് ഏറ്റവും ലളിതവും അനായാസവും സ്വാഭാവികവും ജന്മസിദ്ധവും മനുഷ്യന് മാത്രം സ്വായത്തവുമായ ഒരു ശാരീരിക ധർമമാണ്. ചേർച്ചയില്ലായ്മയും പൊരുത്തക്കേടും നമ്മെ ചിരിപ്പിക്കുന്നു. കൃത്രിമത്വമോ അസാധാരണത്വമോ ഹാസ്യജനകമാകുന്നു. […]

തിരഞ്ഞെടുപ്പ് പത്രികകൾ വെറും കടലാസായി മാറുന്ന കാലം: ജസ്റ്റിസ് ജെ എസ് കെഹാർ

തിരഞ്ഞെടുപ്പ് പത്രികകൾ വെറും കടലാസായി മാറുന്ന കാലം: ജസ്റ്റിസ് ജെ എസ് കെഹാർ

April 9, 2017 Reporter 0

ദില്ലി: തെരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ വെറും കടലാസുകളായി മാറുന്ന കാലമാണ് ഇതെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെ.എസ്.കെഹാര്‍ വിമര്‍ശിച്ചു. അധികാരത്തിലേറിയാല്‍ വാഗ്ദാനങ്ങള്‍ സൗകര്യപൂര്‍വ്വം മറക്കുന്ന രാഷ്‌ട്രീയപാര്‍ട്ടികളാണുള്ളത്. വാഗ്ദാനങ്ങള്‍ പാലിക്കാതിരിക്കാന്‍ ലജ്ജിപ്പിക്കുന്ന ന്യായങ്ങളാണ് രാഷ്‌ട്രീയപാര്‍ട്ടികള്‍ നിരത്തുന്നതെന്നും […]

കാന്തല്ലൂര്‍ പള്ളിയില്‍ ഓശാന പ്രദക്ഷിണത്തിന് ഒറിജിനൽ  ഒലിവുചില്ലകൾ

കാന്തല്ലൂര്‍ പള്ളിയില്‍ ഓശാന പ്രദക്ഷിണത്തിന് ഒറിജിനൽ  ഒലിവുചില്ലകൾ

April 7, 2017 Reporter 0

കോട്ടയം: ഇടുക്കി രൂപതയിലെ കാന്തല്ലൂര്‍ വേളാങ്കണ്ണി മാതാ പള്ളിയില്‍ നാളെ ഓശാന തിരുനാളിന് വിശ്വാസികള്‍ കൈകളിലേന്തുന്നത് കുരുത്തോലക്ക് പകരം ഒലിവുചില്ലകള്‍. ഓശാന ജയ് വിളികളോടെ ഒലിവീന്തലുകളുമായി ജനം ക്രിസ്തുവിനെ ജറുസലേം ദേവാലയത്തിലേക്ക് എതിരേറ്റതിന്റെ  പുണ്യമുഹൂര്‍ത്തത്തെ […]

'യോഗ'യിലൂടെ ദൈവാനുഭവം സാധിക്കില്ലെന്ന് സീറോ മലബാര്‍ സഭ.

‘യോഗ’യിലൂടെ ദൈവാനുഭവം സാധിക്കില്ലെന്ന് സീറോ മലബാര്‍ സഭ.

April 3, 2017 Nattuvartha 0

കൊച്ചി: ‘യോഗ’യിലൂടെ ദൈവാനുഭവം സാധിക്കില്ലെന്ന് സീറോ മലബാര്‍ സഭ. കഴിഞ്ഞ ജനുവരിയില്‍ നടന്ന സഭാസിനഡിലെ തീരുമാനം കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പുറപ്പെടുവിച്ച സര്‍ക്കുറിലാണ് വ്യക്തമാക്കിയിരിക്കുന്നത്. ജൂണ്‍ 21 നു യോഗദിനം രാജ്യവ്യാപകമായി ആചരിക്കണമെന്ന […]

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ ‘നിര്‍ഭയം’ സംസ്ഥാനതലശില്‍പ്പശാല സംഘടിപ്പിക്കുന്നു

April 3, 2017 Admin 0

തിരുവനന്തപുരം: സാമൂഹ്യ നീതിവകുപ്പിന് കീഴില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാരുടെ സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ് സോഷ്യല്‍വര്‍ക്കേഴ്സ് ആന്‍ഡ് കൗണ്‍സിലേഴ്സിന്റെ (ഒഎസ്ഡബ്ല്യുസി) നേതൃത്വത്തില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ നടത്തുന്ന ബോധവത്കരണ പരിപാടികളുടെ ഭാഗമായി […]

ഡയറക്റ്റ് മാർക്കറ്റിങ് ; എന്താണ് യാഥാർഥ്യം

March 30, 2017 Admin 0

ഇന്ത്യ ഉൾപ്പെടെ 140 ൽ പരം രാജ്യങ്ങളിൽ വളരെ പ്രചാരമുള്ള ഒരു ജനകീയ വിപണന രീതിയാണ് ഡയറക്റ്റ് സെല്ലിങ്. കാർഷിക മേഖല കഴിഞ്ഞാൽ ലോകത്ത്‌ ഏറ്റവും കൂടുതൽ ജനങ്ങൾ പങ്കാളികളായി പ്രവർത്തിക്കുന്ന തെഴിൽ മേഖല.നമ്മുടെ […]

ഒരു കുഞ്ഞു കർഷകന്റെ വിജയകഥ ഇന്നത്തെ തലമുറക്ക് മാതൃകയാകുന്നു

March 26, 2017 Admin 0

കോട്ടക്കൽ: ഒരു കുഞ്ഞു കർഷകന്റെ വിജയകഥ ഇന്നത്തെ തലമുറക്ക് മാതൃകയാകുന്നു. പഠനത്തോടൊപ്പം കളികളും ഹോബികളുമായി ജീവിതം ആഘോഷമാക്കുന്നവരാണ് ഇന്നത്തെതലമുറ. എന്നാൽ ഈ വിദ്യാർത്ഥി സമൂഹത്തിൽ നിന്ന് ഏറെ വ്യത്യസ്തനാണ് സയ്യിദ് ഷാദിൽ എന്ന ഏഴാം […]

തങ്കപ്പൻ ബോംബുമായെത്തി ആലുവാ റെയിൽവെ സ്റ്റേഷൻ തകർക്കുമെന്ന് രാജപ്പൻറെ ഫോൺ

തങ്കപ്പൻ ബോംബുമായെത്തി ആലുവാ റെയിൽവെ സ്റ്റേഷൻ തകർക്കുമെന്ന് രാജപ്പൻറെ ഫോൺ

March 24, 2017 Reporter 0

കൊച്ചി: ബുധനാഴ്ച രാത്രി ഏഴരയോടെ ആലുവാ പോലീസ് കൺട്രോൾ റൂമിലെത്തിയ ഫോൺ സന്ദേശം കേട്ട് പോലീസ് അമ്പരന്നു. ആലുവാ റെയിൽവെ സ്റ്റേഷൻ ബോംബ് വച്ച് തകർക്കുമെന്നായിരുന്നു ഫോൺ സന്ദേശം. തങ്കപ്പൻ എന്നൊരാളാണു് ബോംബുമായി വരുന്നതെന്നും […]

പ്രപഞ്ചോത്പത്തിയെക്കുറിച്ച് പുതിയ തിയറിയുമായി സി രാധാകൃഷ്ണൻ

March 24, 2017 Reporter 0

കൊച്ചി: പ്രപഞ്ചത്തേയും സമയത്തിന്റെ പിറവിയേയും സംബന്ധിച്ച്‌ പുതിയദർശനവുമായി സാഹിത്യകാരനും ശാസ്ത്രജ്ഞനുമായ സി രാധാകൃഷ്ണൻ രംഗത്ത്‌. പ്രപഞ്ചത്തിന്റെ നിലവിലുള്ള ശാസ്ത്ര സങ്കൽപത്തിന്‌ ഭേദഗതി നിർദ്ദേശിക്കുകയാണ്‌ സി രാധാകൃഷ്ണൻ പ്രിസ്‌ പെയസ്‌ ടൈംജേണലിന്റെ 2016 ഡിസംബർ ലക്കത്തിൽ […]