ലോ​ധ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ബി​സി​സി​ഐ തീ​രു​മാ​നം

June 26, 2017 Reporter 0

ന്യൂ​ഡ​ൽ​ഹി: ലോ​ധ ക​മ്മി​റ്റി ശി​പാ​ർ​ശ​ക​ൾ ന​ട​പ്പി​ലാ​ക്കാ​ൻ ക​മ്മി​റ്റി രൂ​പീ​ക​രി​ക്കാ​ൻ ബി​സി​സി​ഐ തീ​രു​മാ​നി​ച്ചു. തി​ങ്ക​ളാ​ഴ്ച ചേ​ർ​ന്ന പ്ര​ത്യേ​ക ജ​ന​റ​ൽ മീ​റ്റിം​ഗി​നു ശേ​ഷം ബി​സി​സി​ഐ ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി അ​മി​താ​ഭ് ചൗ​ധ​രി​യാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. സു​പ്രീം കോ​ട​തി വി​ധി […]

കശ്​മീരിൽ വ്യാപക അക്രമം;നിരവധി പേർക്ക്​ പരിക്ക്

June 26, 2017 Nattuvartha 0

ശ്രീനഗർ:  കശ്​മീരിൽ വ്യാപക അക്രമം. ശ്രീനഗർ ഉൾപ്പെടെ വിവിധയിടങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ നിരവധി പേർക്ക്​ പരിക്കേറ്റു. ശ്രീനഗറി​െല ഇൗദ്​ഗാഹിനു സമീപത്ത്​ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രദേശവാസികളുടെ നമസ്​കാരത്തി​നു ശേഷമാണ്​ പ്രശ്​നങ്ങൾ തുടങ്ങിയത്​. […]

വനിതാ ലോകകപ്പ് ക്രിക്കറ്റ്: ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ജയം

June 25, 2017 Reporter 0

ലണ്ടൻ: വനിതാ ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. ആദ്യ മൽസരത്തിൽ ഇംഗ്ലണ്ടിനെ 35 റൺസിന് തോൽപ്പിച്ചു. 282 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 15 പന്ത് ബാക്കി നിൽക്കെ 246 റൺസിന് പുറത്തായി. ഇംഗ്ലണ്ടിനെതിരായ […]

രാഷ്ട്രപതിയുടെ ഇഫ്താർ വിരുന്നിൽ നിന്ന് വിട്ടുനിന്ന് കേന്ദ്ര മന്ത്രിമാർ

June 25, 2017 Reporter 0

ന്യൂ‌ഡൽഹി: അടുത്തമാസം പദവി ഒഴിയാനിരിക്കെ രാഷ്ട്രപതി പ്രണബ് മുഖർജി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കേന്ദ്രമന്ത്രിസഭയിലെ ഒരാൾ പോലും പങ്കെടുക്കാത്തത് വിവാദമായി. രാഷ്ട്രപതി സംഘടിപ്പിക്കുന്ന ഇഫ്താറിൽ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി പങ്കെടുത്തിട്ടില്ല. മന്ത്രിസഭയിലെ രാജ്നാഥ് സിംഗ്, […]

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​എ​സി​ൽ എ​ത്തി

June 25, 2017 Reporter 0

വാ​ഷിം​ഗ്ട​ണ്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദിയുടെ യു എസ് സന്ദർശനം തുടങ്ങി. പോ​ർ​ച്ചു​ഗ​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ന്‍റോ​ണി​യോ കോ​സ്റ്റ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് മോ​ദി അ​മേ​രി​ക്ക​യി​ൽ വന്നിറങ്ങിയത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പു​മാ​യി തി​ങ്ക​ളാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തീ​വ്ര ദേ​ശീ​യ​വാ​ദി​ക​ളാ​യ […]

കര്‍ണാടകയിലെ മുഴുവന്‍ നഴ്സിങ് കോളേജുകളുടെയും അംഗീകാരം ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ റദ്ദാക്കി മലയാളികൾ ആശങ്കയിൽ

June 24, 2017 Nattuvartha 0

ബംഗളൂരു: കര്‍ണാടകയിലെ മുഴുവന്‍ നഴ്സിങ് കോളേജുകളുടെയും അംഗീകാരം ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ റദ്ദാക്കി. സംസ്ഥാനത്തെ നഴ്സിങ് കോളേജുകള്‍ക്ക് കര്‍ണാടക നഴ്സിങ് കൗണ്‍സിലിന്റെ അംഗീകാരം മാത്രം മതിയെന്ന സര്‍ക്കാര്‍ ഉത്തരവിനെത്തുടര്‍ന്നാണ് നടപടി. നഴ്സിങ് കോളെജുകളുടെയും അംഗീകാരം […]

കാശ്മീരിൽ മസ്ജിദിനു പുറത്തു പോലീസ് സൂപ്രണ്ടിനെ ജനക്കൂട്ടം കൊലപ്പെടുത്തി

June 24, 2017 Reporter 0

ജമ്മു: കശ്മീരിലെ പ്രശസ്തമായ ജാമിയ മസ്ജിദിനു മുന്നിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ ഒരു പറ്റം ആളുകൾ ചേർന്ന് മാരകായുധങ്ങൾ ഉപയോഗിച്ച് കൊലപ്പെടുത്തി. റംസാൻ പ്രമാണിച്ചു വ്യാഴാഴ്ച രാത്രിയിൽ മസ്‌ജിദിൽ പ്രാർത്ഥനക്കെത്തുന്നവരുടെ സുരക്ഷക്കായി മസ്ജിദിനു പുറത്തു […]

ഹൈവേകളിൽ മദ്യം വിളമ്പാൻ പഞ്ചാബിൽ നിയമ ഭേദഗതി

June 23, 2017 Reporter 0

ചന്ധീഗഡ്‌: ഹോട്ടലുകളിൽലും, റസ്റ്റോറന്റുകളിലും, ക്ലബുകളിലും മദ്യം വിളംബുന്നത് അനുവദിക്കാൻ പഞ്ചാബ് നിയമസഭ ബില്ല് പാസാക്കി. പാർലമെൻററി കാര്യ മന്ത്രി ബ്രഹ്മ മോഹിന്ദർ ആണ് ബജറ്റ് സമ്മേളനതിനിടയിൽ പഞ്ചാബ് എക്സൈസ് ബിൽ അവതരിപ്പിച്ചത്. പഞ്ചാബ് എക്സൈസ് […]

ഇന്ത്യക്ക് എൻ.എസ്.ജി അംഗത്വം നൽകേണ്ടതില്ലെന്ന നിലപാട് ആവർത്തിച്ച് ചൈന

June 23, 2017 Reporter 0

ബേൺ: ഇന്ത്യയ്‌ക്ക് ആണവ വിതരണ ഗ്രൂപ്പിൽ (എൻ.എസ്.ജി) അംഗത്വം നൽകേണ്ടതില്ലെന്ന പ്രസ്‌താവനയുമായി വീണ്ടും ചൈന. ആണവനിർവ്യാപന കരാറിൽ ഉൾപ്പെട്ട രാജ്യങ്ങൾക്ക് മാത്രമേ എൻ.എസ്.ജിയിൽ അംഗത്വം നൽകേണ്ടതുള്ളു എന്ന തങ്ങളുടെ നിലപാടിന് മാറ്റമില്ലെന്ന് ചൈനീസ് വിദേശകാര്യ […]

അഴിമതിക്കാരെ പിടികൂടാൻ പ്രത്യേക സോഫ്റ്റ്‌വെയറുമായി കേന്ദ്ര സർക്കാർ

June 22, 2017 Reporter 0

ന്യൂഡൽഹി: അഴിമതി നടത്തുന്ന സർക്കാർ ഉദ്യോഗസ്ഥരെ പിടികൂടാനായി പ്രത്യേക സോഫ്റ്റ്‌വെയറുമായി കേന്ദ്ര സർക്കാർ. ഉദ്യാഗസ്ഥർ ഓൺലൈനിൽ നടത്തുന്ന എല്ലാ പ്രക്രിയകളും റെക്കോർഡ് ചെയ്യാനും ഓൺലൈനിലെ ഫയൽ നീക്കങ്ങൾ ക്ലൗഡ് അധിഷ്ഠിത സാങ്കേതികവിദ്യ വഴി നിരീക്ഷിക്കാനും […]