കെ. എം മാണി ബി.ജെ.പി വേദിയിൽ

കെ. എം മാണി ബി.ജെ.പി വേദിയിൽ; താമരപ്പൂവ് നൽകി സ്വികരണം

June 26, 2017 Nattuvartha 0

കോട്ടയം: ബി. ജെ.പിയുടെ ന്യുനപക്ഷമോർച്ച സംഘടിപ്പിച്ച വേദിയിലാണ് കെ.എം മാണി പങ്കെടുത്തത്. . ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനായിരുന്നു ചടങ്ങിന്റെ ഉദ്ഘാടകന്‍. വേദിയിലെത്തിയ അദ്ദേഹത്തെ താമരപ്പൂക്കള്‍കൊണ്ട് നിര്‍മ്മിച്ച ബൊക്കെ നല്‍കിയാണ് സംഘാടകര്‍ സ്വീകരിച്ചത്. […]

മെട്രോയിൽ ജനകിയ യാത്ര നടത്തിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെഎംആർഎൽ

മെട്രോയിൽ ജനകിയ യാത്ര നടത്തിയ നേതാക്കൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കെഎംആർഎൽ

June 26, 2017 Nattuvartha 0

കൊച്ചി ∙  കൊച്ചി മെട്രോയിൽ ‘ജനകീയ മെട്രോ യാത്ര’ നടത്തിയ യുഡിഎഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ നടപടി സ്വീകരിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ). യാത്രയ്ക്കിടെ കോൺഗ്രസ് പ്രവർത്തകർ മെട്രോ ചട്ടങ്ങൾ പാലിച്ചിട്ടില്ലെന്ന് പ്രാഥമികാന്വേഷണത്തിൽ […]

സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേയ്ക്കുള്ള സീറ്റുകളില്‍ ഫീസ് നിശ്ചയിച്ചു

June 26, 2017 Nattuvartha 0

തിരുവനന്തപുരം : സ്വാശ്രയ മെഡിക്കല്‍ കോളജുകളിലേയ്ക്കുള്ള സീറ്റുകളില്‍ ഫീസ് നിശ്ചയിച്ചു. ഫീസ് നിര്‍ണയ സമിതിയാണ് ഇതുസംബന്ധിച്ച തീരുമാനത്തില്‍ എത്തിയത്. 15 ലക്ഷം രൂപ വരെ ഫീസ് വേണമെന്ന മാനേജുമെന്റുകളുടെ ആവശ്യം തള്ളിക്കൊണ്ടാണ് ഫീസ് നിര്‍ണയ […]

കശ്​മീരിൽ വ്യാപക അക്രമം;നിരവധി പേർക്ക്​ പരിക്ക്

June 26, 2017 Nattuvartha 0

ശ്രീനഗർ:  കശ്​മീരിൽ വ്യാപക അക്രമം. ശ്രീനഗർ ഉൾപ്പെടെ വിവിധയിടങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങളിൽ നിരവധി പേർക്ക്​ പരിക്കേറ്റു. ശ്രീനഗറി​െല ഇൗദ്​ഗാഹിനു സമീപത്ത്​ പൊലീസും പ്രതിഷേധക്കാരും തമ്മിൽ ഏറ്റുമുട്ടി. പ്രദേശവാസികളുടെ നമസ്​കാരത്തി​നു ശേഷമാണ്​ പ്രശ്​നങ്ങൾ തുടങ്ങിയത്​. […]

‘മിന്നൽ’ സർവീസുമായി കെ.എസ്.ആർ.ടി.സി 

June 26, 2017 Nattuvartha 0

കോട്ടയം : മിന്നൽ എന്ന പേരിൽ അതിവേഗ സർവീസുമായി കെ.എസ് ആർ.ടി.സി എത്തുന്നു. പപ്പനാൻകോഡ് സെൻട്രൽ ബസ് ഡിപ്പോയിൽ ആണ് അതിവേഗ സർവിസ്സിനുള്ള ബസുകൾ തയാറായത്. വെള്ളയും ചുവപ്പും നിറത്തിലാണ് മിന്നൽ എന്ന സൂപ്പർ […]

ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാൻ കെ.ആർ. മോഹനൻ അന്തരിച്ചു

June 25, 2017 Nattuvartha 0

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര സംവിധായകനും ചലച്ചിത്ര അക്കാദമിയുടെ മുൻ ചെയർമാനുമായ കെ.ആർ. മോഹനൻ അന്തരിച്ചു. 69 വയസ്സായിരുന്നു അദ്ദേഹത്തിന്​. തിരുവനന്തപുരത്ത്​ സ്വകാര്യ ആശു​പത്രിയിൽ ചികിത്സയിലായിരുന്ന അ​ദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുടന്നു. ഞായറാഴ്​ച നാലരയോടെയാണ്​ അന്ത്യം. […]

നടിയെ ആക്രമിച്ച കേസില്‍ പോലീസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

പള്‍സര്‍ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേയ്ക്ക് പണം എത്തുന്നതായി വാർത്തകൾ

June 25, 2017 Nattuvartha 0

എറണാകുളം : കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ വിവാദങ്ങള്‍ കത്തിപ്പടരുന്നതിനിടയില്‍  കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്.  പള്‍സര്‍ സുനിയുടെ അമ്മ ശോഭനയുടെ അക്കൗണ്ടിലേയ്ക്ക് പണം എത്തുന്നതായാണ്  വാർത്തകൾ . ശോഭനയുടെ പെരുമ്പാവൂരിലെ യൂണിയന്‍ ബാങ്ക് അക്കൗണ്ടിലേയ്ക്കു നാല്‍പ്പത്തയ്യായിരം […]

മെർക്കുറി പ്രയോഗം; ഇന്ന് പ്രതിഷ്ഠ നടത്തിയ സ്വര്‍ണ്ണ കൊടിമരത്തിന് കേടുപാട്

June 25, 2017 Nattuvartha 0

ശബരിമല: ശബരിമലയില്‍ ഇന്ന് പുന:പ്രതിഷ്ഠ നടത്തിയ സ്വര്‍ണ്ണ കൊടിമരത്തിന് കേടുപാട് വരുത്തി. പഞ്ചവര്‍ഗ്ഗ തറയില്‍ മെര്‍ക്കുറി (രസം) ഒഴിച്ചാണ് കേടുപാട് വരുത്തിയിരിക്കുന്നത്. സ്വര്‍ണ്ണം ഉരുകി ഒലിച്ച നിലയിലാണ്. ഏകദേശം 12 മണിയോടെയാണ് ശബരിമലയില്‍ പുന:പ്രതിഷ്ഠ […]

രാഷ്ട്രപതിയുടെ ഇഫ്താർ വിരുന്നിൽ നിന്ന് വിട്ടുനിന്ന് കേന്ദ്ര മന്ത്രിമാർ

June 25, 2017 Reporter 0

ന്യൂ‌ഡൽഹി: അടുത്തമാസം പദവി ഒഴിയാനിരിക്കെ രാഷ്ട്രപതി പ്രണബ് മുഖർജി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ കേന്ദ്രമന്ത്രിസഭയിലെ ഒരാൾ പോലും പങ്കെടുക്കാത്തത് വിവാദമായി. രാഷ്ട്രപതി സംഘടിപ്പിക്കുന്ന ഇഫ്താറിൽ പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി പങ്കെടുത്തിട്ടില്ല. മന്ത്രിസഭയിലെ രാജ്നാഥ് സിംഗ്, […]

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി യു​എ​സി​ൽ എ​ത്തി

June 25, 2017 Reporter 0

വാ​ഷിം​ഗ്ട​ണ്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദിയുടെ യു എസ് സന്ദർശനം തുടങ്ങി. പോ​ർ​ച്ചു​ഗ​ൽ പ്ര​ധാ​ന​മ​ന്ത്രി അ​ന്‍റോ​ണി​യോ കോ​സ്റ്റ​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷ​മാ​ണ് മോ​ദി അ​മേ​രി​ക്ക​യി​ൽ വന്നിറങ്ങിയത്. അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡൊ​ണ​ൾ​ഡ് ട്രം​പു​മാ​യി തി​ങ്ക​ളാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. തീ​വ്ര ദേ​ശീ​യ​വാ​ദി​ക​ളാ​യ […]