സിക്കിമിൽ ചൈനീസ് സൈന്യം അതിർത്തി ലംഘിച്ചു

June 26, 2017 Reporter 0

ന്യൂഡൽഹി: അന്താരാഷ്ട്ര അതിർത്തി ലംഘിച്ച് സിക്കിമിൽ ചൈനീസ് സൈന്യത്തിന്റെ കടന്നുകയറ്റം. മേഖലയിൽ കാവലുണ്ടായിരുന്ന ഇന്ത്യൻ ജവാന്മാരും അതിക്രമിച്ചു കയറിയ ചൈനീസ് ജവാൻമാരും തമ്മിൽ ഉന്തുംതള്ളലും നടന്നതായും, ഈ ഭാഗത്തെ രണ്ട് ഇന്ത്യൻ ബങ്കറുകൾ തകർക്കപ്പെട്ടതായും […]

വൈറ്റ് ഹൗസിലെ ഇഫ്‌താർ വിരുന്ന് ട്രംപ് നിത്തലാക്കി

June 26, 2017 Reporter 0

വാ​ഷി​ങ്​​ട​ൺ: എ​ല്ലാ വ​ർ​ഷ​വും റ​മ​ദാ​ൻ മാ​സ​ത്തി​ൽ സം​ഘ​ടി​പ്പി​ക്ക​പ്പെ​ടാ​റു​ള്ള വൈ​റ്റ്​ ഹൗ​സ്​ ഇ​ഫ്​​താ​ർ വി​രു​ന്നി​ന്​ അ​ന്ത്യം​കു​റി​ച്ച്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. ര​ണ്ടു​ നൂ​റ്റാ​ണ്ട്​ പ​ഴ​ക്ക​മു​ള്ള ച​ട​ങ്ങാ​ണ്​ ഇൗ ​വ​ർ​ഷം പ്ര​സി​ഡ​ൻ​റ്​ ഉ​പേ​ക്ഷി​ച്ച​ത്. 1805ലാ​ണ്​ ആ​ദ്യ​മാ​യി […]

ഉ​​​പാ​​​ധി​​​ക​​​ൾ തള്ളി ഖ​​​ത്ത​​​ർ​

June 26, 2017 Reporter 0

ദു​​​ബാ​​​യ്: ഉ​​​പ​​​രോ​​​ധം ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ​​​തി​​​നു പി​​​ന്നാ​​​ലെ സൗ​​​ദി അ​​​റേ​​​ബ്യ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള രാ​​​ജ്യ​​​ങ്ങ​​​ൾ മു​​​ന്നോ​​​ട്ടു​​​വ​​​ച്ച ഉ​​​പാ​​​ധി​​​ക​​​ളെ ഖ​​​ത്ത​​​ർ നി​​​രു​​​പാ​​​ധി​​​കം ത​​​ള്ളി​​​ക്ക​​​ള​​​ഞ്ഞു. ഖ​​​ത്ത​​​റി​​​ന്‍റെ ഔ​​​ദ്യോ​​​ഗി​​​ക ചാ​​​ന​​​ലാ​​​യ അ​​​ൽ ജ​​​സീ​​​റ ടെ​​​ലി​​​വി​​​ഷ​​​ന്‍റെ നെ​​​റ്റ്‌​​​വ​​​ർ​​​ക്കു​​​ക​​​ൾ നി​​​ർ​​​ത്ത​​​ലാ​​​ക്കു​​​ക, ഇ​​​റാ​​​നു​​​മാ​​​യു​​​ള്ള ബ​​​ന്ധം വി​​​ച്ഛേ​​​ദി​​​ക്കു​​​ക തു​​​ട​​​ങ്ങി […]

കറാച്ചിയിൽ എണ്ണ ടാങ്കർ അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി

June 25, 2017 Reporter 0

ഇസ്‌ലാമാബാദ്: പാക്കിസ്ഥാനിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 140 ആയി. പരിക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ഞായറാഴ്ച രാവിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂർ നഗരത്തിലാണ് അപകടമുണ്ടായത്. ടാങ്കർ മറിഞ്ഞതിന് പിന്നാലെ പ്രദേശവാസികൾ […]

ഇന്ത്യയും പോർച്ചുഗലും തമ്മിൽ 11 കരാറുകൾ ഒപ്പുവച്ചു

June 25, 2017 Reporter 0

ലിസ്ബണ്‍: ത്രിരാഷ്ട്ര സന്ദർശനത്തിന്‍റെ ഭാഗമായി പോർച്ചുഗലിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പോർച്ചുഗൽ പ്രധാനമന്ത്രി അൻറോണിയോ കോസ്റ്റയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചക്കുശേഷം ഇരുരാജ്യങ്ങളും തമ്മിൽ 11 കരാറുകൾ ഒപ്പുവച്ചു. വിദ്യാഭ്യാസം, ഭീകരവിരുദ്ധ പോരാട്ടം, ശാസ്ത്ര സങ്കേതികവിദ്യാ, […]

പാകിസ്താനിലെ സ്ഫോടന പരമ്പരകളിൽ കൊല്ലപ്പട്ടത് 73 പേർ

June 25, 2017 Reporter 0

പെഷ്‌വാർ: കഴിഞ്ഞ രണ്ട്‌ ദിവസങ്ങളിലായി പാകിസ്ഥാനിലെ വിവിധ നഗരങ്ങളിലുണ്ടായ സ്ഫോടന പരമ്പരകളിൽ കൊല്ലപ്പട്ടവരുടെ എണ്ണം 73 ആയി. നിരവധിപ്പേർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്‌. പാകിസ്ഥാനിൽ ഷിയാ ഭൂരിപക്ഷമുള്ള പരച്ചിനാർ ഗോത്രവർഗ മേഖലയിലെ മാർക്കറ്റിലും ബലൂചിസ്ഥാൻ തലസ്ഥാനമായ […]

ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം നൽകേണ്ടതില്ലെന്ന നിലപാട് ആവർത്തിച്ച് ചൈന

June 23, 2017 Reporter 0

ബേൺ: ഇന്ത്യയ്‌ക്ക് ആണവ വിതരണ ഗ്രൂപ്പിൽ (എൻ.എസ്.ജി) അംഗത്വം നൽകേണ്ടതില്ലെന്ന പ്രസ്‌താവനയുമായി വീണ്ടും ചൈന. ആണവനിർവ്യാപന കരാറിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് മാത്രമേ എൻ.എസ്.ജിയിൽ അംഗത്വം നൽകേണ്ടതുള്ളു എന്ന തങ്ങളുടെ നിലപാടിന് മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യ […]

പ​​​ന്ത്ര​​​ണ്ടാം നൂ​​​റ്റാ​​​ണ്ടി​​​ൽ നി​​​ർ​​​മി​​​ച്ചമൊസൂളിലെ അ​​​ൽ​​​നൂ​​​രി മോ​​​സ്ക് ഐ​​​എ​​​സ് പോ​​​രാ​​​ളി​​​ക​​​ൾ ബോം​​​ബു​​​വ​​​ച്ചു ത​​​ക​​​ർ​​​ത്തു

June 23, 2017 Reporter 0

ഇ​​​ർ​​​ബി​​​ൽ: ഇ​​​റാ​​​ക്കി​​​ലെ മൊ​​​സൂ​​​ൾ ന​​​ഗ​​​ര​​​ത്തി​​​ൽ പ​​​ന്ത്ര​​​ണ്ടാം നൂ​​​റ്റാ​​​ണ്ടി​​​ൽ നി​​​ർ​​​മി​​​ച്ച അ​​​ൽ​​​നൂ​​​രി മോ​​​സ്കും അ​​​തി​​​ന്‍റെ പ്ര​​​ശ​​​സ്ത​​​മാ​​​യ ച​​​രി​​​ഞ്ഞ മി​​​നാ​​​ര​​​വും ഐ​​​എ​​​സ് പോ​​​രാ​​​ളി​​​ക​​​ൾ ബോം​​​ബു​​​വ​​​ച്ചു ത​​​ക​​​ർ​​​ത്തു. ഇ​​​റ്റ​​​ലി​​​യി​​​ലെ പീ​​​സാ ഗോ​​​പു​​​ര​​​ത്തി​​​ന്‍റേ​​​തി​​​നു സ​​​മാ​​​ന​​​മാ​​​യ​​​രീ​​​തി​​​യി​​​ൽ ചെ​​​രി​​​വു​​​ള്ള മി​​​നാ​​​രം അ​​​ൽ ഹ​​​ദ്ബ […]

പാർലമെന്റിൽ പ്രമേയം അവതരിപ്പിക്കുന്നതിനിടെ കുഞ്ഞിനെ മുലയൂട്ടി ഓസ്‌ട്രേലിയൻ എം പി

June 23, 2017 Reporter 0

മെൽബൺ: പൊതു സ്ഥലങ്ങളിൽ കുഞ്ഞുങ്ങളെ മുലയൂട്ടുക എന്നത് അമ്മമാരേ സംബന്ധിച്ചിടത്തോളം ഒരു വലിയ പ്രശനം തന്നെയാണ്. എന്നാൽ എല്ലാ അമ്മമാർക്കും മാതൃകയായി പാര്ലമെന്റിനുള്ളിൽ കുഞ്ഞിന് മുലയൂട്ടുകയാണ് ഓസ്‌ട്രേലിയൻ എംപി ലറിസ വാട്ടേഴ്സ്. പാർലമെന്റിൽ ഒരു […]

യു എ ഇ യിൽ വാട്സ് ആപ് കോളുകളുടെ നിരോധനം നീക്കി

June 22, 2017 Reporter 0

ദുബായ്: വാട്സ് ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾക്ക് യുഎഇ ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു. വ്യാഴാഴ്ച രാവിലെ മുതലാണ് യുഎഇ ഉപയോക്തകൾക്കായി വാട്സ് ആപ്പ് വീഡിയോ, ഒാഡിയോ കോളുകൾ അനുവദിച്ചത്. ആൻഡ്രോയിഡ്, വിൻഡോസ്, ഐഒഎസ് തുടങ്ങി […]